"എ.എം.എൽ.പി.എസ്. വില്ലൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18431 (സംവാദം | സംഭാവനകൾ)
18431 (സംവാദം | സംഭാവനകൾ)
വരി 29: വരി 29:

     19/6/25 ന് സ്കൂളിൽ വായനവാരത്തിന്റെ ഭാഗമായി മലയാളത്തിലെ ആദ്യ നോവലായ ഇന്ദുലേഖ മുതൽ അഖിൽ പി ധർമ്മജന്റെ ഏറ്റവും പുതിയ പുസ്തകമായ രാത്രി 12ന് ശേഷം വരെ കുട്ടികളെ പരിചയപ്പെടുത്തി. വളരെ മനോഹരമായി തന്നെ കുട്ടികളെ ഇതിന് തയ്യാറാക്കി. ഒന്നു മുതൽ നാലു വരെ ക്ലാസിലെ മുഴുവൻ വിദ്യാർത്ഥികളും ഓരോ പുസ്തകവുമായി അണിനിരന്നു.പ്രഥമാധ്യാപകൻ ടി സി സിദിൻ മാഷ് പരിപാടി ഉദ്ഘാടനം ചെയ്തു. മുഹമ്മദ് ശരീഫ് മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഫസീല പി അശ്വിൻ സുരേഷ്, ഷെറിൻ, ഉമ്മു ഹബീബ , അനുഷ എന്നിവർ സംസാരിച്ചു.

[[പ്രമാണം:18431 vayana varam 2025.png|നടുവിൽ|ലഘുചിത്രം|മലയാളത്തിലെ ആദ്യ നോവലായ ഇന്ദുലേഖ മുതൽ അഖിൽ പി ധർമ്മജന്റെ ഏറ്റവും പുതിയ പുസ്തകമായ രാത്രി 12ന് ശേഷം വരെ കുട്ടികളെ പരിചയപ്പെടുത്തി]]

== ഞാനും വായനയിലേക്ക് ==
== ഞാനും വായനയിലേക്ക് ==