ഉള്ളടക്കത്തിലേക്ക് പോവുക

"ആർ എം എച്ച് എസ് എസ് വടവുകോട്/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Rajarshi (സംവാദം | സംഭാവനകൾ)
Rajarshi (സംവാദം | സംഭാവനകൾ)
വരി 24: വരി 24:
== ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് 2025-28 ==

2025-28 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ പ്രീലിമിനറി ക്യാമ്പ് സെപ്റ്റംബർ മാസം പതിനെട്ടാം തീയതി വ്യാഴാഴ്ച സ്കൂളിൽ വച്ച് നടന്നു. കോലഞ്ചേരി സബ്ജില്ല മാസ്റ്റർ ട്രെയിനർ ശ്രീമതി നസീറ ടീച്ചർ ക്യാമ്പിന് നേതൃത്വം നൽകി. അറിവ് നേടുന്നതിനുള്ള നൂതന മാർഗ്ഗങ്ങൾ സാങ്കേതികവിദ്യയുടെ സഹായത്തോടെ ടീച്ചർ പരിചയപ്പെടുത്തുകയുണ്ടായി. ക്യാമ്പിൽ 32 വിദ്യാർത്ഥികൾ പങ്കെടുത്തു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ഷേബ എം തങ്കച്ചൻ ആശംസകൾ അറിയിച്ചു. സ്കൂൾ ലിറ്റിൽ കൈറ്റ്സ് മെന്റർമാരായ ശ്രീ ബിബിൻ രാജു, ശ്രീമതി ബെസ്സി കുര്യാക്കോസ് എന്നിവർ നേതൃത്വം നൽകി.

[[പ്രമാണം:25077camp25.jpg|ലഘുചിത്രം]]
[[പ്രമാണം:25077camp25.jpg|ലഘുചിത്രം|ഇടത്ത്‌]]

----
----
{{ഫലകം:LkMessage}}
{{ഫലകം:LkMessage}}

11:34, 1 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26
-ലിറ്റിൽകൈറ്റ്സ്
ബാച്ച്2025-28
അവസാനം തിരുത്തിയത്
01-11-2025Rajarshi

അംഗങ്ങൾ

ലിറ്റിൽ കൈറ്റ്സ് 2025-28 ബാച്ച് അംഗങ്ങൾ

പ്രവർത്തനങ്ങൾ

ലിറ്റിൽ കൈറ്റ്സ് ആപ്റ്റിറ്റ്യൂട് ടെസ്റ്റ് 2025

2025-28 ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കായുള്ള ആപ്റ്റിറ്റ്യൂട് ടെസ്റ്റ് 2025 ജൂൺ മാസം ഇരുപത്തിഅഞ്ചാം തീയതി സ്കൂളിൽ വച്ച് നടന്നു. 35 കുട്ടികൾ ടെസ്റ്റ് എഴുതിയതിൽ നിന്ന് 32 കുട്ടികളെ പുതിയ ബാച്ചിലേക്ക് സെലക്ട് ചെയ്തു.

ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് 2025-28