"ജി.എം.യു.പി.എസ് ചേറൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 156: | വരി 156: | ||
== ഗാന്ധിജയന്തി == | == ഗാന്ധിജയന്തി == | ||
നമ്മുടെ രാഷ്ട്രപിതാവിനെ സ്മരിക്കാം എന്ന പേരിൽ ഗാന്ധിജയന്തി ദിനാചരണം സംഘടിപ്പിച്ചു. ഒക്ടോബർ 3 മുതൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന സേവനവാരം നടത്തി. സ്കൂളും പരിസരവും വൃത്തിയാക്കി. ഗാന്ധിജിയുടെ ജീവിതം കുട്ടികളെ പരിചയപ്പെടുത്തി. നാം അനുഭവിക്കുന്ന സ്വാതന്ത്ര്യത്തിന് പ്രധാന കാരണക്കാരനായ ജീവിതത്തെക്കുറിച്ച് ഡോക്യുമെന്ററി പ്രദർശനവും നടത്തി. | നമ്മുടെ രാഷ്ട്രപിതാവിനെ സ്മരിക്കാം എന്ന പേരിൽ ഗാന്ധിജയന്തി ദിനാചരണം സംഘടിപ്പിച്ചു. ഒക്ടോബർ 3 മുതൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന സേവനവാരം നടത്തി. സ്കൂളും പരിസരവും വൃത്തിയാക്കി. ഗാന്ധിജിയുടെ ജീവിതം കുട്ടികളെ പരിചയപ്പെടുത്തി. നാം അനുഭവിക്കുന്ന സ്വാതന്ത്ര്യത്തിന് പ്രധാന കാരണക്കാരനായ ജീവിതത്തെക്കുറിച്ച് ഡോക്യുമെന്ററി പ്രദർശനവും നടത്തി. | ||
== സ്കൂൾ കായിക മേള == | |||
സെപ്റ്റംബർ ആദ്യം ആഴ്ചയിൽ തന്നെ സ്കൂൾ കായികമേള സംഘടിപ്പിച്ചു. നാല് ഹൗസുകൾ ആക്കി തിരിച്ച് കായികമേള വളരെ ആവേശത്തോടെ കൂടി നടന്നു.ബ്ലൂ ഹൌസ് ഒന്നാം സ്ഥാനത്തോടെ വിജയിച്ചു. ആവേശകരമായ മത്സരയിനങ്ങൾ ഗ്രൗണ്ടിൽ അരങ്ങേറി. ഹെഡ്മാസ്റ്റർ രവിചന്ദ്രൻ മാഷ് എല്ലാവർക്കും മെഡലുകൾ വിതരണം ചെയ്തു. | |||
== സ്കൂൾ ശാസ്ത്രമേള == | |||
സെപ്റ്റംബർ നു സ്കൂൾ ശാസ്ത്രമേള നടന്നു. മികച്ച പ്രകടനം കാഴ്ചവച്ച കുട്ടികളെ സബ്ജില്ലാ ശാസ്ത്രമേളയിലേക്ക് തിരഞ്ഞെടുത്തു. സയൻസ്, സാമൂഹ്യശാസ്ത്രം, മാത്തമാറ്റിക്സ്,വർക്ക് എക്സ്പീരിയൻസ് ഫെയറുകൾ നടന്നു.എല്ലാ കുട്ടികൾക്കും കാണാൻ അവസരം ഒരുക്കി. | |||
== സ്മാർട്ട് ക്ലാസ്സ് റൂം ഉദ്ഘാടനം == | |||
സ്കൂളിന്റെ അമ്പതാം വാർഷികത്തിന്റെ ബാക്കി തുക പ്രയോജനപ്പെടുത്തി സ്കൂളിലെ പത്തു ക്ലാസ് റൂമുകൾ പ്രോജക്ടർ വെച്ച് സ്മാർട്ട് ക്ലാസ്സ് റൂം ആക്കാൻ സാധിച്ചു. പരിപാടിയുടെ ഉദ്ഘാടന കർമ്മം ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും ബഹുമാനപ്പെട്ട സ്ഥലം എംഎൽഎയും ഉപപ്രതിപക്ഷ നേതാവുമായ ശ്രീ കുഞ്ഞാലിക്കുട്ടി അവർകൾ നിർവഹിച്ചു. | |||
പൊതു വിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തുന്ന ഇത്തരം പ്രവർത്തനങ്ങൾ ഇനിയും നമ്മുടെ സ്കൂളിൽ ഉണ്ടാവട്ടെ എന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം ആശംസിച്ചു. | |||
== വൈഖരി 2K25 സ്കൂൾ കലാമേള == | |||
ഒക്ടോബർ 7 8 തീയതികളിലായി സ്കൂൾ കലാമേള രംഗപൂജയോട് കൂടി പ്രൗഢഗംഭീരമായി ആഘോഷിച്ചു.1500 ൽ പരം കുട്ടികൾ ഉള്ള സ്കൂൾ ആയതിനാൽ എൽപി യുപി തലത്തിൽ നിന്ന് സ്ക്രീൻ ടെസ്റ്റ് നടത്തി കുട്ടികളെ പരിപാടിയിൽ പങ്കെടുപ്പിച്ചു. ശ്രുതി ലയം താളം പല്ലവി എന്നീ നാല് ഗ്രൂപ്പുകൾ ആയാണ് പരിപാടികൾ നടന്നത്. നീലക്കുറിഞ്ഞി, നിശാഗന്ധി, സൂര്യകാന്തി, ജമന്തി എന്നീ പേരുകളിൽ നാലു സ്റ്റേജുകളിൽ ആയി പരിപാടികൾ നടന്നു. ഇഞ്ചോട് ഇഞ്ച് പോരാട്ടത്തിനടവിൽ പല്ലവി ഗ്രൂപ്പ് വൻഭൂരിപക്ഷത്തോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി.പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ഗായകനും അവതാരകനും അധ്യാപകനുമായ ബിബിൻ മാഷ് മുഖ്യാതിധിയായി എത്തി.മാഷിന്റെ പാട്ടുകൾ കുട്ടികൾക്ക് ആവേശമായി. | |||
മികവാർന്ന പരിപാടികൾ ആയിരുന്നു ഈ വർഷം ഉണ്ടായതെന്ന് പരിപാടിയുടെ നന്ദി പ്രസംഗത്തിൽ ഹെഡ് മാസ്റ്റർ അറിയിച്ചു. | |||