"ജി.എം.യു.പി.എസ് ചേറൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 135: | വരി 135: | ||
|[[പ്രമാണം:19862 elep3.jpg|നടുവിൽ|ലഘുചിത്രം|332x332ബിന്ദു]] | |[[പ്രമാണം:19862 elep3.jpg|നടുവിൽ|ലഘുചിത്രം|332x332ബിന്ദു]] | ||
|} | |} | ||
== ഹിരോഷിമ നാഗസാക്കി ദിനം == | |||
'ഇനിയൊരു യുദ്ധം വേണ്ടേ വേണ്ട' എന്ന മുദ്രാവാക്യത്തോടുകൂടി ഈ വർഷത്തെ ഹിരോഷിമ നാഗസാക്കി ദിനാചരണം നടന്നു. ഹെഡ്മാസ്റ്റർ രവിചന്ദ്രൻ മാഷ് യുദ്ധവിരുദ്ധ സന്ദേശം അറിയിച്ചു. യുദ്ധവിരുദ്ധ പോസ്റ്ററുകൾ നിർമ്മിച്ചുകൊണ്ട് എൽ പി വിഭാഗം കുട്ടികളുടെ റാലി സംഘടിപ്പിച്ചു. യുപി വിഭാഗത്തിലെ കുട്ടികൾക്ക് ഡോക്യുമെന്ററിയും ക്വിസ് മത്സരവും സംഘടിപ്പിച്ചു. ഇനിയൊരു യുദ്ധം വേണ്ടേ വേണ്ട എന്ന ആശയത്തോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് വെള്ളത്തുണിയിൽ എല്ലാ കുട്ടികളും കയ്യൊപ്പ് ചാർത്തി. | |||