"ജി. എച്ച്. എസ്സ്. എസ്സ്. കരൂപ്പടന്ന/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 143: | വരി 143: | ||
== '''സ്ട്രീം ഇന്റർ ഡിസിപ്ലിനറി മൊഡ്യൂൾ''' == | == '''സ്ട്രീം ഇന്റർ ഡിസിപ്ലിനറി മൊഡ്യൂൾ''' == | ||
സ്ട്രീം ഇന്റർ ഡിസിപ്ലിനറി മൊഡ്യൂളിന്റെ പരിശീലനവും ഉദ്ഘാടനവും 29-09-2025 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഷീല അജയഘോഷ് പരിപാടി ഉദ്ഘാടനം ചെയ്തു. അതോടൊപ്പം തന്നെ പഞ്ചായത്തിൽ നിന്നും സ്കൂൾ ലൈബ്രറിയിലേക്ക് സ്പോൺസർ ചെയ്ത പുസ്തകങ്ങളുടെ വിതരണവും ഉണ്ടായിരുന്നു. പ്രധാനാദ്ധ്യാപിക റംല ടീച്ചർ, ലൈബ്രറി ഇൻചാർജ് സാജിത ടീച്ചർ, നിസ ടീച്ചർ എന്നിവർ സന്നിഹിതരായിരുന്നു. | സ്ട്രീം ഇന്റർ ഡിസിപ്ലിനറി മൊഡ്യൂളിന്റെ പരിശീലനവും ഉദ്ഘാടനവും 29-09-2025 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഷീല അജയഘോഷ് പരിപാടി ഉദ്ഘാടനം ചെയ്തു. അതോടൊപ്പം തന്നെ പഞ്ചായത്തിൽ നിന്നും സ്കൂൾ ലൈബ്രറിയിലേക്ക് സ്പോൺസർ ചെയ്ത പുസ്തകങ്ങളുടെ വിതരണവും ഉണ്ടായിരുന്നു. പ്രധാനാദ്ധ്യാപിക റംല ടീച്ചർ, ലൈബ്രറി ഇൻചാർജ് സാജിത ടീച്ചർ, നിസ ടീച്ചർ എന്നിവർ സന്നിഹിതരായിരുന്നു. | ||
== '''സ്പോർട്സ്''' == | |||
കുട്ടികളിലെ കായികശക്തിയെ പരിപോഷിപ്പിക്കുന്ന സ്പോർട്സ് 23-09-2025ന് സ്കൂൾ ഗ്രൗണ്ടിൽ നടത്തി. സ്പോർട്സ് അദ്ധ്യാപകൻ ഹരിമാസ്റ്റർ മത്സരയിനങ്ങൾക്ക് നേതൃത്വം നല്കി. 100,200,400,1500 മീറ്റർ ഓട്ടം, ലോങ്ജംപ്, ഹൈജംപ്, ഷോട്ട്പുട്ട്, റിലേ മുതലായ മത്സരങ്ങൾ ഉണ്ടായിരുന്നു. റെഡ്. ബ്ലൂ, യെല്ലോ, ഗ്രീൻ എന്നിങ്ങനെ ഹൗസുകൾ തിരിച്ചായിരുന്നു മത്സരം. ഇക്കുറി ബ്ലൂ ഹൗസ് വിജയം നേടി. | |||