ഉള്ളടക്കത്തിലേക്ക് പോവുക

"ജെ എ എസ് ബി എസ് മാന്യ/അക്ഷരവൃക്ഷം/ ACHUVINTE POOCHA" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
'{{BoxTop1 | തലക്കെട്ട്= ACHUVINTE POOCHA | color= 5 }} <center> <poem> അച്ചുവിന...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) Schoolwikihelpdesk എന്ന ഉപയോക്താവ് ജെ എ എസ് ബി എസ് മാന്യ ಜೆ ಎ ಎಸ್ ಬಿ ಎಸ್ ಮಾನ್ಯ/അക്ഷരവൃക്ഷം/ ACHUVINTE POOCHA എന്ന താൾ ജെ എ എസ് ബി എസ് മാന്യ/അക്ഷരവൃക്ഷം/ ACHUVINTE POOCHA എന്നാക്കി മാറ്റിയിരിക്കുന്നു
 
(വ്യത്യാസം ഇല്ല)

18:36, 20 ഒക്ടോബർ 2025-നു നിലവിലുള്ള രൂപം

ACHUVINTE POOCHA

  


അച്ചുവിന്റെ പൂച്ച
കൊച്ചു കരിമ്പൂച്ച
ഉച്ചയായ നേരം
ഒച്ചവെച്ചു വന്നു
കാച്ചി വെച്ച പാലും
മിച്ചമുള്ള മീനും
കൊച്ചു പൂച്ചതിന്നു
അച്ചു നോക്കി നിന്നു
അച്ഛനോടി വന്നു
കൊച്ചു പൂച്ച ചാടിയോടി
                

JISHNU
1 C ജെ എ എസ് ബി എസ് മാന്യ ಜೆ ಎ ಎಸ್ ಬಿ ಎಸ್ ಮಾನ್ಯ
കുമ്പള ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 20/ 10/ 2025 >> രചനാവിഭാഗം - കവിത