ACHUVINTE POOCHA

  


അച്ചുവിന്റെ പൂച്ച
കൊച്ചു കരിമ്പൂച്ച
ഉച്ചയായ നേരം
ഒച്ചവെച്ചു വന്നു
കാച്ചി വെച്ച പാലും
മിച്ചമുള്ള മീനും
കൊച്ചു പൂച്ചതിന്നു
അച്ചു നോക്കി നിന്നു
അച്ഛനോടി വന്നു
കൊച്ചു പൂച്ച ചാടിയോടി
                

JISHNU
1 C ജെ എ എസ് ബി എസ് മാന്യ ಜೆ ಎ ಎಸ್ ಬಿ ಎಸ್ ಮಾನ್ಯ
കുമ്പള ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 20/ 10/ 2025 >> രചനാവിഭാഗം - കവിത