"ടി.എം.വി.എച്ച്.എസ്.എസ്. പെരുമ്പിലാവ്/ലിറ്റിൽ കൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Tmvhss1234 (സംവാദം | സംഭാവനകൾ) No edit summary |
Tmvhss1234 (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 17: | വരി 17: | ||
=== അംഗങ്ങൾ === | === അംഗങ്ങൾ === | ||
2025-28 ബാച്ചിലേക്കുള്ള ലിറ്റിൽകൈറ്റ്സ് അംഗങ്ങളെ ഒരു പൊതു പ്രവേശന പരീക്ഷയോടു കൂടെ തിരഞ്ഞെടുത്തു. മാസ്റ്റർ ട്രെയിനർ ആയ ധന്യടീച്ചറുടെ നേതൃത്വത്തിൽ സ്കൂൾ പ്രിലിമിനറി ക്യാമ്പ് നടത്തി.ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ കടമകളും കർത്തവ്യങ്ങളും വ്യക്തമായി ധന്യ ടീച്ചർ കുട്ടികളെ പറഞ്ഞു മനസ്സിലാക്കി. തുടർന്ന് ക്വിസ് മത്സരങ്ങളും ഗെയിമുകളും പ്രോഗ്രാമിംഗ് ആനിമേഷൻ ക്ലാസുകളും നടന്നു. കുട്ടികൾക്ക് അറിവും ആവേശവും ഒരുപോലെ പകർന്നു നൽകുന്നതായിരുന്നു ക്ലാസുകൾ. മൂന്നുമണിയോടെ രക്ഷകർത്താക്കൾക്കായുള്ള ബോധവൽക്കരണ ക്ലാസും നടന്നു. | |||
20:20, 18 ഒക്ടോബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 24029-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 24029 |
| യൂണിറ്റ് നമ്പർ | LK/2018/24029 |
| ബാച്ച് | 2025-28 |
| അംഗങ്ങളുടെ എണ്ണം | 39 |
| റവന്യൂ ജില്ല | Thrissur |
| വിദ്യാഭ്യാസ ജില്ല | Chavakkad |
| ഉപജില്ല | Kunnamkulam |
| ലീഡർ | DEVANATH V |
| ഡെപ്യൂട്ടി ലീഡർ | ALAKANANDHA S |
| കൈറ്റ് മെന്റർ 1 | Femy C G |
| കൈറ്റ് മെന്റർ 2 | Manju A S |
| അവസാനം തിരുത്തിയത് | |
| 18-10-2025 | Tmvhss1234 |
അംഗങ്ങൾ
2025-28 ബാച്ചിലേക്കുള്ള ലിറ്റിൽകൈറ്റ്സ് അംഗങ്ങളെ ഒരു പൊതു പ്രവേശന പരീക്ഷയോടു കൂടെ തിരഞ്ഞെടുത്തു. മാസ്റ്റർ ട്രെയിനർ ആയ ധന്യടീച്ചറുടെ നേതൃത്വത്തിൽ സ്കൂൾ പ്രിലിമിനറി ക്യാമ്പ് നടത്തി.ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ കടമകളും കർത്തവ്യങ്ങളും വ്യക്തമായി ധന്യ ടീച്ചർ കുട്ടികളെ പറഞ്ഞു മനസ്സിലാക്കി. തുടർന്ന് ക്വിസ് മത്സരങ്ങളും ഗെയിമുകളും പ്രോഗ്രാമിംഗ് ആനിമേഷൻ ക്ലാസുകളും നടന്നു. കുട്ടികൾക്ക് അറിവും ആവേശവും ഒരുപോലെ പകർന്നു നൽകുന്നതായിരുന്നു ക്ലാസുകൾ. മൂന്നുമണിയോടെ രക്ഷകർത്താക്കൾക്കായുള്ള ബോധവൽക്കരണ ക്ലാസും നടന്നു.