Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ഗുരു ചന്തുപണിക്കർ സ്മാരക ജി.എച്ച്.എസ്. എസ്. എളമ്പച്ചി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 17: വരി 17:
പ്രമാണം:12036 praveshanolsavam 2025 june 2 15.JPG
പ്രമാണം:12036 praveshanolsavam 2025 june 2 15.JPG
</gallery>
</gallery>
ഇളമ്പച്ചി ഗുരു ചന്തു പണിക്കർ സ്മാരക ഗവ.ഹയർ സെക്കന്ററി സ്കൂളിലെ ഈ വ‌‌ർഷത്തന്റെ പ്രവേശനോത്സവം ഉത്സവന്താരീക്ഷത്തിൽ നടന്നു.പുതുതായി ചേർന്ന കുട്ടികളെ തൊപ്പിയും ബലൂണും നൽകി സ്കൂളിലേക്ക് സ്വീകരിച്ച് ആനയിച്ചു.തുടർന്ന് നടന്ന പ്രവേശനോത്സവ ഉദ്ഘാടന ചടങ്ങ് നടന്നു.പി.ടി.എ പ്രസിഡണ്ട് വിനോദ് കുമാർ ടി.വിയുടെ അദ്ധ്യക്ഷതയിൽ  ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ എം മനു ഉദ്ഘാടനം നി‌ർവ്വഹിച്ചു.പുതുതായി ചേ‌ർന്ന കുട്ടികൾക്ക് 2015-16 SSLC ബാച്ച് സ്പോൺസർ ചെയ്ത ബാഗ്, പി.ടി.എ കമ്മറ്റി സ്പോൺസർ ചെയ്ത കുട, സ്റ്റാഫ് കൗൺസിൽ സ്പോൺസർ ചെയ്ത പഠനോപകരണങ്ങൾ എന്നിവ ബ്ലോക്ക് മെമ്പർ നജീബ് ടി.എസ് വിതരണം ചെയ്തു.വാർഡ് മെമ്പർ  സുനീറ വി.പി, വാർഡ് മെമ്പർ ഭാർഗ്ഗവി കെ.എൻ വി , എസ്.എം.സി  ചെയർ മാൻ അനിൽകുമാർ പി, മദർ പി.ടി.എ പ്രസിഡണ്ട് പ്രസൂന പത്മനാഭൻ, വികസന സമിതി ചെയർമാൻ കെ രവി തുടങ്ങിയവർ ആശംസയർപ്പിച്ച് സംസാരിച്ചു. തുടർന്ന് ടി.കെ കൃഷ്ണൻ മാസ്റ്ററുടെ സ്മരണയ്ക്ക് അവരുടെ കുടുംബങ്ങൾ സ്പോൺസർ ചെയ്ത പായസവിതരണവും നടന്നു.പരിപാടിുടെ ഏറെ ആക‌ഷണമായ ഫോക്ലോ‌ ർ കലാകാരൻ രഞ്ജിത്ത് കണ്ണപുരം അവതരിപ്പിച്ച പാട്ടും കൂട്ടും പരിപാടി കുട്ടികളുടെയും രക്ഷിതാക്കളുടെയും മനം കവർന്നു.പരിപാടിയ്ക്ക് പ്രിൻസിപ്പാൾ ശ്രീജ ശ്രീറാം സ്വാഗതവും ഹെഡ് മാസ്റ്റർ ഇൻ ചാർജ് സിറാജുദ്ദീൻ പി.കെ നന്ദിയും പറഞ്ഞു.
ണ്ട് പ്രസൂന പത്മനാഭൻ, വികസന സമിതി ചെയർമാൻ കെ രവി തുടങ്ങിയവർ ആശംസയർപ്പിച്ച് സംസാരിച്ചു. തുടർന്ന് ടി.കെ കൃഷ്ണൻ മാസ്റ്ററുടെ സ്മരണയ്ക്ക് അവരുടെ കുടുംബങ്ങൾ സ്പോൺസർ ചെയ്ത പായസവിതരണവും നടന്നു.പരിപാടിുടെ ഏറെ ആക‌ഷണമായ ഫോക്ലോ‌ ർ കലാകാരൻ രഞ്ജിത്ത് കണ്ണപുരം അവതരിപ്പിച്ച പാട്ടും കൂട്ടും പരിപാടി കുട്ടികളുടെയും രക്ഷിതാക്കളുടെയും മനം കവർന്നു.പരിപാടിയ്ക്ക് പ്രിൻസിപ്പാൾ ശ്രീജ ശ്രീറാം സ്വാഗതവും ഹെഡ് മാസ്റ്റർ ഇൻ ചാർജ് സിറാജുദ്ദീൻ പി.കെ നന്ദിയും പറഞ്ഞു.
===05-06-2025_പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു===
===05-06-2025_പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു===
[[പ്രമാണം:12036 june 5 2025 paristhithi day 6.JPG|ലഘുചിത്രം]]
[[പ്രമാണം:12036 june 5 2025 paristhithi day 6.JPG|ലഘുചിത്രം]]
514

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2884504" എന്ന താളിൽനിന്ന് ശേഖരിച്ചത്