"ഗുരു ചന്തുപണിക്കർ സ്മാരക ജി.എച്ച്.എസ്. എസ്. എളമ്പച്ചി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗുരു ചന്തുപണിക്കർ സ്മാരക ജി.എച്ച്.എസ്. എസ്. എളമ്പച്ചി/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
23:36, 4 ഒക്ടോബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ഒക്ടോബർ→03-10-2025_ഡിജിറ്റൽ പത്രം പ്രകാശനം ചെയ്തു.
| വരി 145: | വരി 145: | ||
ഇളമ്പച്ചി ഗുരു ചന്തുപണിക്കർ സ്മാരക ഗവ.ഹയർ സെക്കന്ററി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിലെ മികവുകളും പ്രവർത്തനങ്ങളും കോർത്തിണക്കിയ ഡിജിറ്റൽ പത്രം ലിറ്റിൽ വോയ്സ് പ്രധാനാധ്യാപിക റീന കെ.ടി പ്രകാശനം ചെയ്തു.സീനിയർ അസിസ്റ്റന്റ് സിറാജുദ്ദീൻ പി.കെ ആശംസ അർപ്പിച്ച് സംസാരിച്ചു. ലിറ്റിൽ കൈറ്റ്സ് മെന്റർ ദീപ കെ.വി സ്വാഗതവും ദീപ എം.വി നന്ദിയും പറഞ്ഞു. | ഇളമ്പച്ചി ഗുരു ചന്തുപണിക്കർ സ്മാരക ഗവ.ഹയർ സെക്കന്ററി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിലെ മികവുകളും പ്രവർത്തനങ്ങളും കോർത്തിണക്കിയ ഡിജിറ്റൽ പത്രം ലിറ്റിൽ വോയ്സ് പ്രധാനാധ്യാപിക റീന കെ.ടി പ്രകാശനം ചെയ്തു.സീനിയർ അസിസ്റ്റന്റ് സിറാജുദ്ദീൻ പി.കെ ആശംസ അർപ്പിച്ച് സംസാരിച്ചു. ലിറ്റിൽ കൈറ്റ്സ് മെന്റർ ദീപ കെ.വി സ്വാഗതവും ദീപ എം.വി നന്ദിയും പറഞ്ഞു. | ||
സ്വതന്ത്ര സോഫ്റ്റ്‍വെയറായ സ്ക്രൈബസ്സിലാണ് ഡിജിറ്റൽ പത്രം തയ്യാറാക്കിയത്. ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ പരിശീലന പദ്ധതിയിലും പത്താം ക്ലാസ്സിലെ ഐ.ടി പാഠപുസ്തകത്തിലും സ്കൈബസ് പഠന വിഷയമാണ്.ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾത്തന്നെയാണ് വാർത്തകളും ഫോട്ടോയും തയ്യാറാക്കുന്നത് | സ്വതന്ത്ര സോഫ്റ്റ്‍വെയറായ സ്ക്രൈബസ്സിലാണ് ഡിജിറ്റൽ പത്രം തയ്യാറാക്കിയത്. ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ പരിശീലന പദ്ധതിയിലും പത്താം ക്ലാസ്സിലെ ഐ.ടി പാഠപുസ്തകത്തിലും സ്കൈബസ് പഠന വിഷയമാണ്.ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾത്തന്നെയാണ് വാർത്തകളും ഫോട്ടോയും തയ്യാറാക്കുന്നത് | ||
==04-10-2025_ചിത്ര ശലഭ നിരീക്ഷണ ക്യാമ്പ് സംഘടിപ്പിച്ചു=== | |||
ഇളമ്പച്ചി ഗുരു ചന്തുപണിക്കർ സ്മാരക ഗവ ഹയർ സെക്കന്ററി സ്കൂളിൽ ചിത്രശലഭ നിരീക്ഷണ ക്യാമ്പ് സംഘടിപ്പിച്ചു.പ്രശസ്ത ചിത്രശലഭ നിരീക്ഷണ പ്രതിഭ ചായോത്ത് ഗവ ഹയർ സെക്കന്ററി സ്കൂൾ എട്ടാം ക്ലാസ്സ് വിദ്യാർത്ഥിയുമായ സി.ആർ അശ്വഘോഷ് ആയിരുന്നു ക്യാമ്പിന് നേതൃത്വം നൽകി യത്. | |||
ക്യാമ്പിന്റെ ഔപചാരിക ഉദ്ഘാടനം പ്രധാനാധ്യാപിക റീന കെ.ടി നിർവ്വഹിച്ചു. സീനിയർ അസിസ്റ്റന്റ് സിറാജുദ്ദീൻ പി.കെ അധ്യക്ഷനായിരുന്നു.42 വിദ്യാർത്ഥികൾ പങ്കെടുത്ത ക്യാമ്പിൽ രാവിലെ ക്ലാസ്സും തുടർന്ന് ചിത്രശലഭങ്ങളെ നിരീക്ഷിക്കാൻ ഫീൽഡ് ടിപ്പും സംഘടിപ്പിച്ചു.രമ്യ എൻ.വി ആയിരുന്നു ക്യാമ്പിന്റെ കോർഡിനേറ്റർ.ശാലിനി, സരിത, ശ്രീജ തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി. | |||