"ജി. എച്ച്. എസ്സ്. എസ്സ്. കരൂപ്പടന്ന/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 140: വരി 140:
== '''അക്ഷരമുറ്റം ക്വിസ്''' ==
== '''അക്ഷരമുറ്റം ക്വിസ്''' ==
ദേശാഭിമാനി നടത്തുന്ന അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ് 2025 ക്വിസ് മത്സരം സെപ്റ്റംബർ 17 ന് നടത്തി. യുപി വിഭാഗത്തിൽ നിന്നും ഷഹസാന കെ.എസ്, മുജ്തബ എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും ഫാത്തിമ സഹറ, റിയ ഫാത്തിമ എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾക്ക് അർഹരായി. വിജയികളെ സ്കൂൾ അസംബ്ലിയിൽ അനുമോദിച്ചു.

== '''സ്ട്രീം ഇന്റർ ഡിസിപ്ലിനറി മൊഡ്യൂൾ''' ==
സ്ട്രീം ഇന്റർ ഡിസിപ്ലിനറി മൊഡ്യൂളിന്റെ പരിശീലനവും ഉദ്ഘാടനവും 29-09-2025 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഷീല അജയഘോഷ് പരിപാടി ഉദ്ഘാടനം ചെയ്തു. അതോടൊപ്പം തന്നെ പഞ്ചായത്തിൽ നിന്നും സ്കൂൾ ലൈബ്രറിയിലേക്ക് സ്പോൺസർ ചെയ്ത പുസ്തകങ്ങളുടെ വിതരണവും ഉണ്ടായിരുന്നു. പ്രധാനാദ്ധ്യാപിക റംല ടീച്ചർ, ലൈബ്രറി ഇൻചാർജ് സാജിത ടീച്ചർ, നിസ ടീച്ചർ എന്നിവർ സന്നിഹിതരായിരുന്നു.
"https://schoolwiki.in/ജി._എച്ച്._എസ്സ്._എസ്സ്._കരൂപ്പടന്ന/2025-26" എന്ന താളിൽനിന്ന് ശേഖരിച്ചത്