"മാർത്തോമ.എച്ച്.എസ്.എസ്. ചുങ്കത്തറ/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
വരി 44: വരി 44:


== .പ്രിലിമിനറി ക്യാമ്പ് ==
== .പ്രിലിമിനറി ക്യാമ്പ് ==
2025-28 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 2025 സെപ്തംബർ 26 ന് വെള്ളിയാഴ്ച സ്കൂൾ എ.ടി.എൽ ലാബിൽ വെച്ച് നടന്നു. മലപ്പുറം സബ്‍ജില്ലാ ചുമതലയുള്ള മാസ്റ്റർ ട്രൈനർ ജാഫറലി ക്യാമ്പിന് നേതൃത്വം നൽകി. കൈറ്റ് മെന്റേർസ് ആയ അബ്ദുൽ ലത്തീഫ് സി.കെ. സീജി പി.കെ എന്നിവർ സഹായികളായി. 40 അംഗങ്ങളാണ് ക്യാമ്പിൽ പങ്കെടുത്തത്. രണ്ട് പേർക്ക് ഒരു കമ്പ്യൂട്ടർ വീതം 20 ലാപ്പ് ടോപ്പുകളും ഓഡിനോ കിറ്റും സജ്ജീകരിച്ചിരുന്നു. ഗെയിം രൂപത്തിലാണ് ക്യാമ്പ് നടന്നത്. ആകെയുള്ള അംഗങ്ങളെ AI, Robotic, VR, E-commerce, GPS എന്നിങ്ങനെ അഞ്ച് ഗ്രൂപ്പുകളായി തിരിച്ചു.  ലിറ്റിൽ കൈറ്റ്സ് എന്ത് എന്തിന് എന്നതായിരുന്നു ആദ്യ സെഷൻ.  കൈറ്റ് മെന്റർ സ്വാഗതം പറഞ്ഞ ആദ്യ സെഷനിൽ എച്ച്.എം. ആസ്സിഫലി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കുട്ടി ഹസ്സൻ ക്യാമ്പിന്റെ സ്വഭാവവും ആവശ്യകതയും വിശദീകരിച്ചു. സീജി ടീച്ചർ നന്ദി പറഞ്ഞു. തുടർന്ന് അനിമേഷൻ, പ്രോഗ്രാമിങ്, റോബോട്ടിക് എന്നീ  മേഖലയിൽ പ്രാഥമിക പരിശീലനം നൽകി. ഓരോ സെഷന് ശേഷവും അതുമായി ബന്ധപ്പെട്ട മത്സരങ്ങൾ നടന്നു.<gallery>
<gallery>
പ്രമാണം:48106 padanayathra.jpeg|alt=
പ്രമാണം:48106 assembly2.jpeg|alt=
</gallery>
</gallery>
----
----
{{ഫലകം:LkMessage}}
{{ഫലകം:LkMessage}}

20:58, 14 ഒക്ടോബർ 2025-നു നിലവിലുള്ള രൂപം

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
-ലിറ്റിൽകൈറ്റ്സ്
അവസാനം തിരുത്തിയത്
14-10-2025Jafaralimanchery

അംഗങ്ങൾ

.

പ്രവർത്തനങ്ങൾ

.പ്രിലിമിനറി ക്യാമ്പ്