ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
69,618
തിരുത്തലുകൾ
No edit summary |
No edit summary |
||
| വരി 5: | വരി 5: | ||
കുട്ടിശാസ്ത്രജ്ഞന്മാരെ വാർത്തെടുക്കുന്ന ടിങ്കറിങ് ലാബ് സ്കൂളിൻറെ പ്രത്യേകതയാണ് ഹൈസ്കൂൾ ഹയർ സെക്കൻഡറി വിഭാഗങ്ങൾക്ക് പ്രത്യേകം പ്രത്യേകം കമ്പ്യൂട്ടർ ലാബുകളും പ്രവർത്തിക്കുന്നു ഹൈസ്കൂൾ മുതൽ ഹയർസെക്കൻഡറി വരെ 872 കുട്ടികൾ പഠിക്കുന്നു ഹൈസ്കൂളിൽ 6 ഡിവിഷനുകളും ഹയർ സെക്കൻഡറി വിഭാഗത്തിൽ സയൻസ് കോമേഴ്സ് വിഭാഗങ്ങളിലായി 12ബാച്ചുകളും ഉണ്ട് | കുട്ടിശാസ്ത്രജ്ഞന്മാരെ വാർത്തെടുക്കുന്ന ടിങ്കറിങ് ലാബ് സ്കൂളിൻറെ പ്രത്യേകതയാണ് ഹൈസ്കൂൾ ഹയർ സെക്കൻഡറി വിഭാഗങ്ങൾക്ക് പ്രത്യേകം പ്രത്യേകം കമ്പ്യൂട്ടർ ലാബുകളും പ്രവർത്തിക്കുന്നു ഹൈസ്കൂൾ മുതൽ ഹയർസെക്കൻഡറി വരെ 872 കുട്ടികൾ പഠിക്കുന്നു ഹൈസ്കൂളിൽ 6 ഡിവിഷനുകളും ഹയർ സെക്കൻഡറി വിഭാഗത്തിൽ സയൻസ് കോമേഴ്സ് വിഭാഗങ്ങളിലായി 12ബാച്ചുകളും ഉണ്ട് | ||
== ഹൈസ്കൂൾ ബ്ലോക്ക് == | == ഹൈസ്കൂൾ ബ്ലോക്ക് == | ||
[[പ്രമാണം:26060-Ghssedappally.jpg|thumb]] | |||
15 ക്ലാസ് മുറികളും 1 സ്റ്റാഫ് മുറികളും ഓഫീസും ഉൾക്കൊള്ളുന്നതാണ് ഇടപ്പള്ളിഹൈസ്കൂൾ ബ്ലോക്ക്. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 8മുതൽ പ്ലസ്ടു വരെയുള്ള മുഴുവൻ ക്ലാസ് മുറികളും ഹൈടെക് നിലവാരത്തിലേക്ക് ഉയർത്തി . പ്രൊജക്ടർ ,ലാപ്ടോപ് , ഉയർന്ന നിലവാരത്തിലുള്ള സൗണ്ട് സിസ്റ്റം എന്നിവ ഉൾക്കൊള്ളുന്നതാണ് വിദ്യാലയത്തിലെ മുഴുവൻ ക്ലാസ് മുറികളും . ഹൈസ്കൂൾ ,പ്ലസ്ടു,സെക്ഷനുകൾക്കായി വ്യത്യസ്ത മുറികളും സജ്ജീകരിച്ചിരിക്കുന്നു. ഹൈസ്കൂൾ ലൈബ്രറി , കംപ്യൂട്ടർ ലാബ് സയൻസ് ലാബ് എന്നിവയെല്ലാം തന്നെ നിലനിൽക്കുന്നത് ഹൈസ്കൂൾ കെട്ടിടത്തിൽ തന്നെയാണ് | 15 ക്ലാസ് മുറികളും 1 സ്റ്റാഫ് മുറികളും ഓഫീസും ഉൾക്കൊള്ളുന്നതാണ് ഇടപ്പള്ളിഹൈസ്കൂൾ ബ്ലോക്ക്. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 8മുതൽ പ്ലസ്ടു വരെയുള്ള മുഴുവൻ ക്ലാസ് മുറികളും ഹൈടെക് നിലവാരത്തിലേക്ക് ഉയർത്തി . പ്രൊജക്ടർ ,ലാപ്ടോപ് , ഉയർന്ന നിലവാരത്തിലുള്ള സൗണ്ട് സിസ്റ്റം എന്നിവ ഉൾക്കൊള്ളുന്നതാണ് വിദ്യാലയത്തിലെ മുഴുവൻ ക്ലാസ് മുറികളും . ഹൈസ്കൂൾ ,പ്ലസ്ടു,സെക്ഷനുകൾക്കായി വ്യത്യസ്ത മുറികളും സജ്ജീകരിച്ചിരിക്കുന്നു. ഹൈസ്കൂൾ ലൈബ്രറി , കംപ്യൂട്ടർ ലാബ് സയൻസ് ലാബ് എന്നിവയെല്ലാം തന്നെ നിലനിൽക്കുന്നത് ഹൈസ്കൂൾ കെട്ടിടത്തിൽ തന്നെയാണ് | ||
തിരുത്തലുകൾ