"എസ് എൽ ടി എച്ച്.എസ്സ്. വാഴക്കുളം/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 331: | വരി 331: | ||
=== ശാസ്ത്ര മേള === | === ശാസ്ത്ര മേള === | ||
കല്ലൂർക്കാട് ഉപജില്ല ശാസ്ത്ര മേള യുപി വിഭാഗം ജൂവൽ സാറാ ജോബിൻ,ദേവൻജന,നുതെൻ അന്ന മാത്യു,ഹൃദ്യ ബേബി എന്നിവർ മൂന്നാം സ്ഥാനം കരസ്ഥമാക്കി.ലിയാ,എയിൻ മരിയ,നിഖിത,ദൃശ്യ എന്നിവർ രണ്ടാം സ്ഥാനം കരസ്ഥമാക്കി.ഹൈസ്കൂൾ വിഭാഗത്തിൽ സാറാ മേരി ബൈജു,ജെറോം എന്നിവർ ഒന്നാം സ്ഥാനം കരസ്ഥമാക്കി . അൽഫോൻസ് ബാബു രണ്ടാം സ്ഥാനായും,അലൻ സെബാസ്റ്റ്യൻ,ജെമി ജീമോൻ ,ലക്ഷ്മി ബിജു,നിയ അന്ന,ഏൻജല ബിനു എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥാമാക്കി. | |||
=== സാമൂഹ്യ ശാസ്ത്ര മേള === | |||
കലുർക്കാട് ഉപജില്ല സാമൂഹ്യ ശാസ്ത്ര മേളയിൽയു.പി വിഭാഗത്തിൽ ക്വിസ് മത്സരത്തിൽ അന്ന ബോബിൻ ഒന്നാം സ്ഥാനവും, വർക്കിങ് മോഡലിൽ കാശിനാഥ് രാഹുൽ, മിയ മേരി സിബിൻ എന്നിവർ രണ്ടാം സ്ഥാനവും, സ്പീച്ചിൽ ഗോഡ്വിൻ തോമസ് ജോസഫ് മൂന്നാം സ്ഥാനം നേടി. സ്റ്റിൽ മോഡലിൽ ജിയന്ന ജിബി, എബ്രിയ ട്രീസ പോൾസൺ എന്നിവർ മൂന്നാംസ്ഥാനവും നേടി.ഹൈസ്കൂൾ വിഭാഗത്തിൽ ലോക്കൽ ഹിസ്റ്ററി റൈറ്റിംഗിൽ ആദിലക്ഷ്മി സുധാകരൻ ഒന്നാം സ്ഥാനവും, ഹിസ്റ്റോറിക്കൽ സെമിനാറിൽ അവന്തിക സിബി ബി ഗ്രേഡും, വർക്കിംഗ് മോഡലിൽ ആദിൽ ബാബു, തേജൽ പ്രജേഷ് എന്നിവർ മൂന്നാം സ്ഥാനവും, സ്റ്റിൽ മോഡലിൽ ആഗി മരിയ റോബി, ജൂവലിൻ ലിസ രാജേഷ് എന്നിവർ രണ്ടാം സ്ഥാനവും, ക്വിസ് മത്സരത്തിൽ ടെൽസ സൈജു ബി ഗ്രേഡും, എലക്യൂഷനിൽ ജോൺ പോൾ ബിജു ഒന്നാം സ്ഥാനവും, അറ്റ്ലസ് മേക്കിംഗിൽ വൈഗ ഷൈജു മൂന്നാം സ്ഥാനവും, ന്യൂസ് റീഡിംഗിൽ തീർത്ഥ പ്രജേഷ് ബി ഗ്രേഡും നേടി. ഹൈസ്കൂൾ വിഭാഗം മത്സരത്തിൽ ഓവറോൾ രണ്ടാം സ്ഥാനവും സ്കൂൾ കരസ്തമാക്കി. | |||
=== ഗണിതശാസ്ത്രമേള === | |||
കലൂർക്കാട് ഉപജില്ല ഗണിതശാസ്ത്രമേളയിൽ യുപി വിഭാഗം രണ്ടാം സ്ഥാനവും ഹൈസ്കൂൾ വിഭാഗം ഓവറോൾ ഫസ്റ്റും കരസ്ഥമാക്കി.യുപി വിഭാഗത്തിൽ കാതറിൻ ഡന്റു ഒന്നാം സ്ഥാനം കരസ്ഥമാക്കി. ആർജ്ജവദേവ് അഖിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഹൈസ്കൂൾ വിഭാഗത്തിൽ ആഗ്നമരിയ ബോബി, അമയ ഷാജി, ഹെല്ന ജോമോൻ, എയ്ഞ്ചൽ ബേബി, ആനന്ദർശൻ, രാകേന്ദരാജേഷ് എന്നിവർ ഒന്നാം സ്ഥാനവും ശ്രേയ കെഎം, ജവാന സിജു, നാഥാൻ ജോർജ് മാത്യു, ഐറിൻ അന്ന, നിവേദിത പ്രതീഷ്, എന്നിവർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. | |||
21:02, 12 ഒക്ടോബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 28041-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 28041 |
| യൂണിറ്റ് നമ്പർ | LK/2019/28041 |
| ബാച്ച് | 2023-26 |
| അംഗങ്ങളുടെ എണ്ണം | 36 |
| റവന്യൂ ജില്ല | Ernakulam |
| വിദ്യാഭ്യാസ ജില്ല | Muvattupuzha |
| ഉപജില്ല | Kalloorkkad |
| ലീഡർ | Rosna Roy |
| ഡെപ്യൂട്ടി ലീഡർ | Aldrin Pradeep |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | Bibish John |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | Tinu Kumar |
| അവസാനം തിരുത്തിയത് | |
| 12-10-2025 | LK201928041 |
അംഗങ്ങൾ
| ക്രമ നമ്പർ | അഡ്മിഷൻ നമ്പർ | കുട്ടികളുടെപേര് | ഡിവിഷൻ | ഫോട്ടോ |
|---|---|---|---|---|
| 1 | ||||
| 2 | ||||
| 3 | ||||
| 4 | ||||
| 5 | ||||
| 6 | ||||
| 7 | ||||
| 8 | ||||
| 9 | ||||
| 10 | ||||
| 11 | ||||
| 12 | ||||
| 13 | ||||
| 14 | ||||
| 15 | ||||
| 16 | ||||
| 17 | ||||
| 18 | ||||
| 19 | ||||
| 20 | ||||
| 21 | ||||
| 22 | ||||
| 23 | ||||
| 24 | ||||
| 25 | ||||
| 26 | ||||
| 27 | ||||
| 28 | ||||
| 29 | ||||
| 30 | ||||
| 31 | ||||
| 32 | ||||
| 33 | ||||
| 34 | ||||
| 35 | ||||
| 36 | ||||
| 37 | ||||
| 38 | ||||
| 39 | ||||
| 40 |
പ്രവർത്തനങ്ങൾ
സമഗ്ര പ്ലസ് ട്രെയിനിങ് - ഇതര ക്ലബംഗങ്ങൾക്ക്
പഠനം മെച്ചപ്പെടുത്തുന്നതിനുള്ള ഡിജിറ്റൽ വിഭവങ്ങളുടെ ശേഖരമായ സമഗ്ര പ്ലസിനെക്കുറിച്ച് സ്‌കൂളിലെ ഇതര ക്ലബംഗങ്ങൾക്ക് ക്ലാസെടുത്തു. ജൂൺ 23 ആം തീയതിയാണ് ക്ലാസെടുത്തത്. പത്താം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളാണ് ക്ലാസിന് നേതൃത്വം നൽകിയത്. പാഠ്യപദ്ധതിയും പഠന ലക്ഷ്യങ്ങളുമായി യോജിപ്പിച്ച് കൈറ്റ് രൂപകൽപ്പന ചെയ്ത നൂതന ഡിജിറ്റൽ മൾട്ടിമീഡിയ സൗകര്യമായ സമഗ്ര ലേണിംഗ് റൂം, പോഡ്കാസ്റ്റ്, ചോദ്യപേപ്പർ, പാഠപുസ്തകങ്ങൾ ഡൗൺലോഡ് ചെയ്യുന്നത് എങ്ങനെ തുടങ്ങിയ കാര്യങ്ങൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പ്രസേന്റഷന്റെ സഹായത്തോടെ പരിചയപ്പെടുത്തി. തുടർന്ന് ഇന്റർനെറ്റ് സൗകര്യം പ്രയോജനപ്പെടുത്തി സമഗ്ര എങ്ങനെ ഉപയോഗിക്കാം, അതിന്റെ പ്രയോജനങ്ങൾ എന്തെല്ലാം എന്നിവയെക്കുറിച്ചും ക്ലാസ് നൽകി. ഒൻപത്, പത്ത് ക്ലാസുകളിലെ എസ് പി സി, സ്കൗട്ട് ആൻഡ് ഗൈഡ്, ജൂനിയർ റെഡ് ക്രോസ്, ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഈ ക്ലാസിൽ പപങ്കാളികളായി.
-
രാകേന്ദു രാജേഷ് ഇതര ക്ലബംഗങ്ങൾക്ക് ക്ലാസെടുക്കുന്നു
-
സമഗ്ര പ്ലസ് ട്രെയിനിങ് നയിക്കുന്ന ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
-
കൈറ്റ് മാസ്റ്റർ ബിബീഷ് ജോൺ ക്ലാസ് നയിക്കുന്നു
-
റോസ്ന റോയ് നയിക്കുന്ന ക്ലാസ്
സ്കൂൾ വാർത്താ ചാനൽ ഉദ്ഘാടനം
ജൂലൈ 16-ാം തീയതി സെന്റ് ലിറ്റിൽ തെരേസാസ് ഹൈസ്കൂളിൽ സ്കൂൾ വാർത്താ ചാനൽ ഉദ്ഘാടനം നടത്തി. അദ്ധ്യാപകരായ ബിബീഷ് സാർ, ടിനു ടീച്ചർ എന്നിവരുടെയും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെയും നേതൃത്വത്തിലാണ് സ്കൂൾ വാർത്താ ചാനൽ ആരംഭിച്ചത്. തെരേസാസ് ന്യൂസ് എന്ന പേരിൽ ആരംഭിച്ച ചാനലിന്റെ ഔദ്യോഗിക ഉദ്ഘാടനം സ്കൂൾ ഹെഡ്മിസ്ട്രെസ്സ് സിസ്റ്റർ മെറിൻ നിർവ്വഹിച്ചു.
-
ഹെഡ്മിസ്ട്രസ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ അഭിനന്ദിക്കുന്നു
-
സി.മെറിൻ സി എം സി തെരേസാസ് ന്യൂസ് ചാനൽ ഉദ്ഘാടനം ചെയ്യുന്നു
-
കുട്ടികൾ തെരേസാസ് ന്യൂസ് വീക്ഷിക്കുന്നു
സ്കൂൾ പാർലമെന്റ് ഇലക്ഷൻ
സ്കൂൾ പാർലമെന്റ് ഇലക്ഷൻ സെന്റ് ലിറ്റൽ തെരേസ് ഹൈസ്കൂളിൽ ജൂലൈ 16-ാം തീയതി നടത്തി.രാവിലെ 10:30 ന് സിസ്റ്റർ മെറിൻ ഉദ്ഘാടനം ചെയ്തു.ബിബീഷ് സാറും സുനിത ടീച്ചറും സിസ്റ്റർ മരിയ തെരെസും ഇലക്ഷനുള്ള ക്രമീകരണങ്ങൾ ചെയ്തു.ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ സ്കൂൾ പാർലമെന്റ് ഇലക്ഷൻ എന്ന ഓപ്പൺ സോഫ്റ്റ്‌വെയർ ഉപയോഗിച്ചായിരുന്നു തിരഞ്ഞെടുപ്പുകൾ നടത്തിയത്.ജെ. ആർ.സി,എസ്. പി. സി,സ്കൗട്ട് ആൻഡ് ഗൈഡ് എന്നിങ്ങനെ മറ്റു ക്ലബ് അംഗങ്ങളുടെയും സജീവ പങ്കാളിത്തം ഉണ്ടായിരുന്നു.ഇലക്ഷനായി നാലു ബൂത്തുകളാണ് ഉണ്ടായിരുന്നത്. ഓരോ ബൂത്തിലും അഞ്ച് ഘട്ടങ്ങളായാണ് പോളിംഗ് നടന്നത്.എസ്പിസി കുട്ടികളുടെ നേതൃത്വത്തിൽ ക്ലാസ് അടിസ്ഥാനത്തിൽ ഓരോ കുട്ടികളായി വന്നു വോട്ട് രേഖപ്പെടുത്തി.11: 45 ടെ ഇലക്ഷൻ അവസാനിച്ചു.
സ്‌കൂൾ പാർലമെന്റ് ഇലക്ഷൻ കാണാം
-
വോട്ടിങ്ങിനായി കാത്തു നിൽക്കുന്ന കുട്ടികൾ
-
തെരെഞ്ഞെടുപ്പ് നടപടികൾ സി.മെറിൻ സി എം സി നിരീക്ഷിക്കുന്നു
-
പോളിങ് ബൂത്ത്
സമഗ്ര ക്ലാസ് - അധ്യാപകർക്കും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കും
ജൂലൈ 15 ആം തീയതി ടീച്ചേഴ്സിനായി സമഗ്ര പ്ലസിനെ കുറിച്ച് ഒരു ക്ലാസ് നടത്തുകയുണ്ടായി.കൈറ്റ് മാസ്റ്റർ ബിബീഷ് സാറാണ് ക്ലാസ്സ് എടുത്തത്.സമഗ്രയിൽ ടീച്ചേഴ്സ് ലോഗിൻ, ടീച്ചിങ് മാനുവൽ തയ്യാറാക്കുന്ന വിധം എന്ന വിഷയത്തെ ആസ്പദമാക്കിയായിരുന്നു ക്ലാസ്. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ക്ലാസിന് വേണ്ട ക്രമീകരണങ്ങൾ ചെയ്തു. യുപി, ഹൈസ്കൂൾ വിഭാഗത്തിലെ എല്ലാ അധ്യാപകരും ഈ ക്ലാസ്സിൽ പങ്കാളികളായി.
-
ഹെഡ്മിസ്ട്രസ് സി മെറിൻ സി എം സി സമഗ്ര പ്ലസ് ട്രെയിനിങിന്റെ പ്രാധാന്യത്തെക്കുറിച്ച് ക്ലാസെടുക്കുന്നു
-
എസ് ഐ ടി സി ബിബീഷ് ജോൺ ക്ലാസ് നയിക്കുന്നു
-
ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും ക്ലാസ് നിരീക്ഷിക്കുന്നു
സ്കൂൾ വിക്കി പരിശീലനം
ജൂലൈ 16 വൈകുന്നേരം സ്കൂൾ വിക്കിയെ കുറിച്ച് അദ്ധ്യാപകർക്ക് ക്ലാസ് നടത്തുകയുണ്ടായി. 4 മണിയോടെ ക്ലാസ് ആരംഭിച്ചു . കൈറ്റ് മെന്റർ ബിബീഷ് സാറാണ് ക്ലാസ്സിന് നേതൃത്വം നൽകിയത്. ലിറ്റിൽ കൈറ്റസ് അംഗങ്ങളായ കുട്ടികൾ ഈ ക്ലാസ്സിൽ പങ്കാളികളായി .സ്കൂളിലെ ഐ .ടി പ്രവർത്തനങ്ങൾ, സ്കൂൾ വിക്കിയിൽ അംഗത്വം നേടുന്നത് എങ്ങനെ ,പ്രവർത്തനങ്ങളുടെ റിപ്പോർട്ട് അപ്‌ലോഡ് ചെയുന്നത് എങ്ങനെ എന്നീ വിഷയങ്ങൾ ആസ്പദമാക്കിയായിരുന്നു ക്ലാസ് .5 മണിയോടെ ക്ലാസ് അവസാനിച്ചു .
-
സ്കൂൾ വിക്കി പരിശീലനത്തിൽ ഏർപ്പെടുന്ന അധ്യാപകരും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും
സമഗ്ര പ്ലസ് ട്രെയ്നിങ് -മാതാപിതാക്കൾക്ക്
ജൂലൈ 21 മാതാപിതാക്കൾക്കായി സമഗ്ര പ്ലസിനെ കുറിച്ച് ക്ളാസ്സെടുത്തു .10 എ, ബി, സി, ക്ലാസ്സുകാരുടെ പി.ടി.എ.മീറ്റിങ്ങിനിടെയാണ് ക്ലാസ്സെടുത്തത് കൈറ്റ് മാസ്റ്റർ ബിബീഷ് സാറിന്റെ സഹായത്തോടെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് ക്ലാസിനു നേതൃത്വം നൽകിയത് . പാഠ്യപദ്ധതിയും പഠന ലക്ഷ്യങ്ങളുമായി കൈറ്റ് രൂപകൽപന ചെയ്‌ത നൂതന സാങ്കേതിക മൾട്ടീമീഡിയ സൗകര്യമായ സമഗ്രാ ലേർണിംഗ് റൂം ,പോഡ്കാസ്റ്റ് ,മാതൃക ചോദ്യപേപ്പർ ,പാഠപുസ്തകകൾ ഡൗലോഡ് ചെയുന്നതെങ്ങനെ തുടങ്ങിയ കാര്യങ്ങൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പ്രെസൻറ്റേഷൻ സഹായത്തോടെ പരിചയപ്പെടുത്തി.പഠനത്തിനായി ഇവയെല്ലാം എങ്ങനെ ഉപയോഗപ്പെടുത്താമെന്നും ക്ലാസ് നൽകി.10 എ,ബി,സി ക്ലാസ്സിലെ കുട്ടികളുടെ മാതാപിതാക്കൾ ക്ലാസ്സിൽ പങ്കാളികളായി .സമഗ്ര പ്ലസിനെ കുറിച്ച മാതാപിതാക്കൾക് ഉണ്ടായിരുന്ന സംശയങ്ങൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പരിഹരിച്ചു. 4 മണിയോടെ ക്ലാസ് അവസാനിച്ചു.
സമഗ്ര പ്ലസ് പരിശീലനം നടത്തുന്ന ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ വീഡിയോ കാണാം
-
രാകേന്ദു രാജേഷ് മാതാപിതാക്കൾക്ക് ക്ലാസെടുക്കുന്നു
-
റോസ്ന റോയി സമഗ്ര പ്ലസ് ക്ലാസ് നയിക്കുന്നു
സോഫ്റ്റ്‌വെയർ ഫ്രീഡം ഡേ
സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനത്തോടനുബന്ധിച്ച് സെന്റ്. ലിറ്റിൽ തെരേസാസ് ഹൈസ്കൂളിൽ വച്ച് സെപ്റ്റംബർ 24,25 തീയതികളിലായി ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ സെമിനാറുകൾ, പരിശീലനങ്ങൾ, എക്സിബിഷനുകൾ, എന്നിവ സംഘടിപ്പിച്ചു.സെപ്റ്റംബർ 24 ആം തീയതി ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളായ നിയ അന്ന പ്രവീൺ, മഞ്ജിമ ഷൈജൻ, ലക്ഷ്മി ബിജു എന്നിവർ സെമിനാറുകൾ നടത്തി. റെക്സ് ഡോജിൻസ്, എട്ടാം ക്ലാസിലെ അംഗമായ ജോസ്കുട്ടി ക്രിസ് എന്നിവർ സ്വതന്ത്ര സോഫ്റ്റ്‌വെയർ ആയ ജിമ്പ്,ഓപ്പൺ ടൂൻസ് എന്നീ സോഫ്റ്റ്‌വെയറുകൾ പരിചയപ്പെടുത്തി.സെപ്റ്റംബർ 25 ആം തീയതി പത്താം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ റോസ്ന, ആൽബർട്ട്, ആൽഡ്രിൻ, അലൻ, ജിതിൻ എന്നിവർ റോബോട്ടിക്സ് കിറ്റ് അതിലെ സാധനങ്ങളുടെ ഉപയോഗം എന്നിവയെ കുറിച്ച് ക്ലാസ് നൽകുകയും എക്സിബിഷൻ നടത്തുകയും ചെയ്തു. റോബോട്ടിക്സ് കിറ്റ് ഉപയോഗിച്ച് നിർമ്മിച്ച ഒരു ചെയ്സർ ലൈറ്റ് കുട്ടികൾക്ക് മുന്നിൽ അവർ അവതരിപ്പിച്ചു. ജോൺസ് പ്രോഗ്രാമിന് ഉപയോഗിക്കുന്ന സ്ക്രാച്ച് 3 എന്ന സോഫ്റ്റ്‌വെയറിനെ പറ്റി കുട്ടികൾക്ക് ക്ലാസ് എടുക്കുകയും ഗെയിമുകൾ പരിചയപ്പെടുത്തുകയും ചെയ്തു. അൽഫോൺസ്, ജെറോം എന്നിവർ റോബോട്ടിക്സ് കിറ്റ് ഉപയോഗിച്ച് നിർമ്മിച്ച ഓട്ടോമാറ്റിക് സ്ട്രീറ്റ് ലൈറ്റ് കുട്ടികൾക്ക് മുന്നിൽ അവതരിപ്പിച്ചു. കുട്ടികളുടെ ലാപ്പിൽ സ്കൂൾ ഉബുണ്ടു ഫ്രീ ഇൻസ്റ്റലേഷനും നടത്തി.
2025- ശാസ്ത്രോത്സവം
കലൂർക്കാട് ഉപജില്ല സ്കൂൾ ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹികശാസ്ത്ര ഐടി, പ്രവർത്തി പരിചയമേള 2025-26 ഒക്ടോബർ 9,10 തീയതികളിൽ വാഴക്കുളം സെന്റ് ലിറ്റിൽ തെരേസാസ് ഹൈസ്കൂളിൽ വച്ച് നടത്തി.9-ാം തീയതി രാവിലെ 10 മണിക്ക് പൊതുസമ്മേളനത്തോടുകൂടി മത്സരങ്ങൾ ആരംഭിച്ചു.എസ്.പി.സി,ലിറ്റിൽ കൈറ്റ്സ്,സ്കൗട്ട് ആൻഡ് ഗൈഡ്,ജെ.ആർ.സിഎന്നീ ക്ലബ്ബിലെ അംഗങ്ങൾ മത്സരത്തിനുള്ള ഒരുക്കങ്ങളിൽ ടീച്ചേഴ്സിനെ സഹായിച്ചു.മറ്റ് സ്കൂളുകളിൽ നിന്നും കുട്ടികൾ മത്സരത്തിൽ പങ്കെടുക്കുവാൻ ഇവിടെ എത്തിച്ചേർന്നു.ഒക്ടോബർ 10-ാം തീയതി വൈകുന്നേരം നാല് 15ന് നടത്തിയ സമ്മേളനത്തിൽ മത്സരങ്ങളുടെ ഫലങ്ങൾ പ്രഖ്യാപിച്ചു.ഓരോ മേളകളിലും വിജയം കൈവരിച്ച സ്കൂളിന് ട്രോഫി വിതരണം ചെയ്തു.5:30 മണിയോടെ സമ്മേളനം അവസാനിച്ചു.
പ്രവർത്തിപരിചിയ മേള
കലൂർക്കാട് ഉപജില്ല പ്രവർത്തിപരിചയമേളയിൽ യുപി വിഭാഗം രണ്ടാം സ്ഥാനം കരസ്ഥമാക്കി.ശ്രീനന്ദ് സുനിൽ, ജീവനാ രാജീവ്, ശ്രീപ്രിയ എസ്, ആൻ ജൂവൽ ജോമി, എന്നിവർ യു പി വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി.അലീന ജോജോ, ആമി ജോസഫ്, അദ്വൈത് പ്രദീപ്, പാർതീവ് അരുൺ എന്നിവർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.അലന്റാ സിജു, ഭബിത ഗിരീഷ്, എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.ഹൈസ്കൂൾ വിഭാഗത്തിൽ ശ്രീഹരി അജേഷ്, ദേവൻ വിജേഷ്, ആദിത്യൻ അനൂപ്, ആഷിൻ ദീപു, തരുൺ നായർ, ആഷ്‌ബി ഷിബു, ആൻറോസ് റോയി, അഞ്ചികാ സുമേഷ് എന്നിവർ ഒന്നാം സ്ഥാനം കരസ്ഥമാക്കി. കാർത്തിക പ്രശോഭ്, സെറാ സിജോ, അതീന മോൾ ബൈജു, എയ്ഞ്ചൽ ടോമി, ജിതിൻ ജോജോ,ലിയോണ മേരി റോയ്, അന്ന ടോമി, എയ്ഞ്ചൽ മരിയ സിമീക്സ് എന്നിവർ രണ്ടാം സ്ഥാനം കരസ്ഥമാക്കിഎഫേസിയ ജെസ്സിൻ, അഭിനവ പി എസ്, ടോം ഫ്രാൻസിസ് എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ഐടി മേള
കല്ലൂർക്കാട് ഉപജില്ല ഐടി മേള യുപി വിഭാഗം ഓവറോൾ ഫസ്റ്റ് ഹൈസ്കൂൾ വിഭാഗം ഓവറോൾ ഫസ്റ്റും കരസ്ഥമാക്കി.യുപി വിഭാഗത്തിൽ മിലൻ ഡോജിൻസ്, അബിൻ നിയാസ്, എന്നവർക്ക് ഫസ്റ്റും, സൂരജ് രതീഷ് രണ്ടാം സ്ഥാനവും,ഹൈസ്കൂൾ വിഭാഗത്തിൽ ജോസുകുട്ടി ക്രിസ്, റെക്സ് ഡോജിൻസ്,അലൻ നിയാസ് എന്നിവർക്ക് ഒന്നാം സ്ഥാനവും ജോൺസ് ജോസ്, ആൽഡ്രിൻ പ്രദീപ്, ആൽബർട്ട് റെജി, ഐടി ക്വിസ്സിൽ ജോസൂട്ടി ക്രിസ് എന്നിവർ രണ്ടാംസ്ഥാനം കരസ്ഥമാക്കി.ഈ മത്സരങ്ങളിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും ജില്ലാതല മത്സരങ്ങളിൽ പങ്കെടുക്കാൻ യോഗ്യരാണ്.
ശാസ്ത്ര മേള
കല്ലൂർക്കാട് ഉപജില്ല ശാസ്ത്ര മേള യുപി വിഭാഗം ജൂവൽ സാറാ ജോബിൻ,ദേവൻജന,നുതെൻ അന്ന മാത്യു,ഹൃദ്യ ബേബി എന്നിവർ മൂന്നാം സ്ഥാനം കരസ്ഥമാക്കി.ലിയാ,എയിൻ മരിയ,നിഖിത,ദൃശ്യ എന്നിവർ രണ്ടാം സ്ഥാനം കരസ്ഥമാക്കി.ഹൈസ്കൂൾ വിഭാഗത്തിൽ സാറാ മേരി ബൈജു,ജെറോം എന്നിവർ ഒന്നാം സ്ഥാനം കരസ്ഥമാക്കി . അൽഫോൻസ് ബാബു രണ്ടാം സ്ഥാനായും,അലൻ സെബാസ്റ്റ്യൻ,ജെമി ജീമോൻ ,ലക്ഷ്മി ബിജു,നിയ അന്ന,ഏൻജല ബിനു എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥാമാക്കി.
സാമൂഹ്യ ശാസ്ത്ര മേള
കലുർക്കാട് ഉപജില്ല സാമൂഹ്യ ശാസ്ത്ര മേളയിൽയു.പി വിഭാഗത്തിൽ ക്വിസ് മത്സരത്തിൽ അന്ന ബോബിൻ ഒന്നാം സ്ഥാനവും, വർക്കിങ് മോഡലിൽ കാശിനാഥ് രാഹുൽ, മിയ മേരി സിബിൻ എന്നിവർ രണ്ടാം സ്ഥാനവും, സ്പീച്ചിൽ ഗോഡ്വിൻ തോമസ് ജോസഫ് മൂന്നാം സ്ഥാനം നേടി. സ്റ്റിൽ മോഡലിൽ ജിയന്ന ജിബി, എബ്രിയ ട്രീസ പോൾസൺ എന്നിവർ മൂന്നാംസ്ഥാനവും നേടി.ഹൈസ്കൂൾ വിഭാഗത്തിൽ ലോക്കൽ ഹിസ്റ്ററി റൈറ്റിംഗിൽ ആദിലക്ഷ്മി സുധാകരൻ ഒന്നാം സ്ഥാനവും, ഹിസ്റ്റോറിക്കൽ സെമിനാറിൽ അവന്തിക സിബി ബി ഗ്രേഡും, വർക്കിംഗ് മോഡലിൽ ആദിൽ ബാബു, തേജൽ പ്രജേഷ് എന്നിവർ മൂന്നാം സ്ഥാനവും, സ്റ്റിൽ മോഡലിൽ ആഗി മരിയ റോബി, ജൂവലിൻ ലിസ രാജേഷ് എന്നിവർ രണ്ടാം സ്ഥാനവും, ക്വിസ് മത്സരത്തിൽ ടെൽസ സൈജു ബി ഗ്രേഡും, എലക്യൂഷനിൽ ജോൺ പോൾ ബിജു ഒന്നാം സ്ഥാനവും, അറ്റ്ലസ് മേക്കിംഗിൽ വൈഗ ഷൈജു മൂന്നാം സ്ഥാനവും, ന്യൂസ് റീഡിംഗിൽ തീർത്ഥ പ്രജേഷ് ബി ഗ്രേഡും നേടി. ഹൈസ്കൂൾ വിഭാഗം മത്സരത്തിൽ ഓവറോൾ രണ്ടാം സ്ഥാനവും സ്കൂൾ കരസ്തമാക്കി.
ഗണിതശാസ്ത്രമേള
കലൂർക്കാട് ഉപജില്ല ഗണിതശാസ്ത്രമേളയിൽ യുപി വിഭാഗം രണ്ടാം സ്ഥാനവും ഹൈസ്കൂൾ വിഭാഗം ഓവറോൾ ഫസ്റ്റും കരസ്ഥമാക്കി.യുപി വിഭാഗത്തിൽ കാതറിൻ ഡന്റു ഒന്നാം സ്ഥാനം കരസ്ഥമാക്കി. ആർജ്ജവദേവ് അഖിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഹൈസ്കൂൾ വിഭാഗത്തിൽ ആഗ്നമരിയ ബോബി, അമയ ഷാജി, ഹെല്ന ജോമോൻ, എയ്ഞ്ചൽ ബേബി, ആനന്ദർശൻ, രാകേന്ദരാജേഷ് എന്നിവർ ഒന്നാം സ്ഥാനവും ശ്രേയ കെഎം, ജവാന സിജു, നാഥാൻ ജോർജ് മാത്യു, ഐറിൻ അന്ന, നിവേദിത പ്രതീഷ്, എന്നിവർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.