"ഗവൺമെന്റ് എൽ പി എസ്സ് ഇരുമ്പൂഴിക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 57: വരി 57:
| style="background: #ccf; text-align: center; font-size:99%;width:500%"| {{#multimaps:9.776673,76.404982
| style="background: #ccf; text-align: center; font-size:99%;width:500%"| {{#multimaps:9.776673,76.404982
|zoom=13}}
|zoom=13}}
|style="background-color:#A1C2CF;width:70%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF;width:100%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''


* ----ഭാഗത്തു നിന്ന് വരുന്നവര്‍ ----ല്‍ ബസ് ഇറങ്ങി ........................
* ----ഭാഗത്തു നിന്ന് വരുന്നവര്‍ ----ല്‍ ബസ് ഇറങ്ങി ........................

17:37, 26 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഗവൺമെന്റ് എൽ പി എസ്സ് ഇരുമ്പൂഴിക്കര
വിലാസം
ഇരുമ്പൂഴിക്കര
സ്ഥാപിതം22 - മെയ് -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
26-01-2017Asokank





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

    വൈക്കം താലൂക്കില്‍ ഉദയനാപുരം പഞ്ചായത്തില്‍ ഇരുമ്പൂഴിക്കരയില്‍, സുമനസ്സുകളായിരുന്ന ശ്രീ. പുഴക്കര ശങ്കരപ്പിള്ള, ശ്രീ. വൈക്കം രാമകൃഷ്ണപിള്ള, ശ്രീ. വിരുത്തിയില്‍ നാണുപിള്ള, ശ്രീ. പട്ടേരില്‍ നീലകണ്ഠപ്പിള്ള എന്നിവര്‍ ചേര്‍ന്ന് ആരംഭിച്ച കുടിപ്പള്ളിക്കൂടം.                1916-ല്‍ സര്‍ക്കാര്‍ സ്കൂളായി മാറി.ഇരുമ്പൂഴിക്കര പ്രദേശത്തെ വിദ്യാര്‍ത്ഥികള്‍ക്ക് അറിവിന്‍റെ ഊര്‍ജ്ജം പകര്‍ന്നു നല്‍കിയിരുന്ന സ്കൂള്‍ പല പ്രതിസന്ധികളും അഭിമുഖീകരിച്ച് തളരാതെ രക്ഷിതാക്കളും,അദ്ധ്യാപകരും, വിദ്യാര്‍ത്ഥികളും സംഘടിതമായി പ്രവര്‍ത്തിച്ച് മുന്നോട്ടുപോകുന്നു.
   
    ഇംഗ്ലീഷ്മീഡിയം സ്കൂളുകളുടെ പിന്നാലെ പോകാതെ മലയാളം മീഡിയത്തില്‍ പഠിച്ച് ഇംഗ്ലീഷിലും,മലയാളത്തിലും പ്രബുദ്ധത നേടുന്ന ഒരു വിദ്യാര്‍ത്ഥി സമൂഹത്തെ വളര്‍ത്തിയെടുക്കുന്നതില്‍ അതീവതാല്‍പര്യവും പരിശ്രമവും നടത്തുന്ന അദ്ധ്യാപകരും രക്ഷിതാക്കളുമാണ്‌ ഞങ്ങളുടെ മുതല്‍ക്കൂട്ട്.
   2016 ആഗസ്റ്റ്‌ 27, 28 തീയതികളില്‍ സ്കൂളിന്‍റെ ശതാബ്ദിയാഘോഷം സമുചിതമായി ആഘോഷിച്ചു. സാംസ്ക്കാരികഘോഷയാത്ര, പൂര്‍വ്വ വിദ്യാര്‍ത്ഥിസംഗമം, മുതിര്‍ന്ന പൂര്‍വ്വ വിദ്യാര്‍ത്ഥികളെ ആദരിക്കല്‍, ഗാനകോകിലം വൈക്കം വിജയലക്ഷ്മിയെ ആദരിക്കല്‍, മുന്‍കാല അദ്ധ്യാപകരെ  ആദരിക്കല്‍ എന്നിവ നടന്നു. കൂടാതെ വിദ്യാഭ്യാസ സെമിനാര്‍,കവിയരങ്ങ്,പഠനോപകരണവിതരണം എന്നിവയും നടന്നു.

  ഈ ശതാബ്ദിയാഘോഷത്തില്‍ ശ്രീ. വി എസ് അച്യുതാനന്ദന്‍, വിദ്യാഭ്യാസമന്ത്രി പ്രൊഫ: സി. രവീന്ദ്രനാഥ്, എം പി, എം എല്‍ എ. ജനപ്രതിനിധികള്‍, സാമൂഹിക-സാംസ്ക്കാരികനേതാക്കള്‍ എന്നിവര്‍ പങ്കെടുത്തു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • എസ്.പി.സി
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

വഴികാട്ടി