"ആനപ്രമ്പാൽ ജിഎൽ പി എസ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ തലവടി ഗ്രാമത്തിൽ പ്രവർത്തിക്കുന്ന .വിദ്യാലയമാണ് ആനപ്രമ്പൽ ഗവ:എൽ. പി. സ്കൂൾ. തലവടി വിദ്യാഭ്യാസ ഉപജില്ലയുടെ ഭരണ നിർവഹണത്തിൻ കീഴിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്.1887 - ൽ ആനപ്രമ്പൽ ശ്രീ ധർമ ശാസ്ത ക്ഷേത്ര സമീപത്ത് പമ്പാ നദിയുടെ തീരത്ത് സംസ്കൃതം സ്കൂളായാണ് പ്രവർത്തനം ആരംഭിച്ചത്. പിന്നീട് ഇംഗ്ലീഷ് മീഡിയം സ്കൂളായും അറിയപ്പെട്ടു.

<gallery widths="400" heights="181">
<gallery widths="400" heights="181" mode="packed">
പ്രമാണം:46308-AnaparampalGLPS-Gate11.jpg
പ്രമാണം:46308-AnaparampalGLPS-Gate11.jpg
</gallery>
</gallery>

22:26, 9 ഒക്ടോബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ തലവടി ഗ്രാമത്തിൽ പ്രവർത്തിക്കുന്ന .വിദ്യാലയമാണ് ആനപ്രമ്പൽ ഗവ:എൽ. പി. സ്കൂൾ. തലവടി വിദ്യാഭ്യാസ ഉപജില്ലയുടെ ഭരണ നിർവഹണത്തിൻ കീഴിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്.1887 - ൽ ആനപ്രമ്പൽ ശ്രീ ധർമ ശാസ്ത ക്ഷേത്ര സമീപത്ത് പമ്പാ നദിയുടെ തീരത്ത് സംസ്കൃതം സ്കൂളായാണ് പ്രവർത്തനം ആരംഭിച്ചത്. പിന്നീട് ഇംഗ്ലീഷ് മീഡിയം സ്കൂളായും അറിയപ്പെട്ടു.