"എ.എം.എൽ.പി എസ്.ക്ലാരി സൗത്ത്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki19854 (സംവാദം | സംഭാവനകൾ)
''''പ്രവേശനോത്സവം''' 2025 - 26 അധ്യായന വർഷത്തെ പ്രവേശനോത്സവം വളരെ മനോഹരമായി നടന്നു.HM സ്വാഗതം പറഞ്ഞുകൊണ്ട് പ്രവേശന പരിപാടികൾക്ക് തുടക്കം കുറിച്ചു പി.ടി.എ പ്രസിഡൻറ് ബ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Schoolwiki19854 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
'''പ്രവേശനോത്സവം'''
'''പ്രവേശനോത്സവം'''


2025 - 26 അധ്യായന വർഷത്തെ പ്രവേശനോത്സവം വളരെ മനോഹരമായി നടന്നു.HM
2025 - 26 അധ്യായന വർഷത്തെ പ്രവേശനോത്സവം വളരെ മനോഹരമായി നടന്നു.HM സ്വാഗതം പറഞ്ഞുകൊണ്ട് പ്രവേശന പരിപാടികൾക്ക് തുടക്കം കുറിച്ചു പി.ടി.എ പ്രസിഡൻറ് ബുഷ്റുദ്ദീൻ തടത്തിൽ അധ്യക്ഷ സ്ഥാനം വഹിച്ചു, മാനേജർ ഡോ.സിറാജുദ്ദീൻ ഉദ്ഘാടനം നിർവഹിച്ചു.എം.ടി. എ പ്രസിഡൻറ് വിലാസിനി,പൂർവ്വ വിദ്യാർത്ഥികൾ,നാട്ടുകാർ രക്ഷിതാക്കൾ തുടങ്ങിയവരുടെ പങ്കാളിത്തം ഉണ്ടായിരുന്നു.പൊതു പരിപാടിയിൽ ഈ വർഷം എല്ലാ ക്ലാസ്സുകളിലും ഹിന്ദി ഭാഷാ പഠനം തുടങ്ങുന്നതിന്റെ ഭാഗമായി ഒന്നാം ക്ലാസിലെ കുട്ടികൾക്ക് സൗജന്യ ഹിന്ദി ടെക്സ്റ്റ് ബുക്ക് വിതരണവും അതോടൊപ്പം ഒന്നാം ക്ലാസിലെ കൊച്ചുകൂട്ടുകാർക്കുള്ള പഠനാപകരണ കിറ്റ് വിതരണവും നടത്തി.ഒന്നാം ക്ലാസിലെ കുട്ടികളുടെ കുഞ്ഞടയാളപ്പെടുത്തൽ "LITTLE SIGNS" എന്ന പേരിൽ ഉദ്ഘാടനം മാസ്റ്റർ സ്വാലിഹ് നിർവഹിച്ചു. ശേഷം എസ്.ആർ.ജി കൺവീനർ സാജിത ടീച്ചർ നന്ദിപറഞ്ഞ് പൊതു പരിപാടികൾ അവസാനിപ്പിച്ചു. കുട്ടികൾക്കുള്ള മധുരവിതരണവും കുട്ടികളുടെ  കലാപരിപാടികളും പ്രവേശനോത്സവത്തിന്റെ ഭാഗമായി നടന്നു.


സ്വാഗതം പറഞ്ഞുകൊണ്ട് പ്രവേശന പരിപാടികൾക്ക് തുടക്കം കുറിച്ചു പി.ടി.എ പ്രസിഡൻറ് ബുഷ്റുദ്ദീൻ തടത്തിൽ അധ്യക്ഷ സ്ഥാനം വഹിച്ചു, മാനേജർ ഡോ.സിറാജുദ്ദീൻ ഉദ്ഘാടനം നിർവഹിച്ചു.എം.ടി. എ പ്രസിഡൻറ് വിലാസിനി, പൂർവ്വ വിദ്യാർത്ഥികൾ,നാട്ടുകാർ രക്ഷിതാക്കൾ തുടങ്ങിയവരുടെ പങ്കാളിത്തം ഉണ്ടായിരുന്നു.പൊതു പരിപാടിയിൽ ഈ വർഷം എല്ലാ ക്ലാസ്സുകളിലും ഹിന്ദി ഭാഷാ പഠനം തുടങ്ങുന്നതിന്റെ ഭാഗമായി ഒന്നാം ക്ലാസിലെ കുട്ടികൾക്ക് സൗജന്യ ഹിന്ദി ടെക്സ്റ്റ് ബുക്ക് വിതരണവും അതോടൊപ്പം ഒന്നാം ക്ലാസിലെ കൊച്ചുകൂട്ടുകാർക്കുള്ള പഠനാപകരണ കിറ്റ് വിതരണവും നടത്തി.ഒന്നാം ക്ലാസിലെ കുട്ടികളുടെ കുഞ്ഞടയാളപ്പെടുത്തൽ "LITTLE SIGNS" എന്ന പേരിൽ ഉദ്ഘാടനം മാസ്റ്റർ സ്വാലിഹ് നിർവഹിച്ചു. ശേഷം എസ്.ആർ.ജി കൺവീനർ സാജിത ടീച്ചർ നന്ദിപറഞ്ഞ് പൊതു പരിപാടികൾ അവസാനിപ്പിച്ചു. കുട്ടികൾക്കുള്ള മധുരവിതരണവും കുട്ടികളുടെ  കലാപരിപാടികളും പ്രവേശനോത്സവത്തിന്റെ ഭാഗമായി നടന്നു.




വരി 9: വരി 8:
'''പരിസ്ഥിതിദിനം'''
'''പരിസ്ഥിതിദിനം'''


ജൂൺ 5 ലോക പരിസ്ഥിതിദിനം ആചരിച്ചു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലി വിളിച്ചു ചേർത്തു ഹെഡ്മാസ്റ്റർ പരിസ്ഥിതി ദിനത്തെക്കുറിചുള്ള അറിവ് കുട്ടികൾക്ക് പകർന്നു നൽകി.
ജൂൺ 5 ലോക പരിസ്ഥിതിദിനം ആചരിച്ചു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലി വിളിച്ചു ചേർത്തു ഹെഡ്മാസ്റ്റർ പരിസ്ഥിതി ദിനത്തെക്കുറിചുള്ള അറിവ് കുട്ടികൾക്ക് പകർന്നു നൽകി.ശേഷം എടരിക്കോട് കൃഷിഭവനിൽ നിന്നും കൃഷി ഓഫീസർ മുഹമ്മദ് ഫാരിസ് "പാഠം ഒന്ന് കൃഷിയാണ് ജീവൻ" എന്ന ടൈറ്റിലിൽ കുട്ടികൾക്ക് മോട്ടിവേഷൻ ക്ലാസ് നൽകി. കുട്ടികളും കൃഷി ഓഫീസറുമായുള്ള അഭിമുഖം നടന്നു കൃഷി ഓഫീസർ വിദ്യാലയത്തിന് സമ്മാനമായി കൊണ്ടുവന്ന റമ്പൂട്ടാൻ സ്കൂൾ തോട്ടത്തിൽ അധ്യാപകരും കുട്ടികളും ഓഫീസറും ചേർന്ന് നട്ടു. വിദ്യാലയത്തിന്റെ തുടർന്നുള്ള പാഠം ഒന്ന് കൃഷിയാണ് ജീവൻ പ്രവർത്തനങ്ങൾക്ക് അദ്ദേഹം എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു.


ശേഷം എടരിക്കോട് കൃഷിഭവനിൽ നിന്നും കൃഷി ഓഫീസർ മുഹമ്മദ് ഫാരിസ് "പാഠം ഒന്ന് കൃഷിയാണ് ജീവൻ" എന്ന ടൈറ്റിലിൽ കുട്ടികൾക്ക് മോട്ടിവേഷൻ ക്ലാസ് നൽകി. കുട്ടികളും കൃഷി ഓഫീസറുമായുള്ള അഭിമുഖം നടന്നു കൃഷി ഓഫീസർ വിദ്യാലയത്തിന് സമ്മാനമായി കൊണ്ടുവന്ന റമ്പൂട്ടാൻ സ്കൂൾ തോട്ടത്തിൽ അധ്യാപകരും കുട്ടികളും ഓഫീസറും ചേർന്ന് നട്ടു. വിദ്യാലയത്തിന്റെ തുടർന്നുള്ള പാഠം ഒന്ന് കൃഷിയാണ് ജീവൻ പ്രവർത്തനങ്ങൾക്ക് അദ്ദേഹം എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു.




വരി 106: വരി 104:
'''സ്കൂൾ കലാമേള'''
'''സ്കൂൾ കലാമേള'''


ഒക്ടോബർ 6,7 ദിവസങ്ങളിലായി സ്കൂൾ കലാമേള നടന്നു.1,2 ക്ലാസുകൾ 6 ആം തീയതിയും 3,4  ക്ലാസുകൾ 7 ആം തീയതി രാവിലെയും അഞ്ചാം ക്ലാസ് 7 ആം തീയതി ഉച്ചയ്ക്ക് ശേഷവുമായിയാണ് നടത്തിയത്. കുട്ടികൾ വളരെ മനോഹരമായി തന്നെ എല്ലാ ഇനങ്ങളിലും പങ്കെടുക്കുകയും വളരെ
ഒക്ടോബർ 6,7 ദിവസങ്ങളിലായി സ്കൂൾ കലാമേള നടന്നു.1,2 ക്ലാസുകൾ 6 ആം തീയതിയും 3,4  ക്ലാസുകൾ 7 ആം തീയതി രാവിലെയും അഞ്ചാം ക്ലാസ് 7 ആം തീയതി ഉച്ചയ്ക്ക് ശേഷവുമായിയാണ് നടത്തിയത്. കുട്ടികൾ വളരെ മനോഹരമായി തന്നെ എല്ലാ ഇനങ്ങളിലും പങ്കെടുക്കുകയും വളരെ മനോഹരമായി അവതരിപ്പിക്കുകയും ചെയ്തു. മാപ്പിളപ്പാട്ട്,മലയാളം കവിത, ഇംഗ്ലീഷ് പോയം, മലയാളം പ്രസംഗം, ദേശഭക്തിഗാനം, മോണോ ആക്ട്, ആക്ഷൻ സോങ് തുടങ്ങിയ ഇനങ്ങളി ലെല്ലാം മത്സരങ്ങൾ നടന്നു.
 
മനോഹരമായി അവതരിപ്പിക്കുകയും ചെയ്തു. മാപ്പിളപ്പാട്ട്,മലയാളം കവിത, ഇംഗ്ലീഷ് പോയം, മലയാളം പ്രസംഗം, ദേശഭക്തിഗാനം, മോണോ ആക്ട്, ആക്ഷൻ സോങ് തുടങ്ങിയ ഇനങ്ങളി ലെല്ലാം മത്സരങ്ങൾ നടന്നു.