"ഗവ: യു.പി.എസ് .ചിറയിൻകീഴ്( ശാർക്കര)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 25: വരി 25:
}}
}}
== ചരിത്രം ==
== ചരിത്രം ==
തിരുവിതാം കൂര്‍ മഹാരാജാവായിരുന്ന ,'''സ്വാതിതിരുനാള്‍''' ഇംഗ്ലീ‍ഷ് വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി 1835 ല്‍ അനുവദിച്ച 5 ഇംഗ്ലീഷ് വിദ്യാലയത്തില്‍ പെണ്‍കുട്ടികള്‍ക്കായുള്ള  
തിരുവിതാം കൂര്‍ മഹാരാജാവായിരുന്ന ,'''സ്വാതിതിരുനാള്‍''' ഇംഗ്ലീ‍ഷ് വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി '''1835''' ല്‍ അനുവദിച്ച 5 ഇംഗ്ലീഷ് വിദ്യാലയത്തില്‍ പെണ്‍കുട്ടികള്‍ക്കായുള്ള  
ഏക ഇംഗ്ലീഷ് വിദ്യാലയമാണ്  ഇത്. '''ഹൈനസ് ഗൗരി ഇംഗ്ലീഷ് സ്കൂള്‍ ഫോര്‍ ഗേള്‍സ് ചിറയിന്‍കീഴ്'''

  എന്നപേരിലാണ് തുടങ്ങിയത്. കുട്ടികളുടേയൂം അധ്യാപകരുടേയും കുറവുമൂലം അടച്ചുപൂട്ടിയ വിദ്യാലയം  1838ല്‍ ( 1013 മിഥുനം ൧൯ ന്‍ പുനരാരംഭിച്ചു.  ആരംഭകാലത്ത് ആല്‍ത്തറമൂട്ടിലായിരുന്നു ഈ വിദ്യാലയം. ആണ്‍കുട്ടികള്‍ക്കായി ക്ഷേത്രത്തിന് സമീപം സ്ഥാപിച്ച വിദ്യാലയം പിന്നീട് മലയാളം പള്ളിക്കൂടം എന്നപേരില്‍ അറിയപ്പെട്ടിരു്ന്നു. തിരുവിതാം കൂറിലെ പെണ്‍കുട്ടികള്‍ക്ക്

  ഇംഗ്ളീഷ് പഠിക്കുന്നതിനുള്ള ആദ്യത്തെ സ്ഥാപനമായിരുന്നു ഈ വിദ്യാലയം .പിന്നീട് വെര്‍ണ്ണാക്കുലര്‍ മലയാളം സ്കൂള്‍ ഫോര്‍ ഗേള്‍സ് എന്ന പേരിലാക്കി 1972 ശേഷം മലയാളം പള്ളിക്കൂടവും ഇംഗ്ലീഷ് സ്കൂളും ഒന്നായി ചേര്‍ന്നു ഗവ യുപി എസ് ചിറയില്‍ കീഴ് ആയി.
  ഇംഗ്ളീഷ് പഠിക്കുന്നതിനുള്ള ആദ്യത്തെ സ്ഥാപനമായിരുന്നു ഈ വിദ്യാലയം .പിന്നീട് വെര്‍ണ്ണാക്കുലര്‍ മലയാളം സ്കൂള്‍ ഫോര്‍ ഗേള്‍സ് എന്ന പേരിലാക്കി 1972 ശേഷം മലയാളം പള്ളിക്കൂടവും ഇംഗ്ലീഷ് സ്കൂളും ഒന്നായി ചേര്‍ന്നു ഗവ യുപി എസ് ചിറയില്‍ കീഴ് ആയി.പ്രശസ്ടത സിനിമാതാരം ശ്രീ പ്രേംനസീര്‍ , പ്രൊഫസര്‍ ശ്രീ ശങ്കരന്‍പിള്ള ,ശ്രീമതി ജസ്റ്റിസ് ശ്രീ ദേവി ശ്രീ പരമേശ്വരന്‍ നായര്‍, ശ്രീ ജി കെ പിള്ള ശ്രീ ആനത്തനവട്ടം ആനന്ദന്‍ , തുടങ്ങിയവര്‍ ഈ സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ആണ്.  . ആകര്‍ഷകമായ പ്രീ്പ്രൈമറി ക്ലാസുകള്‍ നമ്മുടെ പ്രത്യേകതയാണ്. സുസജ്ജമായ IT ലാബും ഇന്‍റെര്‍നെറ്റ് സംവിധാനവും സയന്‍സ് ലാബും  ലൈബ്രറിയുo നമൂക്ക് ഉണ്ട്
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==

വരി 36: വരി 36:
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]

*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]

*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ഇക്കോ ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]

*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]

വരി 42: വരി 42:
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]

*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]

*  [[{{PAGENAME}}/എനര്‍ജിക്ലബ്ബ് |എനര്‍ജി ക്ലബ്ബ്]]
== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
വരി 51: വരി 51:

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==

#
# ശ്രീ പ്രേംനസീര്‍ , പ്രൊഫസര്‍ ശ്രീ ശങ്കരന്‍പിള്ള ,ശ്രീമതി ജസ്റ്റിസ് ശ്രീദേവി
#
# ശ്രീ ശോഭനപരമേശ്വരന്‍ നായര്‍, ശ്രീ ജി കെ പിള്ള, ശ്രീ ആനത്തനവട്ടം ആനന്ദന്‍
#
# ശ്രീ ചിറയിന്‍കീഴ്  ശ്രീകണ്ഠന്‍ നായര്‍
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"

16:42, 26 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ: യു.പി.എസ് .ചിറയിൻകീഴ്( ശാർക്കര)
വിലാസം
ശാര്‍ക്കര
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങല്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം
അവസാനം തിരുത്തിയത്
26-01-201742355

ചരിത്രം

തിരുവിതാം കൂര്‍ മഹാരാജാവായിരുന്ന ,സ്വാതിതിരുനാള്‍ ഇംഗ്ലീ‍ഷ് വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി 1835 ല്‍ അനുവദിച്ച 5 ഇംഗ്ലീഷ് വിദ്യാലയത്തില്‍ പെണ്‍കുട്ടികള്‍ക്കായുള്ള ഏക ഇംഗ്ലീഷ് വിദ്യാലയമാണ് ഇത്. ഹൈനസ് ഗൗരി ഇംഗ്ലീഷ് സ്കൂള്‍ ഫോര്‍ ഗേള്‍സ് ചിറയിന്‍കീഴ്

എന്നപേരിലാണ് തുടങ്ങിയത്. കുട്ടികളുടേയൂം അധ്യാപകരുടേയും കുറവുമൂലം അടച്ചുപൂട്ടിയ വിദ്യാലയം  1838ല്‍ ( 1013 മിഥുനം ൧൯ ന്‍ പുനരാരംഭിച്ചു.  ആരംഭകാലത്ത് ആല്‍ത്തറമൂട്ടിലായിരുന്നു ഈ വിദ്യാലയം. ആണ്‍കുട്ടികള്‍ക്കായി ക്ഷേത്രത്തിന് സമീപം സ്ഥാപിച്ച വിദ്യാലയം പിന്നീട് മലയാളം പള്ളിക്കൂടം എന്നപേരില്‍ അറിയപ്പെട്ടിരു്ന്നു. തിരുവിതാം കൂറിലെ പെണ്‍കുട്ടികള്‍ക്ക്
ഇംഗ്ളീഷ് പഠിക്കുന്നതിനുള്ള ആദ്യത്തെ സ്ഥാപനമായിരുന്നു ഈ വിദ്യാലയം .പിന്നീട് വെര്‍ണ്ണാക്കുലര്‍ മലയാളം സ്കൂള്‍ ഫോര്‍ ഗേള്‍സ് എന്ന പേരിലാക്കി 1972 ശേഷം മലയാളം പള്ളിക്കൂടവും ഇംഗ്ലീഷ് സ്കൂളും ഒന്നായി ചേര്‍ന്നു ഗവ യുപി എസ് ചിറയില്‍ കീഴ് ആയി.പ്രശസ്ടത സിനിമാതാരം ശ്രീ പ്രേംനസീര്‍ , പ്രൊഫസര്‍ ശ്രീ ശങ്കരന്‍പിള്ള ,ശ്രീമതി ജസ്റ്റിസ് ശ്രീ ദേവി ശ്രീ പരമേശ്വരന്‍ നായര്‍, ശ്രീ ജി കെ പിള്ള ശ്രീ ആനത്തനവട്ടം ആനന്ദന്‍ , തുടങ്ങിയവര്‍ ഈ സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ആണ്.  . ആകര്‍ഷകമായ പ്രീ്പ്രൈമറി ക്ലാസുകള്‍ നമ്മുടെ പ്രത്യേകതയാണ്. സുസജ്ജമായ IT ലാബും ഇന്‍റെര്‍നെറ്റ് സംവിധാനവും സയന്‍സ് ലാബും  ലൈബ്രറിയുo നമൂക്ക് ഉണ്ട്

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. ശ്രീ പ്രേംനസീര്‍ , പ്രൊഫസര്‍ ശ്രീ ശങ്കരന്‍പിള്ള ,ശ്രീമതി ജസ്റ്റിസ് ശ്രീദേവി
  2. ശ്രീ ശോഭനപരമേശ്വരന്‍ നായര്‍, ശ്രീ ജി കെ പിള്ള, ശ്രീ ആനത്തനവട്ടം ആനന്ദന്‍
  3. ശ്രീ ചിറയിന്‍കീഴ് ശ്രീകണ്ഠന്‍ നായര്‍

വഴികാട്ടി

{{#multimaps:8.654535, 76.787094|zoom=13}}