ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്. അയിലം/ആർട്‌സ് ക്ലബ്ബ്/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Ghsayilam (സംവാദം | സംഭാവനകൾ)
No edit summary
Ghsayilam (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
'''<big>ഓണാഘോഷം-ആഗസ്റ്റ് 27</big>'''
'''<big>ഓണാഘോഷം-ആഗസ്റ്റ് 27</big>'''

ഇക്കൊല്ലത്തെ ഓണാഘോഷം പൂർവാധികം ഭംഗിയായി സ്‍ക‍ൂളിൽ സംഘടിപ്പിച്ചു.അത്തപ്പൂക്കളം,കുട്ടികളുടെ കലാകായികപരിപാടികൾ,ഓണസദ്യ എന്നിവ ഓണാഘോഷത്തിൽ ഉൾപ്പെടുത്തിയിരുന്നു.സ്‍ക‍ൂൾ,പി.ടി.എ,എസ്.എം.സി എന്നിവരുടെ നേതൃത്വത്തിലാണ് ഓണാഘോഷം നടത്തിയത് .മുഴുവൻ കുട്ടികളുടേയും രക്ഷിതാക്കളുടേയും സാന്നിധ്യം ഓണാഘോഷത്തിന്റെ പകിട്ട് ക‍ൂ
ഇക്കൊല്ലത്തെ ഓണാഘോഷം പൂർവാധികം ഭംഗിയായി സ്‍ക‍ൂളിൽ സംഘടിപ്പിച്ചു.അത്തപ്പൂക്കളം,കുട്ടികളുടെ കലാകായികപരിപാടികൾ,ഓണസദ്യ എന്നിവ ഓണാഘോഷത്തിൽ ഉൾപ്പെടുത്തിയിരുന്നു.സ്‍ക‍ൂൾ,പി.ടി.എ,എസ്.എം.സി എന്നിവരുടെ നേതൃത്വത്തിലാണ് ഓണാഘോഷം നടത്തിയത് .മുഴുവൻ കുട്ടികളുടേയും രക്ഷിതാക്കളുടേയും സാന്നിധ്യം ഓണാഘോഷത്തിന്റെ പകിട്ട് ക‍ൂട്ടി.
[[പ്രമാണം:42085 ONAM25 11.resized.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:42085ONAM25 10.resized.jpg|ലഘുചിത്രം]]
[[പ്രമാണം:42085 ONAM25 8.resized.jpg|നടുവിൽ|ലഘുചിത്രം]]

21:26, 6 ഒക്ടോബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം

ഓണാഘോഷം-ആഗസ്റ്റ് 27