"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
19:32, 6 ഒക്ടോബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ഒക്ടോബർതിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
| വരി 223: | വരി 223: | ||
[https://youtu.be/zBHLtDHqalo സയൻസ് ക്ലബ്ബ് ഉദ്ഘാടനം-വീഡിയോ ലിങ്ക്]<br> | [https://youtu.be/zBHLtDHqalo സയൻസ് ക്ലബ്ബ് ഉദ്ഘാടനം-വീഡിയോ ലിങ്ക്]<br> | ||
[https://www.facebook.com/maryimmaculate.poomkavu/videos/1384544769467215 സയൻസ് ക്ലബ്ബ് ഉദ്ഘാടനം -ഫേസ്‍ബുക്ക് ലിങ്ക്] | [https://www.facebook.com/maryimmaculate.poomkavu/videos/1384544769467215 സയൻസ് ക്ലബ്ബ് ഉദ്ഘാടനം -ഫേസ്‍ബുക്ക് ലിങ്ക്] | ||
== സ്കൂൾ ന്യൂസ് പേപ്പർ - ഇമ്മാക്കുലേറ്റ് ടൈംസ്- 9B == | |||
<div align="justify"> | |||
സ്കൂൾ വാർത്തകളും മത്സരങ്ങളും എല്ലാം കോർത്തിണക്കി ഓരോ ക്ലാസ് അടിസ്ഥാനത്തിൽ തയ്യറാക്കപ്പെടുന്ന സ്കൂൾ ന്യൂസ് പേപ്പർ ഇമ്മാക്കുലേറ്റ് ടൈംസ് ഇത്തവണ തയ്യറാക്കിയത് ഒൻപതാം ക്ലാസിലെ ബി ഡിവിഷനിലെ കുട്ടികളാണ്. സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ജോസ്‌ന സ്കൂൾ പത്രം ഒൻപതാം ക്ലാസിലെ കുട്ടികൾക്ക് നൽകി കൊണ്ട് പ്രകാശനം ചെയ്തു. സ്കൂൾ പത്രം കോർഡിനേറ്റർ ശ്രീമതി. ദിവ്യ ബി, ക്ലാസ് ടീച്ചർ ശ്രീമതി. റിൻസി ഫെർണാണ്ടസ് എന്നിവർ സന്നിഹിതരായിരുന്നു. | |||
<gallery mode="packed-hover"> | |||
35052_schoolnews_9b_1.jpg | |||
35052_schoolnews_9b_2A.jpg | |||
35052_schoolnews_9b_3.jpg | |||
</gallery> | |||
</div> | |||
==ലഹരി വിരുദ്ധ ദിനാചാരണം - ക്ലാസ് ക്യാമ്പെയിൻ == | ==ലഹരി വിരുദ്ധ ദിനാചാരണം - ക്ലാസ് ക്യാമ്പെയിൻ == | ||