"ഗവ.എച്ച്.എസ്സ്.എസ്സ്,ആയാപറമ്പ്./പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 193: | വരി 193: | ||
=== മെഡിക്കൽ ക്യാമ്പ് === | === മെഡിക്കൽ ക്യാമ്പ് === | ||
AXIS DIAGNOSTIC CENTRE എന്ന സ്ഥാപനവുമായി സഹകരിച്ച് സ്കൂൾ സോഷ്യൽ സർവീസ് സ്കീം അംഗങ്ങൾക്കായി ഒരു മെഡിക്കൽ ക്യാമ്പ് 27/ 8 /2025 ബുധനാഴ്ച നടന്നു കുട്ടികളുടെ ശാരീരിക പരിശോധന,ഭാരം രക്തസമ്മർദ്ദം രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് എന്നിവ പരിശോധിച്ചു പരിശോധന ഫലത്തിന്റെ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. | AXIS DIAGNOSTIC CENTRE എന്ന സ്ഥാപനവുമായി സഹകരിച്ച് സ്കൂൾ സോഷ്യൽ സർവീസ് സ്കീം അംഗങ്ങൾക്കായി ഒരു മെഡിക്കൽ ക്യാമ്പ് 27/ 8 /2025 ബുധനാഴ്ച നടന്നു കുട്ടികളുടെ ശാരീരിക പരിശോധന,ഭാരം രക്തസമ്മർദ്ദം രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് എന്നിവ പരിശോധിച്ചു പരിശോധന ഫലത്തിന്റെ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. | ||
=== ഹെഡ് പോസ്റ്റ് ഓഫീസ് സന്ദർശനം === | |||
സ്കൂളിൻറെ സമീപത്തുള്ള പൊതുമേഖലാ സ്ഥാപനമായ ഹെഡ് പോസ്റ്റ് ഓഫീസ് സന്ദർശിച്ച് അവിടുത്തെ പ്രവർത്തനങ്ങളെ കുറിച്ച് മനസ്സിലാക്കി വിവരങ്ങൾ രേഖപ്പെടുത്തി ഈ വിവരങ്ങൾ പൊതുജനങ്ങൾക്ക് സഹായകരമാകുന്ന രീതിയിൽ പ്രയോജനപ്പെടുത്തി. പോസ്റ്റുമാസ്റ്റർ ശ്രീമതി അമീന പോസ്റ്റ് ഓഫീസ് സേവനങ്ങളെ കുറിച്ചും പോസ്റ്റുകാർഡ് ഇൻലൻ്റ് ലെറ്റർ വിവിധ സ്റ്റാമ്പുകൾ എന്നിവ കുട്ടികൾക്ക് പരിചയപ്പെടുത്തി കൊടുത്തു | |||