"കടമ്പൂർ എച്ച് എസ് എസ്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 85: | വരി 85: | ||
ചടങ്ങിൻ്റെ അധ്യക്ഷസ്ഥാനം, ഏറ്റെടുത്തിരുന്നത് ശ്രീ ഷന്നോജ് മാസ്റ്റർ ആയിരുന്നു. Senior Asst . ശ്രീ കെ രാജീവൻ , ശ്രീമതി അനുപ്രിയ , ലിഗിത , കെ. കെ ലത എന്നിവർ സംസാരിച്ചു. | ചടങ്ങിൻ്റെ അധ്യക്ഷസ്ഥാനം, ഏറ്റെടുത്തിരുന്നത് ശ്രീ ഷന്നോജ് മാസ്റ്റർ ആയിരുന്നു. Senior Asst . ശ്രീ കെ രാജീവൻ , ശ്രീമതി അനുപ്രിയ , ലിഗിത , കെ. കെ ലത എന്നിവർ സംസാരിച്ചു. | ||
'''<u>JULY 11</u>''' | |||
'''ലോക ജനസംഖ്യാദിനം''' | |||
ലോക ജനസംഘദിനമായ July 11 വിവിധ പരിപാടികളോടു കൂടി ആചരിച്ചു | |||
LP കുട്ടികൾക്കായി പ്രസംഗ മത്സരം ക്ലാതലത്തിൽ സംഘടിപ്പിച്ചു LP, HS വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരവും mobile digital presentationനും സംഘടിപ്പിച്ചു Mobile documentry യും സംഘടിപ്പിച്ചു. | |||
'''<u>JULY 12</u>''' | |||
'''WORLD PAPER BAG DAY''' | |||
'''[MALALA DAY ]''' | |||
July 12 ന് world paper day യുടെ ഭാഗമായി Paper Bag workshop സംഘടിപ്പിക്കുകയുണ്ടായി. | |||
സ്കൂളിലെ craft teacher ആയ ശ്രീമതി നിസ്സ ടീച്ചറുട നേതൃത്വത്തിലാണ് പരിപാടിനടന്നത് ശിലാശാലയിൽ 15ൽ അധികം കുട്ടികൾ പങ്കെടുക്കുകയുണ്ടായി. | |||
SPC യുടെ നേതൃത്വത്തിലും paper Bag ശില്ശാല സംഘടിപ്പിക്കുകയുണ്ടായി കാഡറ്റുകൾ Spc യുടെ emblem അടക്കം ഉൾപ്പെടുത്തിയ നിരവധി പേപ്പർ ബാഗുകൾ ഉണ്ടാക്കി. | |||
മലാല ദിവസവുമായി ബന്ധപ്പെട്ട SPC കേഡറ്റ് ആയ തന്മയ മലാലയെ പറ്റിയുള്ള digital documentry തയ്യാറാക്കി SPC കുട്ടികളുടെ മുന്നിൽ അവതരിപ്പിച്ചു. | |||
മലാലയുമായി ബന്ധപ്പെട്ട നിരവധി നിരവധി ജീവിത സന്ദർഭങ്ങൾ ഉൾപ്പെടുത്തിയ digital Quiz കൂടി തയ്യാറാക്കിയിരുന്നു | |||
<u>'''July 21'''</u> | |||
'''ചാന്ദ്രദിനം''' | |||
ചാന്ദ്രദിനം വിപുലമായ പരിപാടികളോടു കൂടി സ്കൂളിൽ ആഘോഷിക്കുകയുണ്ടായി. | |||
'''LP വിഭാഗം കുട്ടികൾക്കായി''' - | |||
<nowiki>*</nowiki>റോക്കറ്റ് നിർമാണം | |||
<nowiki>*</nowiki>ചന്ദ്രനെ വരയ്ക്കാം, | |||
<nowiki>*</nowiki>ചാന്ദ്രദൗത്യം video എന്നിവ ഉൾപ്പെടുത്തി. | |||
'''UP വിഭാഗം കുട്ടികൾക്കായി''' | |||
<nowiki>*</nowiki>ക്വിസ് മത്സരം സംഘടിപ്പിച്ചു. | |||
<nowiki>*</nowiki>പോസ്റ്റർ രചനയും നടത്തുകയുണ്ടായി. | |||
'''HS വിഭാഗം കുട്ടികൾക്കായി''' | |||
[[പ്രമാണം:Lunar-1.png|ലഘുചിത്രം]] | |||
<nowiki>*</nowiki>ചാന്ദ്രദൗത്യം, | |||
lCT video Presentation | |||
<nowiki>*</nowiki>പോസ്റ്റർ നിർമാണം | |||
<nowiki>*</nowiki>ക്വസ് മത്സരം , | |||
Mobile Documentary എന്നിവ സംഘടിപ്പിച്ചു. | |||
ചാന്ദ്രദിന ക്വിസ് മത്സരത്തിൽ UP, HS വിഭാഗം ഒന്ന്, രണ്ട് സ്ഥാനം നേടിയ കുട്ടികളെ സബ് ജില്ലാ ക്വിസ് ടീമിലേക്ക് പരിഗണിക്കപ്പെട്ടു. | |||
<u>'''July 21'''</u> | |||
'''വിമുക്തി ലഹരി വിരുദ്ധ ക്ലബ്.''' | |||
ബോധവൽക്കരണ ക്ലാസ്. | |||
[[പ്രമാണം:Antidrug-1.png|ലഘുചിത്രം|272x272ബിന്ദു]] | |||
സ്കൂൾ ലഹരി വിരുദ്ധ ക്ലബ്ബിന്റെ കീഴിൽ കുട്ടികൾക്കായി ലഹരി വിരുദ്ധ ക്ലാസ് സംഘടിപ്പിക്കുകയുണ്ടായി. ക്ലാസുകൾ കൈകാര്യം ചെയ്തത് ജില്ലാ ലീഗൽ സർവീസ് സെൽ ഉദ്യോഗസ്ഥ ശ്രീമതി ലൂഡി നിയമസഹായത്തെക്കുറിച്ചും മറ്റു സംവിധാനങ്ങളെ കുറിച്ചും ക്ലാസ് എടുത്തു. കുട്ടികൾക്ക് ഏറെ ഉപകാരപ്രദമാകുന്ന ക്ലാസ് ആയിരുന്നു വിശിഷ്ടവ്യക്തികൾ കൈകാര്യം ചെയ്തത്. കൺവീനർ ശ്രീ സുജിത്ത് സ്വാഗതം പറഞ്ഞു. ചടങ്ങിൽ ശ്രീ കെ പി ലതീഷ് കുമാർ അദ്ധ്യക്ഷം വഹിച്ചു. ശ്രീ ലൈജ മാസ്റ്റർ ആശംസകൾ അറിയിക്കുകയും സ്റ്റാഫ് സെക്രട്ടറി ശ്രീമതി ഡോക്ടർ ധന്യ നന്ദി പറഞ്ഞു. കുട്ടികൾക്കായി ദിയ (8-m*) എന്ന കുട്ടി feedback നൽകുകയുണ്ടായി. | |||
'''<u>August-2</u>''' | |||
'''SPC ദിനാചരണം''' | |||
[[പ്രമാണം:Spc-5.png|ലഘുചിത്രം]] | |||
August 2 ശനിയാഴ്ച SPC ദിനാചരണം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു രാവിലെ എട്ടുമണിക്ക് physical training ഓടുകൂടി പരിപാടികൾ ആരംഭിച്ചു 9 മണിക്ക് HM ശ്രീ. ലതീഷ് മാസ്റ്റർ പതാക ഉയർത്തി. SPC ദിന സന്ദേശം നൽകി.ചടങ്ങിൽ കേഡറ്റുകൾ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി.വയനാട് ആദിവാസി കോളനികളിലെ സ്കൂളുകളിലെ കുട്ടികൾക്ക് വിതരണം ചെയ്യാനായി കേഡറ്റുകൾ ശേഖരിച്ച പഠനോപകരണങ്ങൾ കേഡറ്റുകൾ HM നെ ഏൽപ്പിച്ചു. ചടങ്ങിൽ DI മാരായ നിധീഷ് സാർ, റാണി എന്നിവർ സന്നിഹിതരായിരുന്നു. | |||
കേഡറ്റുകൾ പള്ളിക്കുന്നിലെ മൂകാംബിക ബാലികാസദനം സന്ദർശിച്ചു. അവിടത്തെ കുട്ടികൾക്ക് മധുരപലഹാരങ്ങൾ വിതരണം ചെയ്തു. കലാപരിപാടികൾ അവതരിപ്പിച്ചു. | |||
ഒറിഗാമിക്ലാസ്സ് - ശ്രീമതി നിസ്സ എം എം | |||
പള്ളിക്കുന്ന് ബാലികാസദനത്തിലെ കുട്ടികൾക്കായി ഒറിഗാമി ശില്പശാല നടത്തി.SPC co-ordinator (TR) ശ്രീമതി നിസ്സ ക്ലാസുകൾ കൈകാര്യം ചെയ്തു. | |||
'''<u>ആഗസ്റ്റ് 15</u>''' | |||
'''സ്വാതന്ത്ര്യദിനാഘോഷം''' | |||
[[പ്രമാണം:Indippend-1.png|ലഘുചിത്രം]] | |||
സ്വാതന്ത്ര്യദിനാഘോഷം വിപുലമായ പരിപാടികളോടെ സ്കൂളിൽ ആഘോഷിച്ചു. ആഗസ്റ്റ് 14 ന് എൽ പി വിഭാഗം കുട്ടികൾക്കായി നിരവധി പരിപാടികൾ നടത്തി. കുട്ടികൾ നിറം നൽകി പതാക ഉണ്ടാക്കുകയും ദേശഭക്തിഗാനാലാപനം നടത്തുകയും ചെയ്തു ഭാരത മാതാവ് സ്വാതന്ത്ര്യ സമരസേനാനികൾ എന്നിവരുടെ വേഷവിധാനത്തോടെ കുട്ടികൾ നടത്തിയ പരിപാടികൾ ഏവരിലും കൗതുക ഉണർത്തുന്നതായിരുന്നു സ്കൂളും ക്ലാസും നന്നായി അലങ്കരി ച്ചിരുന്നു. ആഗസ്റ്റ് 15ന് എച്ച് ശ്രീ കെ പി ലജിത്ത് മാസ്റ്റർ ത്രിവർണ പതാക ഉയർത്തി. Spc,Ncc,Scout,Guides,Jrc യൂണിറ്റുകളുടെ മാർച്ച്പാസ്റ്റ് ചടങ്ങിനെ കൂടുതൽ മികച്ചതാക്കി. Spc കുട്ടികൾ നടത്തിയ ബാൻറ്റ് മേളത്തിന്റെ അകമ്പടിയോടെയാണ് ഹെഡ്മാസ്റ്റർ ത്രിവർണ പതാക ഉയർത്തിയത് കാലാവസ്ഥാ പ്രതികൂലമായതിനാൽ സ്വാതന്ത്ര്യദിന സന്ദേശവും മറ്റ് കലാപരിപാടികളും സ്കൂൾഓഡിറ്റൊറിയത്തിൽ വെച്ചാണ് നടത്തിയത്. HM സ്വാതന്ത്ര്യദിന സന്ദേശം കുട്ടികൾക്ക് നൽകി ശ്രീ പി കെ ലജിത്ത്, സ്റ്റാഫ് സെക്രട്ടറി ഡോ : ധന്യ എന്നിവർ ചടങ്ങിൽ സംസാരിച്ചു. Spc കുട്ടികൾ അവതരിപ്പിച്ച flash mobe വളരെ മികച്ചതായിരുന്നു നമ്മുടെ സ്കൂളിലെ Ncc,scout,Guids,Jrc കുട്ടികൾ കണ്ണൂർ കലക്ടറേറ്റിൽ നടന്ന പരിപാടിയിൽ പങ്കെടുക്കുകയും വിജയികളാകുകയും ചെയ്തു. | |||