"ഗവ. എച്ച് എസ് മാതമംഗലം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 499: | വരി 499: | ||
[[പ്രമാണം:WhatsApp Image 2025-08-30 at 9.54.59 AM | [[പ്രമാണം:WhatsApp Image 2025-08-30 at 9.54.59 AM.jpg|ലഘുചിത്രം|433x433ബിന്ദു]] | ||
| വരി 538: | വരി 535: | ||
യു പി വിദ്യാർഥികൾക്ക് മാനസികാരോഗ്യം, പരീക്ഷാപേടി എന്നിവയെ എങ്ങനെ സന്ദർഭോചിതമായി നേരിടാം എന്ന് വിശദീകരിച്ചുകൊണ്ടുള്ള മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു. കേരള സർക്കാരിന്റെ വനിതാ ശിശുവികസനക്ഷേമവകുപ്പിന്റെ ആഭിമുഖ്യത്തിലാണ് ഇത് സംഘടിപ്പിച്ചത്. ചൈൽഡ് ഹെൽപ്പ് ലൈൻ കൗൺസിലറായ റെയ്സൺ ഫ്രാൻസിസ് ആണ് ക്ലാസ് നയിച്ചത്. | യു പി വിദ്യാർഥികൾക്ക് മാനസികാരോഗ്യം, പരീക്ഷാപേടി എന്നിവയെ എങ്ങനെ സന്ദർഭോചിതമായി നേരിടാം എന്ന് വിശദീകരിച്ചുകൊണ്ടുള്ള മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു. കേരള സർക്കാരിന്റെ വനിതാ ശിശുവികസനക്ഷേമവകുപ്പിന്റെ ആഭിമുഖ്യത്തിലാണ് ഇത് സംഘടിപ്പിച്ചത്. ചൈൽഡ് ഹെൽപ്പ് ലൈൻ കൗൺസിലറായ റെയ്സൺ ഫ്രാൻസിസ് ആണ് ക്ലാസ് നയിച്ചത്. | ||
[[പ്രമാണം:WhatsApp Image 2025-08-27 at 12.40.30 PMി.jpg|ഇടത്ത്|ലഘുചിത്രം| | [[പ്രമാണം:WhatsApp Image 2025-08-27 at 12.40.30 PMി.jpg|ഇടത്ത്|ലഘുചിത്രം|403x403px]] | ||
[[പ്രമാണം:WhatsApp Image 2025-08-27 at 12.40.33 PM.jpg|ലഘുചിത്രം| | [[പ്രമാണം:WhatsApp Image 2025-08-27 at 12.40.33 PM.jpg|ലഘുചിത്രം|420x420px]] | ||
| വരി 571: | വരി 562: | ||
സംസ്കൃതദിനാചരണം-രാമായണമാസാചരണം എന്നിവയുടെ ഭാഗമായി സബ്‍ജില്ലാതലത്തിൽ നടന്ന രാമായണപ്രശ്നോത്തരി, സംസ്കൃപ്രശ്നോത്തരി , വാല്മൂകി രാമായണ പാരായണം, സുഭാഷിതാലാപനം എന്നീ മത്സരങ്ങളിൽ പങ്കെടുത്ത് വിജയിച്ചവർക്ക് ഹെഡ്‍മാസ്റ്റർ കുട്ടികൃഷ്ണൻ മാസ്റ്റർ സമ്മാനദാനം നിർവ്വഹിച്ചു. | സംസ്കൃതദിനാചരണം-രാമായണമാസാചരണം എന്നിവയുടെ ഭാഗമായി സബ്‍ജില്ലാതലത്തിൽ നടന്ന രാമായണപ്രശ്നോത്തരി, സംസ്കൃപ്രശ്നോത്തരി , വാല്മൂകി രാമായണ പാരായണം, സുഭാഷിതാലാപനം എന്നീ മത്സരങ്ങളിൽ പങ്കെടുത്ത് വിജയിച്ചവർക്ക് ഹെഡ്‍മാസ്റ്റർ കുട്ടികൃഷ്ണൻ മാസ്റ്റർ സമ്മാനദാനം നിർവ്വഹിച്ചു. | ||
[[പ്രമാണം:WhatsApp Image 2025-09-15 at 8.16.32 PM.jpg|നടുവിൽ|ലഘുചിത്രം| | [[പ്രമാണം:WhatsApp Image 2025-09-15 at 8.16.32 PM.jpg|നടുവിൽ|ലഘുചിത്രം|666x666px]]'''സ്‍കൂൾ ശാസ്ത്രോത്സവം - സെപ്തംബർ 17- 2025''' | ||
അക്കാദമിക് അന്തരീക്ഷത്തിന്റെ ഭാഗമായുള്ള ശാസ്ത്രോത്സവം 2025 സെപ്തംബർ 17 ന് നടന്നു. ശാസ്ത്രം- ഗണിതം- സാമൂഹ്യശാസ്ത്രം- പ്രവൃത്തിപരിചയമേള എന്നീ രംഗങ്ങളിലായാണ് മേള സംഘടിപ്പിച്ചത്. കുട്ടികൾ മേള പങ്കാളിത്തം കൊണ്ടും സജീവതകൊണ്ടും സമ്പന്നമാക്കി. | അക്കാദമിക് അന്തരീക്ഷത്തിന്റെ ഭാഗമായുള്ള ശാസ്ത്രോത്സവം 2025 സെപ്തംബർ 17 ന് നടന്നു. ശാസ്ത്രം- ഗണിതം- സാമൂഹ്യശാസ്ത്രം- പ്രവൃത്തിപരിചയമേള എന്നീ രംഗങ്ങളിലായാണ് മേള സംഘടിപ്പിച്ചത്. കുട്ടികൾ മേള പങ്കാളിത്തം കൊണ്ടും സജീവതകൊണ്ടും സമ്പന്നമാക്കി. | ||