ഉള്ളടക്കത്തിലേക്ക് പോവുക

"കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് കോഴിക്കോട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 11: വരി 11:
</gallery>
</gallery>
== കോഴിക്കോട് ജില്ലാ തല ഐ ടി ക്വിസ് 2025 ==
== കോഴിക്കോട് ജില്ലാ തല ഐ ടി ക്വിസ് 2025 ==
ഐടി മേള 2025ന്റെ ഭാഗമായി കോഴിക്കോട് ജില്ലാതല ഐ ടി ക്വിസ് കോഴിക്കോട് സാമൂതിരി എച്ച് എസ്സ് എസ്സ് ൽ വച്ച് ഒക്ടോബർ 4ന് നടന്നു. ബിജു ബി എം ഹൈസ്കൂൾ വിഭാഗത്തിന്റെയും മഹേശൻ കെ ജി ഹയർസെക്കണ്ടറി വിഭാഗത്തിന്റെയും മത്സരങ്ങൾ നിയന്ത്രിച്ചു. ജില്ലാ കോ.ഓർഡിനേറ്റർ  മനോജ് കുമാർ കെ,  ടി കെ നാരായണൻ, ഷാജി.വി, അനുപമ.പി, രാജേഷ്.പി, നാസ്വിഫ്, നിധുൻ എന്നിവ‌ർ മറ്റു പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. സാമൂതിരി എച്ച് എസ്സ് എസ്സ് ഹെഡ്‌മാസ്റ്റർ മത്സരം ഉദ്ഘാടനം ചെയ്തു.
ഐടി മേള 2025ന്റെ ഭാഗമായി കോഴിക്കോട് ജില്ലാതല ഐ ടി ക്വിസ് കോഴിക്കോട് സാമൂതിരി എച്ച് എസ്സ് എസ്സ് ൽ വച്ച് ഒക്ടോബർ 4ന് നടന്നു. ബിജു ബി എം ഹൈസ്കൂൾ വിഭാഗത്തിന്റെയും മഹേശൻ കെ ജി ഹയർസെക്കണ്ടറി വിഭാഗത്തിന്റെയും മത്സരങ്ങൾ നിയന്ത്രിച്ചു. ജില്ലാ കോ.ഓർഡിനേറ്റർ  മനോജ് കുമാർ കെ,  ടി കെ നാരായണൻ, ഷാജി.വി, അനുപമ.പി, രാജേഷ്.പി, നാസ്വിഫ്, നിധുൻ എന്നിവ‌ർ മറ്റു പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. സാമൂതിരി എച്ച് എസ്സ് എസ്സ് ഹെഡ്‌മാസ്റ്റർ മത്സരം ഉദ്ഘാടനം ചെയ്തു.<gallery mode="packed-hover" caption="കോഴിക്കോട് ജില്ലാ ഐടി ക്വിസ്-2025">
[[പ്രമാണം:170001 Dt IT Quiz 2025 1.jpg|നടുവിൽ|ലഘുചിത്രം]]
</gallery>
[[വർഗ്ഗം:170001]]
[[വർഗ്ഗം:170001]]

20:23, 5 ഒക്ടോബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം

സോഫ്റ്റ്‌വെയർ ഫ്രീഡം ഡേ

കോഴിക്കോട് കൈറ്റിന്റെ നേതൃത്വത്തിൽ കോഴിക്കോട് ജില്ലയിൽ സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണം വിവിധ പരിപാടികളോടെ കൈറ്റ് ജില്ലാ ആസ്ഥാനത്തും, ഗവൺമെൻറ് ടി.ടി.ഐ ഫോർ മെൻ ൽ വച്ചും നടന്നു. "AI കാലഘട്ടത്തിൽ സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ പ്രസക്തി" എന്ന വിഷയത്തിൽ ജി ടി ടി ഐ നടക്കാവ് പ്രിൻസിപ്പൽ ശ്രീ നാസർ കിളിയായി സെമിനാർ അവതരിപ്പിച്ചു. പിന്നീട് ഉബുണ്ടു ഇൻസ്റ്റലേഷൻ പരിശീലനവും ട്രബിൾ ഷൂട്ടിങ്ങും കുട്ടികൾക്കായി സംഘടിപ്പിച്ചു. തുടർന്ന് സ്വതന്ത്ര സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ബഹുമാനപ്പെട്ട വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഓൺലൈനിൽ നിർവഹിച്ചു. കൈറ്റ് സിഇഒ ശ്രീ കെ അൻവർ സാദത്ത് മുഖ്യ പ്രഭാഷണം നടത്തി. അതിനുശേഷം കോഴിക്കോട് ജില്ലയിൽ പ്രശസ്ത സ്വതന്ത്ര സോഫ്റ്റ്‌വെയർ ആക്ടിവിസ്റ്റ് സ്ത്രീ പ്രശോഭ് ജി ശ്രീധറിന്റെ നേതൃത്വത്തിൽ സ്വതന്ത്ര ഫോണ്ട് നിർമ്മാണ ശില്പശാല നടത്തി. വിവിധ സ്കൂളുകളിലെ കുട്ടികളും പൊതുജനങ്ങളും പരിപാടിയിൽ പങ്കെടുത്തു. കൈറ്റ് ജില്ലാ ഓഫീസിൽ രാവിലെ മുതൽ പൊതുജനങ്ങൾക്കായി സൗജന്യമായി ഉബുണ്ടു 22.04 ഓപ്പറേറ്റിങ് സിസ്റ്റം ഇൻസ്റ്റലേഷനും പോസ്റ്റർ പ്രദർശനവും നടന്നു. സെപ്റ്റംബർ 22 മുതൽ 27 വരെ സ്കൂൾതലത്തിൽ സംഘടിപ്പിക്കേണ്ട പരിപാടികൾ ആസൂത്രണം ചെയ്ത.

സബ്‌ജില്ലാ തല ഐ ടി ക്വിസ് 2025

ഐടി മേള 2025ന്റെ ഭാഗമായി സബ്‌ജില്ലാ ഐ ടി ക്വിസ് കോഴിക്കോട് ജില്ലയിലെ 17 കേന്ദ്രങ്ങളിൽ സെപ്റ്റംബർ 23ന് നടന്നു. ഓരോ കേന്ദ്രത്തിലും ചുമതലയുള്ള മാസ്റ്റർ ട്രെയിനർമാർ നേതൃത്വം നൽകി.

കോഴിക്കോട് ജില്ലാ തല ഐ ടി ക്വിസ് 2025