"ഗവ. എച്ച് എസ് മാതമംഗലം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 231: | വരി 231: | ||
== '''ഫ്ലെയർ അവാർഡ് ഏറ്റുവാങ്ങി- 20/07/ 2025''' == | == '''ഫ്ലെയർ അവാർഡ് ഏറ്റുവാങ്ങി- 20/07/ 2025''' == | ||
സുൽത്താൻ ബത്തേരി നിയമസഭാ മണ്ഡലത്തിൻ്റെ സമഗ്ര വിദ്യാഭ്യാസ പുരോഗതിയ്ക്കായി പ്രവർത്തിക്കുന്ന ഫ്ലെയർ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിലെ എൽ.എസ്.എസ്, യു.എസ്.എസ്, എൻ.എം.എം. എസ് സ്കോളർഷിപ്പ് ജേതാക്കൾ, പത്താം ക്ലാസിലെ ഫുൾ A+ ലഭിച്ചവർ, പത്തിൽ നൂറു ശതമാനവും ലഭിച്ച വിദ്യാലയങ്ങൾ എന്നിവരെയെല്ലാം ആദരിക്കുന്ന ചടങ്ങിൽ നമ്മുടെ സ്കൂളും പുരസ്കാരം ഏറ്റുവാങ്ങി. മുൻപ്രതിപക്ഷനേതാവായ ശ്രീ.രമേശ് ചെന്നിത്തല അവർകളിൽനിന്നാണ് അവാർഡ് ഏറ്റുവാങ്ങിയത്. സുൽത്താൻ ബത്തേരി നിയോജകമണ്ഡലം എം.എൽ.എ ശ്രീ ഐ.സി ബാലകൃഷ്ണൻ അവർകളാണ് ഈ പദ്ധതിയുടെ ചുമതല വഹിക്കുന്നത്. | സുൽത്താൻ ബത്തേരി നിയമസഭാ മണ്ഡലത്തിൻ്റെ സമഗ്ര വിദ്യാഭ്യാസ പുരോഗതിയ്ക്കായി പ്രവർത്തിക്കുന്ന ഫ്ലെയർ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിലെ എൽ.എസ്.എസ്, യു.എസ്.എസ്, എൻ.എം.എം. എസ് സ്കോളർഷിപ്പ് ജേതാക്കൾ, പത്താം ക്ലാസിലെ ഫുൾ A+ ലഭിച്ചവർ, പത്തിൽ നൂറു ശതമാനവും ലഭിച്ച വിദ്യാലയങ്ങൾ എന്നിവരെയെല്ലാം ആദരിക്കുന്ന ചടങ്ങിൽ നമ്മുടെ സ്കൂളും പുരസ്കാരം ഏറ്റുവാങ്ങി. മുൻപ്രതിപക്ഷനേതാവായ ശ്രീ.രമേശ് ചെന്നിത്തല അവർകളിൽനിന്നാണ് അവാർഡ് ഏറ്റുവാങ്ങിയത്. സുൽത്താൻ ബത്തേരി നിയോജകമണ്ഡലം എം.എൽ.എ ശ്രീ ഐ.സി ബാലകൃഷ്ണൻ അവർകളാണ് ഈ പദ്ധതിയുടെ ചുമതല വഹിക്കുന്നത്. | ||
[[പ്രമാണം:WhatsApp Image 2025-08-11 at 10.59.27 PM.jpg| | [[പ്രമാണം:WhatsApp Image 2025-08-11 at 10.59.27 PM.jpg|ലഘുചിത്രം|688x688px|നടുവിൽ]] | ||
[[പ്രമാണം:WhatsApp Image 2025-08-11 at 11.00.38 PM.jpg|ലഘുചിത്രം| | [[പ്രമാണം:WhatsApp Image 2025-08-11 at 11.00.38 PM.jpg|ലഘുചിത്രം|570x570px|നടുവിൽ]] | ||
[[പ്രമാണം:WhatsApp Image 2025-07-24 at 2.59.22 PM.jpg|ലഘുചിത്രം]]'''ശാസ്ത്രദിനക്വിസ്- 21-07-2025''' | [[പ്രമാണം:WhatsApp Image 2025-07-24 at 2.59.22 PM.jpg|ലഘുചിത്രം]]'''ശാസ്ത്രദിനക്വിസ്- 21-07-2025''' | ||
| വരി 597: | വരി 587: | ||
== '''വോളിബോൾ -ജില്ലാ ടീമിലേയ്ക്ക്''' == | == '''വോളിബോൾ -ജില്ലാ ടീമിലേയ്ക്ക്''' == | ||
കേരള സ്‍കൂൾ ഗെയിംസ് മത്സരങ്ങളുടെ ഭാഗമായി 22.09.25 ന് കേണിച്ചിറയിൽവെച്ച് നടന്ന ഉപജില്ലാമത്സരത്തിൽ നിന്ന് മാതമംഗലം സ്‍കൂളിലെ ആറു കുട്ടികൾ സംസ്ഥാനടീമിലേക്ക് യോഗ്യത നേടി. സബ് ജൂനിയർ ഗേൾസ് വിഭാഗത്തിൽ അരുണിമ കെ എ, ഗായത്രി പി വി, സായൂജ്യ സിനീഷ് എന്നിവരും ജൂനിയർ ഗേൾസ് വിഭാഗത്തിൽ അനശ്വര എം ആർ, പൂജ കാർത്തിക എന്നിവരും ജൂനിയർ ആൺ വിഭാഗത്തിൽ മുഹമ്മദ് നിയാസുമാണ് യോഗ്യത നേടിയത്. | കേരള സ്‍കൂൾ ഗെയിംസ് മത്സരങ്ങളുടെ ഭാഗമായി 22.09.25 ന് കേണിച്ചിറയിൽവെച്ച് നടന്ന ഉപജില്ലാമത്സരത്തിൽ നിന്ന് മാതമംഗലം സ്‍കൂളിലെ ആറു കുട്ടികൾ സംസ്ഥാനടീമിലേക്ക് യോഗ്യത നേടി. സബ് ജൂനിയർ ഗേൾസ് വിഭാഗത്തിൽ അരുണിമ കെ എ, ഗായത്രി പി വി, സായൂജ്യ സിനീഷ് എന്നിവരും ജൂനിയർ ഗേൾസ് വിഭാഗത്തിൽ അനശ്വര എം ആർ, പൂജ കാർത്തിക എന്നിവരും ജൂനിയർ ആൺ വിഭാഗത്തിൽ മുഹമ്മദ് നിയാസുമാണ് യോഗ്യത നേടിയത്. | ||
[[പ്രമാണം:WhatsApp Image 2025-09-22 at 12.13.54 PM.jpg|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:WhatsApp Image 2025-09-22 at 12.13.54 PM.jpg|നടുവിൽ|ലഘുചിത്രം|727x727ബിന്ദു]] | ||
== '''സ്കൂൾ സ്പോട്സ് - സെപ്തംപർ 23, 24 - 2025''' == | == '''സ്കൂൾ സ്പോട്സ് - സെപ്തംപർ 23, 24 - 2025''' == | ||