"ഗവ. എച്ച് എസ് മാതമംഗലം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 598: | വരി 598: | ||
കേരള സ്‍കൂൾ ഗെയിംസ് മത്സരങ്ങളുടെ ഭാഗമായി 22.09.25 ന് കേണിച്ചിറയിൽവെച്ച് നടന്ന ഉപജില്ലാമത്സരത്തിൽ നിന്ന് മാതമംഗലം സ്‍കൂളിലെ ആറു കുട്ടികൾ സംസ്ഥാനടീമിലേക്ക് യോഗ്യത നേടി. സബ് ജൂനിയർ ഗേൾസ് വിഭാഗത്തിൽ അരുണിമ കെ എ, ഗായത്രി പി വി, സായൂജ്യ സിനീഷ് എന്നിവരും ജൂനിയർ ഗേൾസ് വിഭാഗത്തിൽ അനശ്വര എം ആർ, പൂജ കാർത്തിക എന്നിവരും ജൂനിയർ ആൺ വിഭാഗത്തിൽ മുഹമ്മദ് നിയാസുമാണ് യോഗ്യത നേടിയത്. | കേരള സ്‍കൂൾ ഗെയിംസ് മത്സരങ്ങളുടെ ഭാഗമായി 22.09.25 ന് കേണിച്ചിറയിൽവെച്ച് നടന്ന ഉപജില്ലാമത്സരത്തിൽ നിന്ന് മാതമംഗലം സ്‍കൂളിലെ ആറു കുട്ടികൾ സംസ്ഥാനടീമിലേക്ക് യോഗ്യത നേടി. സബ് ജൂനിയർ ഗേൾസ് വിഭാഗത്തിൽ അരുണിമ കെ എ, ഗായത്രി പി വി, സായൂജ്യ സിനീഷ് എന്നിവരും ജൂനിയർ ഗേൾസ് വിഭാഗത്തിൽ അനശ്വര എം ആർ, പൂജ കാർത്തിക എന്നിവരും ജൂനിയർ ആൺ വിഭാഗത്തിൽ മുഹമ്മദ് നിയാസുമാണ് യോഗ്യത നേടിയത്. | ||
[[പ്രമാണം:WhatsApp Image 2025-09-22 at 12.13.54 PM.jpg|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:WhatsApp Image 2025-09-22 at 12.13.54 PM.jpg|നടുവിൽ|ലഘുചിത്രം]] | ||
== '''സ്കൂൾ സ്പോട്സ് - സെപ്തംപർ 23, 24 - 2025''' == | |||
സ്കൂൾ കായികമേള സെപ്തംപർ 23, 24 ദിവസങ്ങളിലായി നടത്തി. ഗ്രൗണ്ടിന്റെ പരിമിതമായ സൗകര്യങ്ങളാൽ ദീർഘദൂര ഇനങ്ങൾ മാത്രമാണ് നടത്താതിരുന്നത്. പ്രധാന ഗ്രൗണ്ട്, ഹൈസ്കൂൾ ഗ്രൗണ്ട് എന്നിവിടങ്ങളിലായി ഒരേ സമയമാണ് മത്സരങ്ങൾ ക്രമീകരിച്ചിരുന്നത്. 23 ന് രാവിലെ മാർച്ച് പാസ്റ്റിൽ നിന്ന് ആരംഭിച്ച കായികമേളയ്ക് പ്രധാനധ്യാപകൻ കുട്ടികൃഷ്ണൻ മാസ്റ്റർ, പിടിഎ പ്രസിഡണ്ട് എന്നിവർ സംയുക്തമായി കൊടിയേറ്റി. 5 വിഭാഗങ്ങളിലായി നടന്ന മത്സരങ്ങളിൽ 350 ഓളം കുട്ടികൾ പങ്കാളികളായി. മൂന്ന് ഹൗസുകളായി കുട്ടികളെ തിരിച്ചതിനാൽ പോയിന്റുിൽ മുന്നിലെത്തുന്നതിനുവേണ്ടി ഓരോ മത്സരവും ആവേശകരമായിരുന്നു. ഡാലിയ, ഡാഫോഡിൽസ്, ഡെയ്സി എന്നിങ്ങനെയായിരുന്നു തിരിച്ചിരുന്നത്. ഇതിൽ 216 പോയിന്റോടുകൂടി ഡാഫോഡിൽസ് ഒന്നാം സ്ഥാനവും 160 പോയിന്റോടുകൂടി ഡാലിയ രണ്ടാം സ്ഥാനവും 153 പോയിന്റോടുകൂടി ഡെയ്സി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഇതിന്റെ തുടർച്ചയായി കലാമേളയിൽ മാറ്റുരയ്ക്കാെമെന്ന് അടിവരയിട്ട് കായികമേളയ്ക്ക് വിരാമമായി. | സ്കൂൾ കായികമേള സെപ്തംപർ 23, 24 ദിവസങ്ങളിലായി നടത്തി. ഗ്രൗണ്ടിന്റെ പരിമിതമായ സൗകര്യങ്ങളാൽ ദീർഘദൂര ഇനങ്ങൾ മാത്രമാണ് നടത്താതിരുന്നത്. പ്രധാന ഗ്രൗണ്ട്, ഹൈസ്കൂൾ ഗ്രൗണ്ട് എന്നിവിടങ്ങളിലായി ഒരേ സമയമാണ് മത്സരങ്ങൾ ക്രമീകരിച്ചിരുന്നത്. 23 ന് രാവിലെ മാർച്ച് പാസ്റ്റിൽ നിന്ന് ആരംഭിച്ച കായികമേളയ്ക് പ്രധാനധ്യാപകൻ കുട്ടികൃഷ്ണൻ മാസ്റ്റർ, പിടിഎ പ്രസിഡണ്ട് എന്നിവർ സംയുക്തമായി കൊടിയേറ്റി. 5 വിഭാഗങ്ങളിലായി നടന്ന മത്സരങ്ങളിൽ 350 ഓളം കുട്ടികൾ പങ്കാളികളായി. മൂന്ന് ഹൗസുകളായി കുട്ടികളെ തിരിച്ചതിനാൽ പോയിന്റുിൽ മുന്നിലെത്തുന്നതിനുവേണ്ടി ഓരോ മത്സരവും ആവേശകരമായിരുന്നു. ഡാലിയ, ഡാഫോഡിൽസ്, ഡെയ്സി എന്നിങ്ങനെയായിരുന്നു തിരിച്ചിരുന്നത്. ഇതിൽ 216 പോയിന്റോടുകൂടി ഡാഫോഡിൽസ് ഒന്നാം സ്ഥാനവും 160 പോയിന്റോടുകൂടി ഡാലിയ രണ്ടാം സ്ഥാനവും 153 പോയിന്റോടുകൂടി ഡെയ്സി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഇതിന്റെ തുടർച്ചയായി കലാമേളയിൽ മാറ്റുരയ്ക്കാെമെന്ന് അടിവരയിട്ട് കായികമേളയ്ക്ക് വിരാമമായി. | ||
[[പ്രമാണം:WhatsApp Image 2025-09-28 at 8.00.27 PM.jpg|ഇടത്ത്|ലഘുചിത്രം|699x699px]] | [[പ്രമാണം:WhatsApp Image 2025-09-28 at 8.00.27 PM.jpg|ഇടത്ത്|ലഘുചിത്രം|699x699px]] | ||
[[പ്രമാണം:WhatsApp Image 2025-09-28 at 8.00.22 PM.jpg|ലഘുചിത്രം|703x703px|നടുവിൽ]] | [[പ്രമാണം:WhatsApp Image 2025-09-28 at 8.00.22 PM.jpg|ലഘുചിത്രം|703x703px|നടുവിൽ]] | ||
== '''ഉപജില്ലാ കായികമേള- ഫുട്ബോൾ - റണ്ണേഴ്സ് അപ്പ്- മാതമംഗലത്തിന്''' == | |||
'''ഉപജില്ലാ കായികമേള- ഫുട്ബോൾ - റണ്ണേഴ്സ് അപ്പ്- മാതമംഗലത്തിന്''' | |||
2025-26 ലെ സ്കൂൾ കായികമേളയുടെ ഗെയിംസ് ഇനമായ സബ് ജൂനിയർ വിഭാഗം ആൺകുട്ടികളുടെ ഫുട്ബോൾ മത്സരത്തിൽ മാതമംഗലത്തെ പ്രതിനിധീകരിച്ച നമ്മുടെ കുട്ടികൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി. പുൽപ്പള്ളി വിജയ സ്കൂളിൽവെച്ച് നടന്ന ഫൈനലിൽ ജിഎച്ച്എസ് മീനങ്ങാടിയോടാണ് തോൽവി വഴങ്ങിയത്. | 2025-26 ലെ സ്കൂൾ കായികമേളയുടെ ഗെയിംസ് ഇനമായ സബ് ജൂനിയർ വിഭാഗം ആൺകുട്ടികളുടെ ഫുട്ബോൾ മത്സരത്തിൽ മാതമംഗലത്തെ പ്രതിനിധീകരിച്ച നമ്മുടെ കുട്ടികൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി. പുൽപ്പള്ളി വിജയ സ്കൂളിൽവെച്ച് നടന്ന ഫൈനലിൽ ജിഎച്ച്എസ് മീനങ്ങാടിയോടാണ് തോൽവി വഴങ്ങിയത്. | ||
[[പ്രമാണം:WhatsApp Image 2025-09-27 at 5.18.42 PM.jpg|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:WhatsApp Image 2025-09-27 at 5.18.42 PM.jpg|നടുവിൽ|ലഘുചിത്രം]] | ||
| വരി 614: | വരി 611: | ||
പുൽപ്പള്ളി വിജയ സ്കൂളിൽവെച്ച് നടന്ന സ്കൂൾതല ഫുട്ബോൾ മത്സരത്തിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ മാതമംഗലത്തെ മൂന്ന് കുട്ടികളെ ഉപജില്ലാടീമിലേക്ക് തെരഞ്ഞെടുത്തു. ഇവർ 29.9.25 ന് ജി എച്ച് എസ് എസ് പനമരത്തുവെച്ച് നടക്കുന്ന മത്സരത്തിൽ ഉപജില്ലയെ പ്രതിനിധീകരിക്കും. | പുൽപ്പള്ളി വിജയ സ്കൂളിൽവെച്ച് നടന്ന സ്കൂൾതല ഫുട്ബോൾ മത്സരത്തിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ മാതമംഗലത്തെ മൂന്ന് കുട്ടികളെ ഉപജില്ലാടീമിലേക്ക് തെരഞ്ഞെടുത്തു. ഇവർ 29.9.25 ന് ജി എച്ച് എസ് എസ് പനമരത്തുവെച്ച് നടക്കുന്ന മത്സരത്തിൽ ഉപജില്ലയെ പ്രതിനിധീകരിക്കും. | ||
[[പ്രമാണം:WhatsApp Image 2025-09-28 at 1.04.20 PM.jpg|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:WhatsApp Image 2025-09-28 at 1.04.20 PM.jpg|നടുവിൽ|ലഘുചിത്രം]] | ||
ഉപജില്ലയിൽ നിന്ന് ജില്ലാ ടീമിലേക്ക് | |||
== '''ഉപജില്ലയിൽ നിന്ന് ജില്ലാ ടീമിലേക്ക് മുഹമ്മദ് റാസി''' == | |||
====== ജി എച്ച് എസ് എസ് പനമരത്തുവെച്ച് നടന്ന ഉപജില്ലാമത്സരത്തിന്റെ അടിസ്ഥാനത്തിൽ മാതമംഗലത്തെ മുഹമ്മദ് റാസി ജില്ലയെ പ്രതിനിധീകരിച്ച് 10/10/2025 ന് പാലക്കാടുവെച്ച് നടക്കുന്ന സംസ്ഥാന ഫുട്ബോൾ മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത നേടി. ====== | |||
[[പ്രമാണം:WhatsApp Image 2025-10-01 at 8.52.07 PM.jpg|നടുവിൽ|ലഘുചിത്രം|515x515ബിന്ദു]] | |||
== '''ഉപജില്ലാ കായികമേള- പരിമിതികൾക്ക് നടുവിൽ നേട്ടങ്ങളേറെ''' == | |||
മുണ്ടേരി ജിനചന്ദ്രൻ സ്മാരക സ്റേറഡിയത്തിൽവെച്ച് ഒക്ടോബർ 3,4 തീയതികളിൽ നടന്ന ഉപജില്ലാ കായികമേളയിൽ മാതമംഗലം സ്കൂളിലെ കുട്ടികൾ നാടിന്റെ ശ്രദ്ധാകേന്ദ്രമായി. ജൂനിയർ പെൺകുട്ടികളുടെ 100, 400 മീറ്റർ ഓട്ടമത്സരത്തിൽ പൂജാ കാർത്തിക മൂന്നാം സ്ഥാനവും 200 മീറ്റർ ഓട്ടമത്സരത്തിൽ അനശ്വര എം ആർ മൂന്നാം സ്ഥാനവും ജൂനിയർ പെൺകുട്ടികളുടെ 4X100 മീറ്റർ റിലേ മത്സരത്തിൽ പൂജാ കാർത്തിക വി എം, അനശ്വര എം ആർ, മാളവിക എം ആർ, സഞ്ജന ശിവൻ എന്നിവരടങ്ങിയ ടീം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വ്യക്തിഗത ഇനങ്ങളിൽ ഇവർ ജില്ലാ മത്സരങ്ങളിലും പങ്കെടുക്കാനും യോഗ്യത നേടി. | |||
[[പ്രമാണം:WhatsApp Image 2025-10-04 at 5.31.13 PM.jpg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:WhatsApp Image 2025-10-04 at 5.39.06 PM.jpg|ലഘുചിത്രം]] | |||
[[പ്രമാണം:WhatsApp Image 2025-10-04 at 5.33.24 PM.jpg|നടുവിൽ|ലഘുചിത്രം|601x601ബിന്ദു]] | |||
പരംവോേമനമമ | |||