"ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 11: | വരി 11: | ||
[[പ്രമാണം:43085 prevesanolsvam 7.jpeg|നടുവിൽ|ലഘുചിത്രം|249x249px|പ്രവേശനോത്സവം 2025]] | [[പ്രമാണം:43085 prevesanolsvam 7.jpeg|നടുവിൽ|ലഘുചിത്രം|249x249px|പ്രവേശനോത്സവം 2025]] | ||
== പരിസ്ഥിതിദിന ആഘോഷം 2025-26== | == പരിസ്ഥിതിദിന ആഘോഷം 2025-26== | ||
[[പ്രമാണം:43085 evs pledge.JPGevs.JPG|ഇടത്ത്|ലഘുചിത്രം| | [[പ്രമാണം:43085 evs pledge.JPGevs.JPG|ഇടത്ത്|ലഘുചിത്രം|269x269px|പരിസ്ഥിതി ദിന പ്രതിജ്ഞ]] | ||
[[പ്രമാണം:43085evs 1.JPG|ലഘുചിത്രം|201x201ബിന്ദു|മരം നടൽ]] | [[പ്രമാണം:43085evs 1.JPG|ലഘുചിത്രം|201x201ബിന്ദു|മരം നടൽ]] | ||
[[പ്രമാണം:43085 envs2.JPG|നടുവിൽ|ലഘുചിത്രം| | [[പ്രമാണം:43085 envs2.JPG|നടുവിൽ|ലഘുചിത്രം|204x204px|ഹിമാചൽ പ്രദേശിൽ നിന്ന് വന്ന 18 കുട്ടികളും രണ്ട് അധ്യാപകരും]] | ||
[[പ്രമാണം:43085 evs3.JPG|ഇടത്ത്|ലഘുചിത്രം|428x428ബിന്ദു|ഹിമാചൽ പ്രദേശിലെ കുട്ടികളുടെ വിവിധ കലാപരിപാടികൾ]] | [[പ്രമാണം:43085 evs3.JPG|ഇടത്ത്|ലഘുചിത്രം|428x428ബിന്ദു|ഹിമാചൽ പ്രദേശിലെ കുട്ടികളുടെ വിവിധ കലാപരിപാടികൾ]] | ||
2025 26 അക്കാദമിക വർഷത്തെ പരിസ്ഥിതി ദിന ആഘോഷം വളരെയധികം സമുചിതമായി സ്കൂളിൽ ജൂൺ അഞ്ചാം തീയതി ആഘോഷിച്ചു. ഹിമാചൽ പ്രദേശിൽ നിന്ന് വന്ന 18 കുട്ടികളും രണ്ട് അധ്യാപകരും അടങ്ങുന്ന ടീം നമ്മുടെ സ്കൂളിലെ ആഘോഷങ്ങളിൽ പങ്കെടുത്തു .പരിസ്ഥിതി ദിന ആഘോഷത്തിൻെറ ഭാഗമായി പരിസ്ഥിതി ദിന പ്രതിജ്ഞ ,പോസ്റ്റർ നിർമ്മാണം, മരം നടൽ ,മുത്തശ്ശി ആൽ മരത്തെ ആദരിക്കൽ ,പരിസ്ഥിതി ദിന പ്രസന്റേഷൻ എന്നിവ എക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നു. സ്കൂളിലെ മാലിന്യങ്ങളെ പലതായി തരംതിരിച്ച് ബാസ്കറ്റുകളിൽ ആക്കുന്നതിന് കുട്ടികൾക്ക് പരിശീലനം നൽകി .പരിസ്ഥിതി ദിന ഗാനവും , പ്രഭാഷണവും സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നു. ഐടി ക്ലബ്ബിന്റെയും ലിറ്റിൽ കൈറ്റ്സിൻെറയും നേതൃത്വത്തിൽ പരിസ്ഥിതി ദിന പ്രമോ വീഡിയോ മത്സരവും, ഡിജിറ്റൽ പോസ്റ്റർ മത്സരവും നടത്തി .കൂടാതെ ഹിമാചൽ പ്രദേശം നിന്ന് വന്ന കുട്ടികൾക്കും അധ്യാപകർക്കും വേണ്ടി ഡോക്യുമെന്റേഷനും ,റോബോട്ടിക് ഉപകരണങ്ങളുടെ പ്രദർശനവും ,ആനിമേഷൻ ,സ്ക്രാച്ച് ,പ്രോഗ്രാമിംഗ് തുടങ്ങിയവയുടെ പ്രദർശനവും ഉണ്ടായിരുന്നു .സ്കൂളിൽ കണ്ടതിൽ ഏറ്റവും അധികം ഇന്നവേറ്റീവ് ആയിട്ടുള്ള കാര്യങ്ങൾ കണ്ടത് ലിറ്റിൽ കൈറ്റ്സിലെ യൂണിറ്റിൽ ആണ് എന്നുള്ളത് ഹിമാചൽപ്രദേശിൽ നിന്നും വന്ന അധ്യാപകരും കുട്ടികളും ഒരേ സ്വരത്തിൽ അഭിപ്രായപ്പെട്ടു .മലയാളം ക്ലബ്ബിൻറെ നേതൃത്വത്തിൽ പോസ്റ്റർ കോമ്പറ്റീഷൻ നടത്തി .ഒരു ദിവസം നീണ്ടുനിൽക്കുന്ന പരിസ്ഥിതി ദിന ആഘോഷങ്ങൾ വളരെ ഗംഭീരമായി നടത്തുവാൻ കുട്ടികളും അധ്യാപകരും ശ്രദ്ധിച്ചു .ഹിമാചൽ പ്രദേശിലെ കുട്ടികളുടെ വിവിധ കലാപരിപാടികൾ കൊണ്ട് നമ്മുടെ സ്കൂളിലെ പരിസ്ഥിതി ദിന ആഘോഷം വളരെയധികം സമ്പുഷ്ടമായി | 2025 26 അക്കാദമിക വർഷത്തെ പരിസ്ഥിതി ദിന ആഘോഷം വളരെയധികം സമുചിതമായി സ്കൂളിൽ ജൂൺ അഞ്ചാം തീയതി ആഘോഷിച്ചു. ഹിമാചൽ പ്രദേശിൽ നിന്ന് വന്ന 18 കുട്ടികളും രണ്ട് അധ്യാപകരും അടങ്ങുന്ന ടീം നമ്മുടെ സ്കൂളിലെ ആഘോഷങ്ങളിൽ പങ്കെടുത്തു .പരിസ്ഥിതി ദിന ആഘോഷത്തിൻെറ ഭാഗമായി പരിസ്ഥിതി ദിന പ്രതിജ്ഞ ,പോസ്റ്റർ നിർമ്മാണം, മരം നടൽ ,മുത്തശ്ശി ആൽ മരത്തെ ആദരിക്കൽ ,പരിസ്ഥിതി ദിന പ്രസന്റേഷൻ എന്നിവ എക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നു. സ്കൂളിലെ മാലിന്യങ്ങളെ പലതായി തരംതിരിച്ച് ബാസ്കറ്റുകളിൽ ആക്കുന്നതിന് കുട്ടികൾക്ക് പരിശീലനം നൽകി .പരിസ്ഥിതി ദിന ഗാനവും , പ്രഭാഷണവും സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നു. ഐടി ക്ലബ്ബിന്റെയും ലിറ്റിൽ കൈറ്റ്സിൻെറയും നേതൃത്വത്തിൽ പരിസ്ഥിതി ദിന പ്രമോ വീഡിയോ മത്സരവും, ഡിജിറ്റൽ പോസ്റ്റർ മത്സരവും നടത്തി .കൂടാതെ ഹിമാചൽ പ്രദേശം നിന്ന് വന്ന കുട്ടികൾക്കും അധ്യാപകർക്കും വേണ്ടി ഡോക്യുമെന്റേഷനും ,റോബോട്ടിക് ഉപകരണങ്ങളുടെ പ്രദർശനവും ,ആനിമേഷൻ ,സ്ക്രാച്ച് ,പ്രോഗ്രാമിംഗ് തുടങ്ങിയവയുടെ പ്രദർശനവും ഉണ്ടായിരുന്നു .സ്കൂളിൽ കണ്ടതിൽ ഏറ്റവും അധികം ഇന്നവേറ്റീവ് ആയിട്ടുള്ള കാര്യങ്ങൾ കണ്ടത് ലിറ്റിൽ കൈറ്റ്സിലെ യൂണിറ്റിൽ ആണ് എന്നുള്ളത് ഹിമാചൽപ്രദേശിൽ നിന്നും വന്ന അധ്യാപകരും കുട്ടികളും ഒരേ സ്വരത്തിൽ അഭിപ്രായപ്പെട്ടു .മലയാളം ക്ലബ്ബിൻറെ നേതൃത്വത്തിൽ പോസ്റ്റർ കോമ്പറ്റീഷൻ നടത്തി .ഒരു ദിവസം നീണ്ടുനിൽക്കുന്ന പരിസ്ഥിതി ദിന ആഘോഷങ്ങൾ വളരെ ഗംഭീരമായി നടത്തുവാൻ കുട്ടികളും അധ്യാപകരും ശ്രദ്ധിച്ചു .ഹിമാചൽ പ്രദേശിലെ കുട്ടികളുടെ വിവിധ കലാപരിപാടികൾ കൊണ്ട് നമ്മുടെ സ്കൂളിലെ പരിസ്ഥിതി ദിന ആഘോഷം വളരെയധികം സമ്പുഷ്ടമായി | ||
21:55, 4 ഒക്ടോബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
പ്രവേശനോത്സവം 2025-26



മധ്യവേനലവധി കഴിഞ്ഞ് 2024-25 വർഷത്തെ പ്രവേശനോത്സവം 2025 ജൂൺ 2 തിങ്കളാഴ്ച സ്കൂളിൽ സമുചിതമായി ആഘോഷിച്ചു. മുത്തുക്കുടകളും വർണ്ണക്കൊടികളും കൊണ്ട് അലങ്കരിച്ച സ്കൂളിൽ ചെണ്ടമേളങ്ങളോടെ കുട്ടികളെ സന്തോഷത്തോടെ സ്വീകരിച്ചു. പുതിയ കുട്ടികളെ തങ്ങളുടെ മാതാപിതാക്കൾക്കൊപ്പം ഓഡിറ്റോറിയത്തിൽ ഇരുത്തി. 9.30 പ്രവേശനോത്സവ പരിപാടികൾ ആരംഭിച്ചു. മുഖ്യമന്ത്രി നിർവഹിച്ച സംസ്ഥാനതല സ്കൂൾ തല പ്രവേശനോത്സവ ഉദ്ഘാടന ചടങ്ങിൻ്റെ തത്സമയ സംപ്രേക്ഷണവും മുഖ്യമന്ത്രിയുടെ സന്ദേശവും വേദിയിൽ കാണിച്ചതിനു ശേഷം സ്കൂൾ പ്രവേശനോത്സവ പരിപാടികൾ ആരംഭിച്ചു.പ്രസ്തുത പരിപാടിയിൽ സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി. ഗ്രീഷ്മ വി സ്വാഗതം ആശംസിച്ചു. ചടങ്ങിൻ്റെ അധ്യക്ഷപദം സ്കൂൾ പിറ്റി എ പ്രസിഡൻ്റ് ഡോ. അരുൺ മോഹൻ അലങ്കരിച്ചു. ഉദ്ഘാടനം സ്കൂളിൻ്റെ പൂർവ്വവിദ്യാർത്ഥിനിയും വാർഡ് കൗൺസിലറുമായ അഡ്വ. രാഖി രവികുമാർ നിർവ്വഹിച്ചു. നാടകപ്രവർത്തകൻ ശ്രീ. സാം ജോർജ് മുഖ്യാതിഥി ആയിരുന്നു.ചടങ്ങിൽ എച്ച് എം ശ്രീമതി.ഗീത ജി, എസ്.എം.സി ചെയർമാൻ ശ്രീ.ബ്രിജിത്ത് ലാൽ എം എസ്, സ്റ്റാഫ് സെക്രട്ടറി ശ്രീമതി. നജ്മത്ത് ,എം പി ടി എ പ്രസിഡൻ്റ് എന്നിവർ ആശംസകൾ അർപ്പിച്ചു.പ്രോഗ്രാം കൺവീനർ ശ്രീ പ്രവീൺരാജ്ച ചടങ്ങിന് നന്ദി പറഞ്ഞു. തുടർന്ന് വിദ്യാർത്ഥിനികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറുകയും യു എസ് എസ് വിജയികൾക്ക് സമ്മാനം വിതരണംചെയ്തു . ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ പുതിയ കുട്ടികളെ ക്ലാസുകളിലേക്ക് സ്വാഗതം ചെയ്തു. 5 മുതൽ 12 വരെ എല്ലാ കുട്ടികൾക്കും മധുരവിതരണം ചെയ്തു. നേതൃത്വത്തിൽ ഡോക്കുമെൻേറഷൻ പ്രവർത്തനങ്ങൾ ലിറ്റിൽ കൈറ്റ്സും , മറ്റ് പ്രവർത്തനങ്ങളിൽ എൻ സി സി, എസ് പി സി കുട്ടികളും കർമ്മ നിരതരായിരുന്നു.



പരിസ്ഥിതിദിന ആഘോഷം 2025-26
2025 26 അക്കാദമിക വർഷത്തെ പരിസ്ഥിതി ദിന ആഘോഷം വളരെയധികം സമുചിതമായി സ്കൂളിൽ ജൂൺ അഞ്ചാം തീയതി ആഘോഷിച്ചു. ഹിമാചൽ പ്രദേശിൽ നിന്ന് വന്ന 18 കുട്ടികളും രണ്ട് അധ്യാപകരും അടങ്ങുന്ന ടീം നമ്മുടെ സ്കൂളിലെ ആഘോഷങ്ങളിൽ പങ്കെടുത്തു .പരിസ്ഥിതി ദിന ആഘോഷത്തിൻെറ ഭാഗമായി പരിസ്ഥിതി ദിന പ്രതിജ്ഞ ,പോസ്റ്റർ നിർമ്മാണം, മരം നടൽ ,മുത്തശ്ശി ആൽ മരത്തെ ആദരിക്കൽ ,പരിസ്ഥിതി ദിന പ്രസന്റേഷൻ എന്നിവ എക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നു. സ്കൂളിലെ മാലിന്യങ്ങളെ പലതായി തരംതിരിച്ച് ബാസ്കറ്റുകളിൽ ആക്കുന്നതിന് കുട്ടികൾക്ക് പരിശീലനം നൽകി .പരിസ്ഥിതി ദിന ഗാനവും , പ്രഭാഷണവും സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നു. ഐടി ക്ലബ്ബിന്റെയും ലിറ്റിൽ കൈറ്റ്സിൻെറയും നേതൃത്വത്തിൽ പരിസ്ഥിതി ദിന പ്രമോ വീഡിയോ മത്സരവും, ഡിജിറ്റൽ പോസ്റ്റർ മത്സരവും നടത്തി .കൂടാതെ ഹിമാചൽ പ്രദേശം നിന്ന് വന്ന കുട്ടികൾക്കും അധ്യാപകർക്കും വേണ്ടി ഡോക്യുമെന്റേഷനും ,റോബോട്ടിക് ഉപകരണങ്ങളുടെ പ്രദർശനവും ,ആനിമേഷൻ ,സ്ക്രാച്ച് ,പ്രോഗ്രാമിംഗ് തുടങ്ങിയവയുടെ പ്രദർശനവും ഉണ്ടായിരുന്നു .സ്കൂളിൽ കണ്ടതിൽ ഏറ്റവും അധികം ഇന്നവേറ്റീവ് ആയിട്ടുള്ള കാര്യങ്ങൾ കണ്ടത് ലിറ്റിൽ കൈറ്റ്സിലെ യൂണിറ്റിൽ ആണ് എന്നുള്ളത് ഹിമാചൽപ്രദേശിൽ നിന്നും വന്ന അധ്യാപകരും കുട്ടികളും ഒരേ സ്വരത്തിൽ അഭിപ്രായപ്പെട്ടു .മലയാളം ക്ലബ്ബിൻറെ നേതൃത്വത്തിൽ പോസ്റ്റർ കോമ്പറ്റീഷൻ നടത്തി .ഒരു ദിവസം നീണ്ടുനിൽക്കുന്ന പരിസ്ഥിതി ദിന ആഘോഷങ്ങൾ വളരെ ഗംഭീരമായി നടത്തുവാൻ കുട്ടികളും അധ്യാപകരും ശ്രദ്ധിച്ചു .ഹിമാചൽ പ്രദേശിലെ കുട്ടികളുടെ വിവിധ കലാപരിപാടികൾ കൊണ്ട് നമ്മുടെ സ്കൂളിലെ പരിസ്ഥിതി ദിന ആഘോഷം വളരെയധികം സമ്പുഷ്ടമായി
വൈ ഐ പി 7.0

വൈ ഐ പി ശാസ്ത്രപഠനം 7.0 ജില്ലാതല വിജയികളായി അംഗങ്ങൾ ആയിട്ടുള്ള(23-25 ബാച്ച് )ബി ആർ ദേവശ്രീ നായർ ദേവശ്രീ എസ് ജെ അക്ഷയ പ്രദീപ് സിദ്ധി ജയരാജ്(2024-26 ബാച്ച് ) വൈഗ എം പ്രശാന്ത് ഫാത്തിമ നശ്രീൻ എന്നിവർക്ക് ജില്ലാതലത്തിൽ വിജയിച്ച 25,000 രൂപ സമ്മാനമായി ലഭിക്കുകയും സംസ്ഥാന തലമത്സരങ്ങളിലേക്ക് തിരഞ്ഞെടുക്കപെടുകയും ചെയ്ത
തിങ്കർ ഫെസ്റ്റ് 2025

തിരുവനന്തപുരം ജില്ലയിൽ നിന്ന് തിങ്കർ ഫെസ്റ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട നന്ദന വൈഗ അനഘ


വൈ ഐ പി 8.0 2025
വൈ ഐ പി 8.0 കുറിച്ച് ബോധവൽക്കരണം നടത്തുന്നതിനുവേണ്ടി കെ ഡിസ്ക് നിന്നും എത്തുകയും കുട്ടികൾക്ക് എങ്ങനെ രജിസ്റ്റർ ചെയ്യാം എന്നും എന്തെല്ലാം ആശയങ്ങൾ നൽകാം എന്നും വ്യക്തത വരുത്തുന്നത്തിന് സഹായിച്ചു. ലിറ്റിൽകൈറ്റ്സിനെയും സയൻസ് ക്ലബ്ബിലെയും അംഗങ്ങളാണ് ക്ലാസിൽ പങ്കെടുത്തത്. ഈ ഒരു പരിപാടിയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്തത് കെമിസ്ട്രി അധ്യാപികയും സിന്ധു എസ് ടീച്ചറും എച്ച് രേഖ ടീച്ചർ അധ്യക്ഷ പ്രസംഗം നടത്തുകയും തുടർന്ന് അഭിജിത്ത് സാറ് ക്ലാസ്സ് എടുക്കുകയും ചെയ്തു


വയനാട് ഓർമ്മ ദിനം
വയനാടിനെ ചേർത്തുപിടിച്ച് ആ മഹാദുരന്തത്തിന്റെ ഓർമ്മ ദിനത്തിൽ ബഹുമാനപ്പെട്ട നമ്മുടെ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ വി ശിവൻകുട്ടി അവർകൾ നമ്മുടെ സ്കൂളിലെ കുട്ടികളോടൊപ്പം

പാട്ടായ കഥ

പാട്ടായ കഥ 25 ജൂലൈ തീയേറ്ററിൽ.നമ്മുടെ സ്കൂളിലെ 9 ക്ലാസ്സ് വിദ്യാർത്ഥിനി അനുഗ്രഹ അഭിനയിച്ച ചിത്രം
ഹിരോഷിമ ദിനം
ഓഗസ്റ്റ് 6 ഹിരോഷിമ ദിനാചരണത്തിന്റെ ഭാഗമായി റാലി നടത്തുകയും യുദ്ധവിരുദ്ധ ഗാനം കുട്ടികൾ ആചരിക്കുകയും പ്രത്യേക അസംബ്ലി കൂടുകയും സുഡാക്കോ പക്ഷികളെ ഉണ്ടാക്കി പ്രദർശിപ്പിക്കുകയും ചെയ്തു


സ്പോർട്സ് ദിനം
2025 അക്കാദമിക വർഷത്തിൽ സ്പോർട്സ് പൂർവാധികംഭംഗിയായി ആഘോഷിച്ചു. നാല് ഹൗസുകളുടെ നേതൃത്വത്തിൽ 27 മത്സരങ്ങളും നടക്കുകയും മാർച്ച് ഫാ, മാർച്ച് ഫാസ്റ്റ് സുമ്പ ഡാൻസ്,ബാൻഡ് മേളം എന്നിവ മാറ്റുരച്ചു. ചന്ദ്രശേഖരനായ സ്റ്റേഡിയത്തിൽ നടന്ന സ്പോർട്സ് മത്സരത്തിലെ ഉദ്ഘാടനം ചെയ്തത് പ്രദീപ് സി എസ് അഡിഷണൽ ഡയറക്ടർ ഓഫ് സ്പോർട്സ് ആൻഡ് യൂത്ത് അഫെയർസ്. സ്പോർട്സ് ഡേ ബഹുമാനപ്പെട്ട പ്രിൻസിപ്പൽ രേഷ്മ സ്വാഗതം ചെയ്യുകയും അരുൺമോഹൻ പിടിഎ പ്രസിഡണ്ട് അധ്യക്ഷ പ്രസംഗം നയിക്കുകയും ആശംസകൾ അറിയിക്കുന്നതിനായിട്ട് എസ്എസ്എൽസി ചെയർമാൻ അഡിഷണൽ എക്സാം രേഖാ എം പി ടി പ്രസിഡൻറ് രാജീവൻ നിന്ദ ജനൽ സെക്രട്ടറി നജ്മത്ത് ഈ പരിപാടിക്ക് നന്ദി പറഞ്ഞുകൊണ്ട് പ്രിൻസിപ്പാൾ എച്ച് എം ഗീത ജി







വർക്ക്ഷോപ്പ് 2025
ലിറ്റിൽ കൈറ്റ്‌സ് 2024-27 ബാച്ചിലെ കുട്ടികൾക്ക് എൽബിഎസിലെ എൻജിനീയറിങ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ആൻഡ് ബോട്ടിന്റെ നിർമ്മാണം ഡ്രോൺ നിർമ്മാണം വർക്കിംഗ്. അതിന് ആവശ്യമായിട്ടുള്ള മെറ്റീരിയൽസ് എന്നിവയെ കുറിച്ച് ഒരു ഹാഫ് ഡേ വർക്ക്ഷോപ്പ് 2025 ഓഗസ്റ്റ് നാലാം തീയതി ഉച്ചയ്ക്കുശേഷം ലാബ് ഫോറിൽ വച്ച് നടത്തുകയുണ്ടായി






സ്കൂൾ പാർലമെൻറ് 2025
2025 ഓഗസ്റ്റ് പതിനാലാം തീയതി സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടത്തുകയുണ്ടായി ഓരോ ക്ലാസിൽ നിന്നും തിരഞ്ഞെടുത്ത പ്രതിനിധികൾ കുട്ടികളുടെ ഐഡി കാർഡ് പരിശോധിക്കുകയും ഒപ്പ് ശേഖരിക്കുകയും കുട്ടിയെ തിരിച്ചറിഞ്ഞതിനു ശേഷം വോട്ട് രേഖപ്പെടുത്തുന്നതിനുള്ള അവസരം നൽകുകയും ചെയ്തു ക്ലാസ് ടീച്ചറിന്റെ സാന്നിധ്യത്തിൽ വോട്ടെണ്ണുകയും വിജയിയെ തീരുമാനിക്കുകയും പ്രഖ്യാപിക്കുകയും ചെയ്തു അതിനുശേഷം തിരഞ്ഞെടുത്ത പ്രതിനിധികളുടെ മീറ്റ് ദ ക്യാൻഡിഡാറ്റ് പരിപാടി ലാബ് ത്രീയിൽ നടക്കുകയുണ്ടായി. ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ ആഭിമുഖ്യത്തിൽ ഈ പോളിങ്ങിന് വേണ്ടിയുള്ള സോഫ്റ്റ്‌വെയർ ആയ സമ്മതി ഇൻസ്റ്റോൾ ചെയ്യുകയും പ്രതിനിധികളെ ആഡ് ചെയ്യുകയും ചെയ്തു കുട്ടികളുടെ നേതൃത്വത്തിൽ ഈ പോളിംഗ് പുരോഗമിക്കുകയും 3 30 മണിക്ക് തന്നെ ഈ പോളിംഗ് അവസാനിക്കുകയും പ്രിൻസിപ്പൽ പ്രിൻസിപ്പൽ എച്ച് എം ഗീത ടീച്ചർ അഡിഷണൽ എച്ച് എം രേഖ ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ സ്കൂൾ പാർലമെൻറ് ഇലക്ഷനിലെ വിജയികളെ പ്രഖ്യാപിക്കുകയും അഭിനന്ദനം അറിയിക്കുകയും ചെയ്യുകയുണ്ടായി



സ്പോർട്സ് വിജയികൾ2025
ഓഗസ്റ്റ് മാസം പതിനൊന്നാം തീയതി 2025 26 അക്കാദമിക വർഷത്തിൽ നടന്ന സ്പോർട്സ് മത്സരങ്ങളിലെ വിജയികൾക്ക് മെഡലുകളും സർട്ടിഫിക്കറ്റും നൽകി ആദരിക്കുകയുണ്ടായി. നാല് ഹൗസുകൾ ആയി നടത്തിയ മത്സരത്തിൽ ഏറ്റവും കൂടുതൽ പോയിൻറ് നേടി വിജയത്തിലെത്തിയ ബ്ലൂ ഹൗസിനും രണ്ടാമത്തെ സ്ഥാനം നേടിയ റെഡ് ഹൗസിനും പ്രത്യേകം ട്രോഫികൾ നൽകി അഭിനന്ദിച്ചു. മാർച്ച് ഫാസ്റ്റിൽ നാല് ഹൗസും മികവുറ്റ പ്രകടനം കാഴ്ചവച്ചതിനാൽ എല്ലാ ഹൗസിനും ട്രോഫി നൽകി






സ്വാതന്ത്ര്യദിന ആഘോഷം
2025-26 അക്കാദമിയെ വർഷത്തിലെ സ്വാതന്ത്ര്യദിന ആഘോഷം വളരെ അധികം ഭംഗിയായി ആഘോഷിച്ചു. വിവിധ യൂണിറ്റുകളുടെ പരേഡോടുകൂടി ആരംഭിച്ച സ്വാതന്ത്ര്യ ദിന ആഘോഷത്തിൽ ആ പ്രിൻസിപ്പൽ ഗ്രീഷ്മ ടീച്ചർ പതാക ഉയർത്തുകയും ആ പ്രിൻസിപ്പൽ എച്ച് എം ഗീത ടീച്ചറും അഡിഷണൽ ടീച്ചറും ഗാന്ധിജിക്ക് പുഷ്പാർച്ചന നടത്തി. കൂടാതെ സ്വാതന്ത്ര്യ ദിന ആശംസകൾ പ്രിൻസിപ്പൽ, പ്രിൻസിപ്പിൾ എച്ച് അഡിഷണൽ എച്ച് എം എസ്.എം.സി ചെയർമാൻ സെക്രട്ടറി എന്നിവർ അറിയിച്ചു. കുട്ടികൾക്ക് പായസം വിതരണം നൽകുകയും വിവിധ കലാപരിപാടികൾ സ്റ്റേജിൽ അവതരിപ്പിക്കുകയും ചെയ്തു നൂറിലധികം കുട്ടികൾ സെൻട്രൽ സ്റ്റേജിൽ നടന്ന പതാക ഉയർത്തലിലേക്ക് പങ്കെടുക്കുകയും ദേശഭക്തിഗാനം ആലപിക്കുകയും ചെയ്തു






ദേശീയ സയൻസ് സെമിനാർ

ദേശീയ സയൻസ് സെമിനാർ ഉപജില്ലാത്തലത്തിൽ ഒന്നാം സ്ഥാനം നേടി ജില്ലാ തലത്തിലേക്ക് യോഗ്യത നേടിയ ശിവങ്കരി. പി. തങ്കച്ചിക്ക് അഭിനന്ദനങ്ങൾ
ദേശീയ ബഹിരാകാശ ദിനം
ദേശീയ ബഹിരാകാശ ദിനവുമായി ബന്ധപ്പെട്ടു ധാരാളം മത്സരങ്ങൾ സ്കൂൾതലത്തിൽ നടത്തുകയുണ്ടായി . പെയിൻറിങ് മത്സരം പെൻസിൽ ഡ്രോയിങ് വാട്ടർ കളർ പെയിൻറിംഗ് റോക്കറ്റ് നിർമ്മാണം വർക്കിംഗ് മോഡൽ സ്റ്റിൽ മോഡൽ, ക്വിസ് മത്സരം, സെമിനാർ മത്സരം ടെലസ്കോപ്പ് ഉണ്ടാക്കി വാന നിരീക്ഷണം, ഡിജിറ്റൽ പോസ്റ്റർ മത്സരം,റിൽസ് മത്സരം, എക്സിബിഷൻ എക്സ്പർട്ട് ക്ലാസ് എന്നിവ നടത്തുകയുണ്ടായി ഇതിൽ ഒന്ന് രണ്ട് മൂന്ന് സ്ഥാനം വാങ്ങിയ കുട്ടികളുടെ ലിസ്റ്റ്, ജനങ്ങളുടെ എല്ലാം റിപ്പോർട്ടും ഐഎസ്ആർവിലേക്ക് അയച്ചു കൊടുക്കുകയും ചെയ്തു






പൊതിച്ചോറ്
രോഗികൾക്ക് പൊതിച്ചോറ് വിതരണം ചെയ്തു
ജെ ആർ സി യിലെ കുട്ടികൾ പൊതിച്ചോറുകൾ ശേഖരിച്ച് തിരുവനന്തപുരം ആർസിസി യിലെ രോഗികൾക്ക് വിതരണം ചെയ്യുകയും ചെയ്തു



ഓണാഘോഷം 2025
ഓണാഘോഷം ഈ വർഷത്തെ ഓണാഘോഷം ഗംഭീരമായി ആഘോഷിക്കാൻ സാധിച്ചു ഡിജിറ്റൽ പൂക്കളം ഒരുക്കിയും സി ഡബ്ലിയു എസൻ കുട്ടികളെ ഡിജിറ്റൽ പൂക്കളം ഇടുന്നതിനു വേണ്ടി ലിറ്റിൽ കൈറ്റ്സ്കുട്ടികൾ പ്രാപ്പ്ത്തരാക്കി. സ്കൂൾ മുറ്റത്ത് ഒരു ഒരു പൂക്കളം തീർക്കുകയും കൂടാതെ ക്ലാസുകളിൽ പൂക്കള മത്സരം നടത്തുകയും കുട്ടികൾക്ക് ഓണസദ്യ നൽകുകയും ഊഞ്ഞാലാട്ടവും ഓണക്കളികളുമായി സന്തോഷത്തിൻ്റെയും സമൃദ്ധിയുടെയും ഒരു ഓണക്കാലം









ചങ്ങാതിക്ക് ഒരു തൈ
ചങ്ങാതിക്ക് ഒരു തൈ എന്ന പ്രോഗ്രാം ഗവൺമെൻറ് കോട്ടൺഹിൽ സ്റ്റോറി നഗരസഭയുടെ നേതൃത്വത്തിൽ നടക്കുകയുണ്ടായി സ്കൂളിലെ എല്ലാ കുട്ടികളും വൃക്ഷത്തൈകൾ കൊണ്ടുവന്ന കൂട്ടുകാർക്ക് കൈമാറുകയും അതിന്റെ പ്രാധാന്യത്തെ കുറിച്ച് നഗരസഭയിലെ പ്രതിനിധികൾ സംസാരിക്കുകയും ചെയ്തു ഈ ഒരു പ്രോഗ്രാം അധ്യക്ഷ ശ്രീമതി രേഖഅഡീഷനൽ എച്ച് എം സ്വാഗത പ്രസംഗം ബഹുമാന്യയായ പ്രിൻസിപ്പൽ ശ്രീമതി ഗ്രീഷ്മ വി നന്ദി ശ്രീമതി ശ്രുതി എന്നിവർ നിർവഹിച്ചു.നഗരസഭയിലെ പ്രതിനിധികൾ എ ഗ്രേഡ് സർട്ടിഫിക്കറ്റ് നൽകി






ചങ്ങാതിക്ക് ഒരു തൈ
അക്കാദമിക വർഷത്തിലെ ശാസ്ത്ര സാമൂഹികശാസ്ത്ര ഗണിത ഐടി മേളകൾ സെപ്റ്റംബർ 12 തീയതി പൂർവ്വാധികം ഭംഗിയോടെ കൂടി നടത്തുകയുണ്ടായി. ശാസ്ത്രമേളയോടനുബന്ധിച്ച് പരീക്ഷണങ്ങൾ കാണിച്ച് പ്രിൻസിപ്പൽ ശ്രീമതി ഗ്രീഷ്മ ടീച്ചറും അഡിഷണൽ എച്ച് എം രേഖ ടീച്ചറും ഉദ്ഘാടന കർമ്മം നിർവഹിച്ചു സയൻസ് ക്ലബ് കൺവീനറായ ശ്രീമതി സന്ധ്യ ടീച്ചർ നന്ദിയും സ്വാഗതവും അറിയിച്ചു
മേളകൾ
അക്കാദമിക വർഷത്തിലെ ശാസ്ത്ര സാമൂഹികശാസ്ത്ര ഗണിത ഐടി മേളകൾ സെപ്റ്റംബർ 12 തീയതി പൂർവ്വാധികം ഭംഗിയോടെ കൂടി നടത്തുകയുണ്ടായി. ശാസ്ത്രമേളയോടനുബന്ധിച്ച് പരീക്ഷണങ്ങൾ കാണിച്ച് പ്രിൻസിപ്പൽ ശ്രീമതി ഗ്രീഷ്മ ടീച്ചറും അഡിഷണൽ എക്സാം ശ്രീമതി ടീച്ചറും ഉദ്ഘാടന കർമ്മം നിർവഹിച്ചു സയൻസ് ക്ലബ് കൺവീനറായ ശ്രീമതി സന്ധ്യ ടീച്ചർ നന്ദിയും സ്വാഗതവും അറിയിച്ചു






അക്ഷരക്കൂട്ട്
സെപ്റ്റംബർ പതിനെട്ടാം തീയതി കനകക്കുന്നിൽനടന്ന അക്ഷരക്കൂട്ട് പ്രോഗ്രാമിൽ റീൽസ് ഉണ്ടാക്കുകയും അത് പ്രദർശിപ്പിക്കുകയും ചെയ്തു. കൂടാതെ സ്കൂളിലെ കുട്ടികളുടെ നൃത്തനങ്ങളും നാടൻപാട്ടുകളും ഉണ്ടായിരുന്നു



റവന്യൂ ജില്ലാതല സ്പോർട്സ്
റവന്യൂ ജില്ലാതല സ്പോർട്സ് മത്സരങ്ങളിൽ വ്രസ്റ്‌ലിങ് അണ്ടർ സെവന്റീൻ മത്സരത്തിൽ സ്വർണ മെഡൽ നേടി 7 യിൽ നിന്നുള്ള അദ്രീജ വേർസ്ടിലിംഗ് അണ്ടർ 14 ഗോൾഡ് മെഡൽ നേടി 8 ഈ ക്ലാസിൽ നിന്നുള്ള റോസ് പി എസ് വേർസ്റ്‌ലിങ്കിൽ സ്വർണ മെഡൽ നേടി 9 ബി യിലെ മഹേശ്വരി അണ്ടർ 14 സിൽവർ മെഡൽ നേടി ആത്മജ പീറ്റ്ർ വെള്ളിമെഡൽ നേടി അനുഷ്ക വെള്ളി നേഹ എ വിനോദ് വെള്ളി നേടി നന്ദനാശരവിനും വെങ്കലമേട്ൽ നേടി









അക്ഷരമുറ്റം
സംസ്ഥാനതല അക്ഷരമുറ്റം ക്വിസ്സിനെ ഉദ്ഘാടനം ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി വീശി ശിവൻകുട്ടി അവർകൾ സ്കൂളിൽ നിർവഹിച്ചു


സ്റ്റെം ലാബ് ഉദ്ഘാടനം
25 സെപ്റ്റംബർ 25 ആം തീയതി സ്കൂളിലെ സ്റ്റെം ലാബ് ഉദ്ഘാടനം ചെയ്യുകയും കുട്ടികൾക്കും അധ്യാപകർക്കും സ്റ്റെമ്മിലാമിന്റെ പ്രവർത്തനങ്ങൾ വിശദമാക്കുകയും ചെയ്തു






സബ് ജില്ലാ സയൻസ് മേള
2025 അക്കാദമി വർഷത്തിലെ സബ് ജില്ലാ സയൻസ് ക്വിസിലെ അനന്യ അപർണ ഐ എന്ന് ഇവർക്ക് രണ്ടാം സ്ഥാനം ലഭിച്ചു, സബ്ജില്ലാ സയൻസ് ശിവഗിരി ശിവങ്കരി പി തങ്കച്ചി പങ്കെടുത്തു ഒന്നാം സ്ഥാനം കരസ്ഥമാക്കി നടന്ന സയൻസ് സ്റ്റാൻസർ എക്സാമിനേഷൻ രണ്ടാം സ്ഥാനം കരസ്ഥമാക്കി ജില്ലയിലേക്ക് വൈഗ എം പ്രശാന്ത് തിരഞ്ഞെടുക്കപ്പെട്ടു. സബ്ജില്ലാതലത്തിൽ നടന്ന ഹൈസ്കൂള് മാക്സ്ക്വിസീൽ അനു ലക്ഷ്മി പ്രകാശിന് മൂന്നാം സ്ഥാനം ലഭിച്ചു യുപി മാക്സ് ക്യുസ്റ്റൈൽ മിയ ജോൺസിന് സെക്കൻഡ് സ്ഥാനം വച്ചു



ഗാന്ധിജയന്തി
ഗാന്ധിജയന്തി ആഘോഷത്തിൻെറ ഭാഗമായി