"ഗവ. എച്ച് എസ് എസ് പുലിയൂർ/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 2: വരി 2:
{{Infobox littlekites  
{{Infobox littlekites  
|സ്കൂൾ കോഡ്=36064
|സ്കൂൾ കോഡ്=36064
|അധ്യയനവർഷം=2024-27
|അധ്യയനവർഷം=2025-28
|യൂണിറ്റ് നമ്പർ=LK/2018/36064
|യൂണിറ്റ് നമ്പർ=LK/2018/36064
|അംഗങ്ങളുടെ എണ്ണം=27  
|അംഗങ്ങളുടെ എണ്ണം=27  
വരി 10: വരി 10:
|ലീഡർ=   
|ലീഡർ=   
|ഡെപ്യൂട്ടി ലീഡർ=  
|ഡെപ്യൂട്ടി ലീഡർ=  
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1= SUDHA DEVI R
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1= സുധാദേവി ആർ
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2= SREELETHA S L
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2= ശ്രീലത എസ് എൽ
|ഗ്രേഡ്=
|ഗ്രേഡ്=
}}
}}
വരി 19: വരി 19:
!അംഗത്തിന്റെ പേര്
!അംഗത്തിന്റെ പേര്
!അഡ്മിഷൻ നമ്പർ
!അഡ്മിഷൻ നമ്പർ
|
|-
|-
|1
|1
|ABHIRAMI A S
|ABHIRAMI A S
|2381
|2381
| rowspan="26" |A
|-
|-
|2
|2

20:10, 4 ഒക്ടോബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
36064-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്36064
യൂണിറ്റ് നമ്പർLK/2018/36064
അംഗങ്ങളുടെ എണ്ണം27
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല ചെങ്ങന്നൂർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1സുധാദേവി ആർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ശ്രീലത എസ് എൽ
അവസാനം തിരുത്തിയത്
04-10-2025Abilashkalathilschoolwiki

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

ക്രമനമ്പർ അംഗത്തിന്റെ പേര് അഡ്മിഷൻ നമ്പർ
1 ABHIRAMI A S 2381
2 ADARSH S 2069
3 ADYA ROSE S 2377
4 ANAMIKA P.V 2085
5 ANUGRAHA JAYAKUMAR 2142
6 ARADHYA S 2400
7 DEVADATHAN S 2266
8 DHAYA KRISHNAKUMAR 2399
9 HRIDHYAMOL M R 2253
10 HRUDAI M P 2306
11 INDRAJITH 2127
12 ISHANIYA S 2350
13 KASHINATHAN R 2121
14 KEERTHANA M KUMAR 2228
15 KRISHNAPRIYA S 2072
16 MERIN R 2070
17 PARVATHY A P 2079
18 SIKHA GEETHU 2382
19 SIVANI R 2080
20 SIVANI S 2107
21 SNEHA S MUKESH 2074
22 SRADHA SANTHOSH 2071
23 SRAVAN S 2073
24 SRAVYA SARATH 2099
25 SREE DEVANANDA A 2068
26 SURYAKRISHNA.S 2123
27 VYGA G NAIR

പാറക്കാട്ട് ഫാം

എട്ടാം ക്ലാസിലെ ബയോളജി text ലെ വീണ്ടെടുക്കാം വിളനിലങ്ങൾ എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് ഇന്റഗ്രേറ്റഡ് ഫാം ആയ പാറക്കാട്ട് ഫാം സന്ദർശിച്ചു. വിവിധതരം കൃഷി രീതികൾ, പൗൾട്രി ഫാം, drip irrigation, poly house farming ഇവ കണ്ടു മനസ്സിലാക്കി കുട്ടികൾക്കായി വീഡിയോ നിർമ്മിച്ചു. വിശാലമായ കുളവും, സംരക്ഷിത കാടും, ഉൾക്കൊള്ളുന്ന 6 ഏക്കറോളം വരുന്ന വിശാലമായ സ്ഥലം.

പ്രമാണം:36064 Ezhuthola school news paper June compressed.pdf

എഴുത്തോല

ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഓരോ മാസത്തെയും സ്കൂളിലെ പാഠ്യപാഠേതര പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി പത്രം തയ്യാറാക്കുവാൻ തീരുമാനിച്ചു. എഴുത്തോല എന്ന പത്രത്തിന് നാമകരണവും നൽകി. ഇതിന്റെ ആദ്യ വോളിയം ജൂൺ മാസത്തെ പ്രവർത്തനങ്ങളെ ഉൾപ്പെടുത്തി പ്രസിദ്ധീകരിച്ചു. എസ്.എം.സി ചെയർമാൻ സുചീന്ദ്രനാഥ് അവറുകളുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്തിലെ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീമതി വത്സല മോഹൻ പത്രത്തിന്റെ പ്രകാശനം  13/07/2025 തിങ്കളാഴ്ച രാവിലെ 10.30  ന് സ്കൂൾ അങ്കണത്തിൽ വച്ച് നടത്തി.

വായന കളരി

ചെങ്ങന്നൂർ ഫെസ്റ്റിന്റെ സഹകരണത്തോടെ നമ്മുടെ സ്കൂളിൽ ആരംഭിച്ച വായന കളരി പദ്ധതിയുടെ ഉദ്ഘാടനം ചെങ്ങന്നൂർ ഫെസ്റ്റ് ചെയർമാൻ പി എം തോമസ്, സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി സീന ദാസന്  മലയാള മനോരമ പത്രം നൽകി 17/07/2025 വ്യാഴാഴ്ച ഉദ്ഘാടനം ചെയ്തു. ചെങ്ങന്നൂർ ഫെസ്റ്റ് അംഗങ്ങളായ ക്രിസ്റ്റി ജോർജ് മാത്യു ,ജോൺ ഡാനിയൽ ,അലക്സ് എട്ടുവള്ളിൽ ,പാണ്ടനാട് രാധാകൃഷ്ണൻ ,ജോൺ ചെറിയാൻ, ജേക്കബ് വഴിയമ്പലം, വാർഡ് മെമ്പർ ലേഖ അജിത്, എസ്.എം.സി ചെയർമാൻ ശ്രീ സുചീന്ദ്രനാഥ് എന്നിവർ പങ്കെടുത്തു.

ചാന്ദ്രദിനം

  • ജൂലൈ 21 ചാന്ദ്രദിനത്തിനോട് അനുബന്ധിച്ച് ജൂലൈ 21 രാവിലെ തിങ്കളാഴ്ച സ്പെഷ്യൽ അസംബ്ലി നടത്തി. കുട്ടികൾ ചാന്ദ്രദിനത്തിന്റെ പ്രാധാന്യം വിശദമാക്കി. പോസ്റ്റുകളും പ്ലക്കാർഡ്കളും ഉൾപ്പെടുത്തിയാണ് അസംബ്ലി സംഘടിപ്പിച്ചത്. തുടർന്ന് പത്താം ക്ലാസിലെ Little kites അംഗങ്ങളായ അഞ്ജലി ഓമനക്കുട്ടൻ,അനുപ അനിഷ് എന്നിവർ ചേർന്ന് തയ്യാറാക്കിയ ചന്ദ്രനെ കുറിച്ചുള്ള വീഡിയോ പ്രദർശനം സംഘടിപ്പിച്ചു. Axiom 4 മിഷനെ പറ്റി എട്ടാം ക്ലാസിലെ വൈക ജി നായർ തയ്യാറാക്കിയ വീഡിയോയും പ്രദർശിപ്പിച്ചു. അധ്യാപികയായ ശ്രീലത ടീച്ചറിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തെ പറ്റി വീഡിയോ പ്രദർശനവും ക്ലാസും സംഘടിപ്പിച്ചു. എൽ പി മുതൽ പ്ലസ് ടു വരെയുള്ള കുട്ടികൾക്കാണ് ക്ലാസ് സംഘടിപ്പിച്ചത്. ക്ലാസ് തലത്തിൽ ചാന്ദ്ര പതിപ്പ് തയ്യാറാക്കുന്ന മത്സരം സംഘടിപ്പിച്ചു. ഒന്നു മുതൽ 10 വരെ ക്ലാസുകളിൽ ബഹിരാകാശത്തെ സംബന്ധിച്ച വിഷയങ്ങൾ ഉൾപ്പെടുത്തി പരമാവധി മൂന്ന് ചാർട്ടുകൾ തയ്യാറാക്കുക എന്നതായിരുന്നു മത്സരം. മനോഹരമായ ചാർട്ടുകൾ ഓരോ ക്ലാസിലും തയ്യാറായി. കുട്ടികൾക്കായി ചാന്ദ്രദിന ക്വിസ് സംഘടിപ്പിച്ചു.

സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനം

എല്ലാവർഷവും സെപ്റ്റംബർ മാസത്തെ രണ്ടാം ശനിയാഴ്ച സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനമായി ആചരിക്കുന്നു. ഇതോടനുബന്ധിച്ച് 22/09/2025 തിങ്കളാഴ്ച ലിറ്റിൽ കൈറ്റ്സ് ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ രാവിലെ സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു. സാങ്കേതികവിദ്യ സമൂഹ നന്മയ്ക്കായി ഉപയോഗിക്കുന്നതിനായി സോഫ്റ്റ്‌വെയർ പ്രതിജ്ഞ കുട്ടികൾ ഏറ്റുചൊല്ലി. ദിന പ്രാധാന്യത്തെ പറ്റിയും വിശദീകരിച്ചു.

തുടർന്ന് നമ്മുടെ സ്കൂളിലെ യുപി കുട്ടികൾക്കായി പത്താം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ്അംഗങ്ങൾ റോബോട്ടിക്സ് നെ പറ്റി ക്ലാസ് നയിച്ചു. എന്താണ് റോബോട്ടിക്സ്, ഇന്നത്തെ സമൂഹത്തിൽ അതിന്റെ പ്രാധാന്യം, വിശദീകരിക്കുകയും ഇലക്ട്രോണിക് കംപോണൻസുകൾ കുട്ടികൾക്ക് വിശദീകരിക്കുകയും ചെയ്തു. ഓർഡിനോ കിറ്റും പരിചയപ്പെടുത്തി. Pictoblock ഉപയോഗപ്പെടുത്തി എങ്ങനെ ഒരു എൽഇഡി പ്രകാശിപ്പിക്കാം എന്നതിനെപ്പറ്റി കുട്ടികൾ വിശദീകരിച്ചു. എൽകെ അംഗങ്ങളുടെ നിർദ്ദേശപ്രകാരം യു പി കുട്ടികൾ എൽഇഡി പ്രകാശിപ്പിക്കാൻ മനസ്സിലാക്കുകയും ഗ്രൂപ്പുകളായി ചെയ്യുകയും ചെയ്തു.

ലിറ്റിൽ കൈറ്റ്സ്സിനെ പറ്റി Kite mentor ആയ സുധ ടീച്ചർ കുട്ടികളോട് വിശദീകരിച്ചു.

തുടർന്ന് കുട്ടികളുടെ പ്രതികരണങ്ങൾ ആരാഞ്ഞു. റോബോട്ടിക്സിനോടും അതിലുപരി ലിറ്റിൽ കൈറ്റ്സ് എന്ന ക്ലബ്ബിനോടും കുട്ടികളിൽ അവബോധവും താല്പര്യവും ജനിപ്പിക്കാൻ ഈ ക്ലാസ് കൊണ്ട് കഴിഞ്ഞതായി ഞങ്ങൾക്ക് മനസ്സിലായി.