"മാതൃകാപേജ്/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary
No edit summary
വരി 1: വരി 1:
{{Lkframe/Pages}}
[https://translate.google.com/translate?sl=auto&tl=en&u=schoolwiki.in/{{FULLPAGENAMEE}} Google Translation]
പേജുകളിൽ ഏറ്റവും മുകളിൽ താഴെക്കൊടുത്തിരിക്കുന്ന template ചേർക്കുക. സേവ് ചെയ്യുക.
{{Lkframe/Pages}}
== ഡോക്കുമെന്റേഷൻ ==
ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ള  എല്ലാ വിവരങ്ങളും സ്കൂൾവിക്കിയിൽ ചേർക്കേണ്ടതാണ്.
=== ലക്ഷ്യങ്ങൾ ===
*ക്ലബ്ബ് പ്രവർത്തനങ്ങളുടെ പിൽക്കാല വിലയിരുത്തലിന് സൗകര്യം ലഭിക്കുന്നു.
*യൂണിറ്റിന്റെ പൊതുവായ മികവ് നിർണ്ണയിക്കുന്നതിന് പ്രയോജനപ്പെടുന്നു.
*വിദ്യാർത്ഥികളുടെ മികവ് കണ്ടെത്തി ഉചിതമായ ഗ്രേഡ് സർട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിന് സഹായിക്കുന്നു
*LK ക്ലബ്ബിന്റെ മികച്ച പ്രവർത്തനങ്ങൾ രക്ഷിതാക്കൾക്കും പൊതുസമൂഹത്തിനും എളുപ്പത്തിൽ ലഭ്യമാക്കാൻ സാധിക്കുന്നു.
*ഓരോ യൂണിറ്റിലും തന്നതായി നടക്കുന്ന മികച്ച മാതൃകകൾ മറ്റ് വിദ്യാലയങ്ങളിലെ കുട്ടികൾക്ക് കൂടി ലഭ്യമാവുന്നു.
=== പ്രവർത്തനം ===
*LittleKites യൂണിറ്റിലെ  കുട്ടികളുടെ വിവരങ്ങളും യൂണിറ്റുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ കുറിപ്പുകളും ചിത്രങ്ങളും നിശ്ചിത ബാച്ചിന്റെ പേജിൽ ചേ‍ർക്കുക. (വീഡിയോ ഉൾപ്പെടുത്തണമെങ്കിൽ Youtube ലിങ്ക് ചേർക്കാവുന്നതാണ്)
*ഓരോ ബാച്ചിന്റേയും Infobox ൽ അതാത് ബാച്ചിന്റെ വിവരങ്ങൾ ഉൾപ്പെടുത്തുക, (ഇതിന് '''തിരുത്തുക''' എന്ന സങ്കേതം ഉപയോഗിക്കുക.)
*Infobox ൽ ഓരോ യൂണിറ്റിന്റേയും '''ഗ്രൂപ്പ് ഫോട്ടോ''' (കൈറ്റ് മാസ്റ്റർ, മിസ്ട്രസ് ഉൾപ്പെടെയുള്ളത്) ചേർക്കുക. '''കുട്ടികളുടെ single photo ചേർക്കരുത്'''
*കുട്ടികളുടെ പേര്, അഡ്മിഷൻ നമ്പർ, ഡിവിഷൻ എന്നീ വിവരങ്ങൾ ഉൾപ്പെയുന്ന പട്ടിക ചേർക്കുക. (സ്പ്രെഡ്ഷീറ്റിൽ തയ്യാറാക്കി copy ചെയ്ത് '''തിരുത്തുക''' എന്ന സങ്കേതത്തിൽ പേജിൽ paste ചെയ്യാം.)
*'''രണ്ട് ബാച്ച് ഉണ്ടെങ്കിൽ രണ്ട് Infobox ചേർത്ത് വിവരങ്ങൾ ചേർക്കുക'''
*യൂണിറ്റിന്റെ തനതായ പ്രവർത്തന കലണ്ട‌ർ പ്രസിദ്ധീകരിക്കുക.
*എല്ലാ ബാച്ചിലേയും കുട്ടികൾ ചേർന്ന് നടത്തുന്ന പ്രവർത്തനങ്ങളുടെ ഡോക്കുമെന്റേഷൻ മൂന്ന് ബാച്ചിന്റെ പേജുകളിലും ചേർക്കുക.
*'''LK Alumni''' എന്ന ടാബിലുള്ള പേജിൽ '''മുൻകാല ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ''' നിലവിൽ  എങ്ങനെ മികച്ചുനിൽക്കുന്നു എന്ന് രേഖപ്പെടുത്താം. ഇതിൽ, തൊഴിൽപരമായ മേഖലയിൽ ഉൾപ്പെടെ '''ലിറ്റിൽ കൈറ്റ്സ് പരിശീലനങ്ങൾ പ്രയോജനപ്പെട്ടിട്ടുണ്ടെങ്കിൽ''' അക്കാര്യം വ്യക്തമാക്കണം.
*മേൽപ്പറഞ്ഞ പ്രവർത്തനങ്ങൾ ചെയ്യുന്നതിന് കുറഞ്ഞത് പത്ത് കുട്ടികളെങ്കിലും ഉൾപ്പെടുന്ന ഒരു സംഘത്തെ പരിശീലിപ്പിക്കുക. LK യുണിറ്റിന്റെ User ID ഉപയോഗിച്ച് എ‍ഡിറ്റിങ് നടത്തുക.
*SchoolwikiHelpDesk തുടർച്ചയായി  പരിശീലനക്ലാസ്സുകൾ നടത്തുന്നുണ്ട്. ഇതിന്റെ വിവരങ്ങൾ ലഭ്യമാക്കുന്നതിനും സംശയനിവാരണം നടത്തുന്നതിനും ജില്ലാതല ഗ്രൂപ്പിൽ അംഗമാകുക.
=== തിരുത്തൽ സഹായം ===
<nowiki>{{Lkframe/Pages}} </nowiki>
*'''[https://youtu.be/P0naT_3YR4I?si=FIaZyHTLof-piRJt&t=9 ഇൻഫോബോക്സും പേജ് ഹെഡർ ടാബും ചേർക്കൽ- വീഡിയോ സഹായി]'''
*[[സഹായം/സ്കൂൾവിക്കി അംഗത്വം|'''അംഗത്വമെടുക്കൽ''']], '''[https://youtu.be/mnat3qS9bAw?si=Om-YzyVGIrJe_WUv തിരുത്തൽ]''', '''[https://youtu.be/3FiN2uzLV8E?si=fG2iVdKYhg4AmSTN ഇൻഫോബോക്സ് തിരുത്തൽ]''', '''[https://youtu.be/bWJqG7w5Eyc?si=bkjPBkxeOX8fPFjw ചിത്രം തയ്യാറാക്കൽ]''',  '''[https://youtu.be/iQRv-qDXrMM?si=LVFNCVF1rNt4a7nE ചിത്രം അപ്‍ലോഡ് ചെയ്യൽ]''', ചിത്രം പേജിൽ ചേർക്കൽ തുടങ്ങിയവ വിവരിക്കുന്ന '''[[സ്കൂൾവിക്കി തിരുത്തൽ പരിശീലനം/ഏകദിന പരിശീലനം - മോഡ്യൂൾ|സഹായക ഫയലുകൾ]]''' കാണുക.
<nowiki>{{Infobox littlekites</nowiki>
*ഏതാനും മാതൃകകൾ കാണാം:   '''[[എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ലിറ്റിൽകൈറ്റ്സ്/2024-27|37001 PTA]] , [[സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/ലിറ്റിൽകൈറ്റ്സ്/2023-26|11053 kgd]]'''
|സ്കൂൾ കോഡ്=
|ബാച്ച്=
|യൂണിറ്റ് നമ്പർ=
|അംഗങ്ങളുടെ എണ്ണം=
|റവന്യൂ ജില്ല=
|വിദ്യാഭ്യാസ ജില്ല=
|ഉപജില്ല=
|ലീഡർ=
|ഡെപ്യൂട്ടി ലീഡർ=
|കൈറ്റ് മെന്റർ 1=
|കൈറ്റ് മെന്റർ 2=
|size=250px
<nowiki>}}</nowiki>
===ഇൻഫോബോക്സ്===
*ലിറ്റിൽകൈറ്റ്സ് യൂണിറ്റിന്റെ അടിസ്ഥാനവിവരങ്ങൾ (യൂണിറ്റ് നമ്പർ, കൈറ്റ് മാസ്റ്റർ, മിസ്റ്റ്രസ്‌മാർ, ലീഡർ, ഡെപ്യൂട്ടി ലീഡർ എന്നിവരുടെ പേര് തുടങ്ങിയവ) ഇൻഫോബോക്സിലാണ് നല്കേണ്ടത്.
*സമ(=) ചിഹ്നത്തിനുശേഷം വിവരങ്ങൾ ചേർക്കുക.
*ഓരോ വർഷവും രണ്ട് ബാച്ചുകൾ ഉണ്ടെങ്കിൽ രണ്ട് Infobox ചേർക്കുക ( [[സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/ലിറ്റിൽകൈറ്റ്സ്/2022-25|'''മാതൃക കാണുക''']] )
===അംഗങ്ങളുടെ വിശദാംശങ്ങൾ===
*അംഗങ്ങളുടെ പേര് , ക്ലാസ്, ഡിവിഷൻ തുടങ്ങിയവ പട്ടികയായി നൽകാവുന്നതാണ്.
*ബാച്ചിന്റെ ഗ്രൂപ്പ് ഫോട്ടോ ഇൻഫോബോക്സിൽ ചേർക്കുക
==നടത്തിയ പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ ==
ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ നടക്കുന്ന '''ശ്രദ്ധേയമായ തനതുപ്രവർത്തനങ്ങൾ''' രേഖപ്പെടുത്തണം. ഇതിൽ [[സഹായം/ചിത്രം അപ്‍ലോഡ് ചെയ്യൽ|മാനദണ്ഡങ്ങൾ പാലിച്ച് ചിത്രങ്ങൾ]] ചേർക്കാം.
*തിയ്യതി,
*പ്രവർത്തനത്തിന്റെ പേര്
*പ്രവർത്തനം നയിച്ച ആളുടെ പേര്,
*പ്രധാന പ്രവർത്തനങ്ങളുടെയോ സെഷനുകളുടെയോ ഒന്നോ രണ്ടോ ഫോട്ടോ
*പ്രവർത്തനത്തിന്റെ വിശദമായ വിലയിരുത്തൽ
*പ്രവർത്തന റിപ്പോർട്ട് ശീർഷകവും ഉപശീർഷകവും നൽകി ഭംഗിയാക്കണം.
മാതൃകയ്ക്ക് '''[[ഗവ. എച്ച്. എസ്. തച്ച‌ങ്ങാട്/ലിറ്റിൽകൈറ്റ്സ്|ഈ താൾ]]''' കാണുക
===അംഗത്വം===
:ലിറ്റിൽ കൈറ്റ്സിന്റെ ഡോക്യുമെന്റേഷനുവേണ്ടി ആവശ്യമെങ്കിൽ സ്കൂൾവിക്കിയിൽ പുതിയ അംഗത്വം ഉണ്ടാക്കാവുന്നതാണ്. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് സ്കൂൾവിക്കിയിൽ തിരുത്താൻ ഈ ഉപയോക്തൃനാമം നല്കിയാൽ മതി. കൈറ്റ് മാസ്റ്ററുടെ മേൽനോട്ടത്തിൽ മാത്രമാണ് കുട്ടികൾ തിരുത്തുന്നത് എന്ന് ഉറപ്പുവരുത്തണം.
:ഉപയോക്തൃനാമം '''lk+schoolcode''' (ഉദാ: lk15001) എന്ന രീതിയിൽ നൽകിയാൽ മതി.
:അംഗത്വമുണ്ടാക്കുമ്പോൾ ഇ-മെയിൽ സ്ഥിരീകരണത്തിനുവേണ്ടി വിദ്യാലയങ്ങളുടെ ഔദ്യോഗിക ഇ-മെയിൽ വിലാസമാണ് നൽകേണ്ടത്.
[[Category:ലിറ്റിൽ കൈറ്റ്സ്]]
[[വർഗ്ഗം:സഹായക താളുകൾ]]
*താഴെയുള്ള മാതൃകകാണുക, (അവ യഥാർത്ഥവിവരങ്ങളല്ല).
*താഴെയുള്ള മാതൃകകാണുക, (അവ യഥാർത്ഥവിവരങ്ങളല്ല).
"https://schoolwiki.in/മാതൃകാപേജ്/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിൽനിന്ന് ശേഖരിച്ചത്