"മാതൃകാപേജ്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 9: വരി 9:
*ലിറ്റിൽകൈറ്റ്സിന്റെ എല്ലാ ബാച്ചിന്റേയും വിവരങ്ങൾ ഒറ്റ പേജിൽ ചേർക്കുന്നത് വിവരച്ചോർച്ചയ്ക്ക് കാരണമാകാം. തിരയൽ ദുഷ്ക്കരമാക്കാം. പേജ് തുറന്നുവരുന്നതിന് തടസ്സമുണ്ടാക്കാം. അതിനാൽ, ഓരോ ബാച്ചിനും പ്രത്യേകം പേജ് സൃഷ്ടിക്കുക.

*ഓരോ ബാച്ചിന്റേയും പ്രത്യേകം പേജ് സൃഷ്ടിക്കുന്നതിന്  '''<big><nowiki>{{Lkframe/Header}}</nowiki></big>'''  എന്നത് പകർത്തി ലിറ്റിൽ കൈറ്റ്സ് പേജിന്റെ ഏറ്റവും മുകളിൽ ചേർക്കുക. സേവ് ചെയ്യുമ്പോൾ ഓരോ വർഷത്തിന്റേയും ടാബുകൾ '''ചുവപ്പുകണ്ണി'''യായി ലഭിക്കുന്നു.

*പുതിയതായി ലഭിക്കുന്ന '''ചുവപ്പുകണ്ണി''' പേജുകളിൽ ഏറ്റവും മുകളിൽ '''<big><nowiki>{{Lkframe/Pages}}</nowiki></big>'''  എന്ന template ചേർക്കുക. സേവ് ചെയ്യുക. മുകളിൽക്കാണുന്ന വിധത്തിൽ ഓരോ ബാച്ചിനുമുള്ള ടാബുകളിൽ പേജുകൾ ലഭിക്കുന്നു.
*പുതിയതായി ലഭിക്കുന്ന '''ചുവപ്പുകണ്ണി''' പേജുകളിൽ ഏറ്റവും മുകളിൽ താഴെക്കൊടുത്തിരിക്കുന്ന template ചേർക്കുക. സേവ് ചെയ്യുക.  
 
'''[https://youtu.be/P0naT_3YR4I <big>Yearframe Tab ചേർക്കൽ- വീഡിയോ സഹായി</big>]      [[:പ്രമാണം:Unit25-sw-Little Kites-Header and Infobox.pdf|<big>പിഡിഎഫ് സഹായഫയൽ</big>]]'''
 
*നിലവിലുള്ള പേജിലെ വ്യത്യസ്തബാച്ചിന്റെ വിവരങ്ങൾ, ബന്ധപ്പെട്ട പേജിലേക്ക് മാറ്റുക.
*ഓരോ ബാച്ചിനും പ്രത്യേകം ഇൻഫോബോക്സ് ചേർക്കേണ്ടതാണ്.
* ലിറ്റിൽകൈറ്റ്സ് താളിനുള്ള [[സഹായം/ലിറ്റിൽകൈറ്റ്സ് താളിനുള്ള ഇൻഫോബോക്സ്|ഇൻഫോബോക്സ് ടെംപ്ലേറ്റ്  ഇവിടെനിന്നും]] പകർത്താവുന്നതാണ്
 
* ലിറ്റിൽ കൈറ്റ്സ് - ഓരോ വ‍ർഷത്തേയും കുട്ടികളുടെ പട്ടിക ചേർക്കാം. ഓരോ അംഗത്തിന്റേയും ചിത്രം ചേർക്കുന്നുവെങ്കിൽ  വളരെ ചെറുതായി (50px) പട്ടികയിൽത്തന്നെ ഉൾപ്പെടുത്തുക. അല്ലെങ്കിൽ ഓരോ യൂണിറ്റിന്റേയും ഒരു ഗ്രൂപ്പ് ഫോട്ടോ (കൈറ്റ് മാസ്റ്റർ, മിസ്ട്രസ് ഉൾപ്പെടെ) ചേർക്കാം.
* ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ നടക്കുന്ന '''ശ്രദ്ധേയമായ തനതുപ്രവർത്തനങ്ങൾ''' രേഖപ്പെടുത്തണം. ഇതിൽ [[സഹായം/ചിത്രം അപ്‍ലോഡ് ചെയ്യൽ|മാനദണ്ഡങ്ങൾ പാലിച്ച് ചിത്രങ്ങൾ]] ചേർക്കാം.
*'''കൈറ്റ്സ് മാഗസിൻ'''  എന്ന തലക്കെട്ടിനുതാഴെ, ഓരോ വർഷത്തേയും മാഗസിൻ അപ്ലോഡ് ചെയ്ത് കണ്ണി ചേർക്കാവുന്നതാണ്.
===ഇൻഫോബോക്സ്===
*ലിറ്റിൽകൈറ്റ്സ് യൂണിറ്റിന്റെ അടിസ്ഥാനവിവരങ്ങൾ (യൂണിറ്റ് നമ്പർ, കൈറ്റ് മാസ്റ്റർ, മിസ്റ്റ്രസ്‌മാർ, ലീഡർ, ഡെപ്യൂട്ടി ലീഡർ എന്നിവരുടെ പേര് തുടങ്ങിയവ) ഇൻഫോബോക്സിലാണ് നല്കേണ്ടത്.
*ചുവടെ നല്കിയ ഇൻഫോബോക്സിന്റെ കോഡ് അതേപോലെ പകർത്തി ലിറ്റിൽകൈറ്റ്‌സിന്റെ ഓരോ ബാച്ചിന്റേയും താളിൽ ചേർത്താൽ മതി.  

<nowiki>{{Lkframe/Pages}} </nowiki><br>
<nowiki>{{Lkframe/Pages}} </nowiki><br>
വരി 45: വരി 31:

===ഇൻഫോബോക്സ്===
*ലിറ്റിൽകൈറ്റ്സ് യൂണിറ്റിന്റെ അടിസ്ഥാനവിവരങ്ങൾ (യൂണിറ്റ് നമ്പർ, കൈറ്റ് മാസ്റ്റർ, മിസ്റ്റ്രസ്‌മാർ, ലീഡർ, ഡെപ്യൂട്ടി ലീഡർ എന്നിവരുടെ പേര് തുടങ്ങിയവ) ഇൻഫോബോക്സിലാണ് നല്കേണ്ടത്.
*സമ(=) ചിഹ്നത്തിനുശേഷം വിവരങ്ങൾ ചേർക്കുക.
*സമ(=) ചിഹ്നത്തിനുശേഷം വിവരങ്ങൾ ചേർക്കുക.
*ഓരോ വർഷവും രണ്ട് ബാച്ചുകൾ ഉണ്ടെങ്കിൽ രണ്ട് Infobox ചേർക്കുക ( [[സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/ലിറ്റിൽകൈറ്റ്സ്/2022-25|'''മാതൃക കാണുക''']] )
*ഓരോ വർഷവും രണ്ട് ബാച്ചുകൾ ഉണ്ടെങ്കിൽ രണ്ട് Infobox ചേർക്കുക ( [[സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/ലിറ്റിൽകൈറ്റ്സ്/2022-25|'''മാതൃക കാണുക''']] )
*നിലവിലുള്ള പേജിലെ വ്യത്യസ്തബാച്ചിന്റെ വിവരങ്ങൾ, ബന്ധപ്പെട്ട പേജിലേക്ക് മാറ്റുക.
*ഓരോ വർഷവും ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തി കൈറ്റ് നല്കുന്ന സ്കോർ ആണ് ഗ്രേഡ് എന്ന ഫീൽഡിൽ നൽകേണ്ടത്. കൈറ്റ് ചുമതലപ്പെടുത്തുന്ന മാസ്റ്റർട്രെയിനർമാരായിരിക്കും സ്കോർ നൽകുക എന്നതിനാൽ സ്കൂൾ അധികൃതർ ഈ ഫീൽഡ് പൂരിപ്പിക്കേണ്ടതില്ല.

===അംഗങ്ങളുടെ വിശദാംശങ്ങൾ===
===അംഗങ്ങളുടെ വിശദാംശങ്ങൾ===
വരി 56: വരി 41:

==നടത്തിയ പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ ==
==നടത്തിയ പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ ==
ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ നടക്കുന്ന '''ശ്രദ്ധേയമായ തനതുപ്രവർത്തനങ്ങൾ''' രേഖപ്പെടുത്തണം. ഇതിൽ [[സഹായം/ചിത്രം അപ്‍ലോഡ് ചെയ്യൽ|മാനദണ്ഡങ്ങൾ പാലിച്ച് ചിത്രങ്ങൾ]] ചേർക്കാം.
*തിയ്യതി,  
*തിയ്യതി,  
*പ്രവർത്തനത്തിന്റെ പേര്
*പ്രവർത്തനത്തിന്റെ പേര്
*പ്രവർത്തനം നയിച്ച ആളുടെ പേര്,  
*പ്രവർത്തനം നയിച്ച ആളുടെ പേര്,  
*പ്രധാന പ്രവർത്തനങ്ങളുടെയോ സെഷനുകളുടെയോ ഒന്നോ രണ്ടോ ഫോട്ടോഗ്രാഫ്
*പ്രധാന പ്രവർത്തനങ്ങളുടെയോ സെഷനുകളുടെയോ ഒന്നോ രണ്ടോ ഫോട്ടോ
*പ്രവർത്തനത്തിന്റെ വിശദമായ വിലയിരുത്തൽ  
*പ്രവർത്തനത്തിന്റെ വിശദമായ വിലയിരുത്തൽ  
*പ്രവർത്തന റിപ്പോർട്ട് ശീർഷകവും ഉപശീർഷകവും നൽകി ഭംഗിയാക്കണം.  
*പ്രവർത്തന റിപ്പോർട്ട് ശീർഷകവും ഉപശീർഷകവും നൽകി ഭംഗിയാക്കണം.  
വരി 68: വരി 54:
:ഉപയോക്തൃനാമം '''lk+schoolcode''' <big>(ഉദാ: lk15001)</big> എന്ന രീതിയിൽ നൽകിയാൽ മതി.
:ഉപയോക്തൃനാമം '''lk+schoolcode''' <big>(ഉദാ: lk15001)</big> എന്ന രീതിയിൽ നൽകിയാൽ മതി.
:അംഗത്വമുണ്ടാക്കുമ്പോൾ ഇ-മെയിൽ സ്ഥിരീകരണത്തിനുവേണ്ടി വിദ്യാലയങ്ങളുടെ ഔദ്യോഗിക ഇ-മെയിൽ വിലാസമാണ് നൽകേണ്ടത്.
:അംഗത്വമുണ്ടാക്കുമ്പോൾ ഇ-മെയിൽ സ്ഥിരീകരണത്തിനുവേണ്ടി വിദ്യാലയങ്ങളുടെ ഔദ്യോഗിക ഇ-മെയിൽ വിലാസമാണ് നൽകേണ്ടത്.
===വർഗ്ഗീകരണം===
<!---
ലിറ്റിൽ കൈറ്റ്സ് എന്ന വിഭാഗത്തിൽ ഉൾപ്പെട്ട പേജുകളെ തരംതിരിക്കുന്നതിനായി, പേജുകളിൽ  <br />
<nowiki>[[Category:ലിറ്റിൽ കൈറ്റ്സ്]]</nowiki> <br />
എന്ന് കൂടി ഉൾപ്പെടുത്തേണ്ടതാണ്.
<!--
==ഡിജിറ്റൽ മാഗസിൻ==
==ഡിജിറ്റൽ മാഗസിൻ==
ലിറ്റിൽകൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ ഡിജിറ്റൽ മാസിൻ സ്കൂൾവിക്കിയിൽ അപ്‌ലോഡ് ചെയ്യുമ്പോൾ
ലിറ്റിൽകൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ ഡിജിറ്റൽ മാസിൻ സ്കൂൾവിക്കിയിൽ അപ്‌ലോഡ് ചെയ്യുമ്പോൾ
"https://schoolwiki.in/മാതൃകാപേജ്/ലിറ്റിൽകൈറ്റ്സ്" എന്ന താളിൽനിന്ന് ശേഖരിച്ചത്