"ലിറ്റിൽ ഫ്ലവർ എച്ച്.എസ്.ഊന്നുകൽ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
9446892955 (സംവാദം | സംഭാവനകൾ) No edit summary |
9446892955 (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 14: | വരി 14: | ||
|ഗ്രേഡ്= | |ഗ്രേഡ്= | ||
}} | }} | ||
കൈറ്റ് മാസ്‌റ്റേഴ്‌സ് | |||
എലിസബത്ത് മാത്യു | |||
ദിവ്യ ഫ്രാൻസിസ് | |||
{| class="wikitable" | |||
! colspan="2" |-'''ലിറ്റിൽകൈറ്റ്സ്''' | |||
|- | |||
!ബാച്ച് | |||
|2025-28 | |||
|- | |||
! colspan="2" |അവസാനം തിരുത്തിയത് | |||
|- | |||
!01-10-2025 | |||
|9446892955 | |||
|} | |||
21:20, 1 ഒക്ടോബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2023 - 26 | 2024 - 27 | 2025 - 28 |
വിദ്യാർഥികളിൽ കാണുന്ന സാങ്കേതികപരിജ്ഞാനം ഹൈടെക് പദ്ധതിയുടെ മികവ് വർധിപ്പിക്കാൻ ആവശ്യമായ പ്രവർത്തനങ്ങൾക്കുള്ള ചാലകശക്തി ആക്കി മാറ്റാൻ സ്കൂളുകളിൽ നടപ്പിലാക്കിയ പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ്. ക്ലാസുമുറികളും വിദ്യാലയവും ഹൈടെക് ആയി മാറിയ പശ്ചാത്തലത്തിൽ കുട്ടികളുടെ ഐ.സി.ടി. നൈപുണികളും അധികപഠനത്തിനുള്ള സാധ്യതകളും അതിനനുസൃതമായി വികസിപ്പിക്കേണ്ടതുണ്ട്. ഐ.സി.ടി. മേഖലയിലെ സാധ്യതകൾ തിരിച്ചറിയാനും പുതിയ സ്കൂൾ സാഹചര്യത്തിൽ ഫലപ്രദമായി ഇടപെടാനുള്ള കുട്ടികളുടെ ശേഷി വർദ്ധിപ്പിക്കാനും ലക്ഷ്യം വച്ചുകൊണ്ടാണ് നൂതന സാങ്കേതിവിദ്യയിലടക്കമുള്ള പരിശീലന പരിപാടികൾ ലിറ്റിൽ കൈറ്റ്സ് പദ്ധതിയിലൂടെ വിദ്യാർഥികൾക്ക് നൽകുന്നത്.സാങ്കേതികവിദ്യയിൽ അഭിരുചിയും താത്പര്യവുമുള്ള വിദ്യാർഥികളുടെ കൂട്ടായ്മ എന്ന നിലയിൽ വളരെയധികം താത്പര്യത്തോടെയും ആകാംക്ഷയോടെയുമാണ് വിദ്യാർഥികൾ ഓരോ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളെയും സമീപിക്കുന്നത്.
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| അവസാനം തിരുത്തിയത് | |
| 01-10-2025 | 9446892955 |
കൈറ്റ് മാസ്‌റ്റേഴ്‌സ്
എലിസബത്ത് മാത്യു
ദിവ്യ ഫ്രാൻസിസ്
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| ബാച്ച് | 2025-28 |
| അവസാനം തിരുത്തിയത് | |
| 01-10-2025 | 9446892955 |