"ജിഎൽപിഎസ് പടന്നക്കാട്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 12: | വരി 12: | ||
[[പ്രമാണം:12315paristhidinam.jpg|ലഘുചിത്രം]] | |||
'''<big>പരിസ്ഥിതി ദിനാഘോഷം 2025</big>''' | '''<big>പരിസ്ഥിതി ദിനാഘോഷം 2025</big>''' | ||
പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കുക എന്ന മുദ്രാവാക്യം ഊന്നിപ്പറഞ്ഞുകൊണ്ട് പടന്നക്കാട് ഗവൺമെൻറ് എൽ പി സ്കൂളിൽ പരിസ്ഥിതി ദിനം ആഘോഷിച്ചു സ്കൂൾ വളപ്പിൽ വൃക്ഷത്തൈകൾ നട്ടു കൊണ്ട് ഹോസ്ദുർഗ് ബി പി സി ഡോക്ടർ കെ വി രാജേഷ് ദിനാഘോഷത്തിന് ആരംഭം കുറിച്ചു. സ്കൂൾ അസംബ്ലിയിൽസ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ഉഷ ടീച്ചർ കുട്ടികൾക്കായി പരിസ്ഥിതി ദിന സന്ദേശം നൽകി പരിസ്ഥിതി ദിന പ്രതിജ്ഞയും എടുത്തുപോസ്റ്റർ രചന ക്വിസ് മത്സരം എന്നിവയും സംഘടിപ്പിച്ചു മുഴുവൻ കുട്ടികളും തങ്ങളുടെ വീട്ടുവളപ്പിൽ വൃക്ഷത്തൈകൾ നട്ടു കൊണ്ട്ഭൂമിയുടെ പച്ചപ്പിനായി കുഞ്ഞു കൈകളുടെ | പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കുക എന്ന മുദ്രാവാക്യം ഊന്നിപ്പറഞ്ഞുകൊണ്ട് പടന്നക്കാട് ഗവൺമെൻറ് എൽ പി സ്കൂളിൽ പരിസ്ഥിതി ദിനം ആഘോഷിച്ചു സ്കൂൾ വളപ്പിൽ വൃക്ഷത്തൈകൾ നട്ടു കൊണ്ട് ഹോസ്ദുർഗ് ബി പി സി ഡോക്ടർ കെ വി രാജേഷ് ദിനാഘോഷത്തിന് ആരംഭം കുറിച്ചു. സ്കൂൾ അസംബ്ലിയിൽസ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ഉഷ ടീച്ചർ കുട്ടികൾക്കായി പരിസ്ഥിതി ദിന സന്ദേശം നൽകി പരിസ്ഥിതി ദിന പ്രതിജ്ഞയും എടുത്തുപോസ്റ്റർ രചന ക്വിസ് മത്സരം എന്നിവയും സംഘടിപ്പിച്ചു മുഴുവൻ കുട്ടികളും തങ്ങളുടെ വീട്ടുവളപ്പിൽ വൃക്ഷത്തൈകൾ നട്ടു കൊണ്ട്ഭൂമിയുടെ പച്ചപ്പിനായി കുഞ്ഞു കൈകളുടെ കൈത്താങ്ങ് | ||
16:59, 1 ഒക്ടോബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവേശനോത്സവം 2025
2025 -26 അധ്യായന വർഷത്തെ പ്രവേശനോത്സവം ജൂൺ രണ്ടിന് രാവിലെ 10 മണിക്ക് ഒന്നാം ക്ലാസിലെയും അഡ്മിഷൻ നേടിയ നവാഗതരെ വർണ കിരീടം ധരിപ്പിച്ച് കൈകളിൽ കുഞ്ഞിക്കിളികളെ നൽകി വരവേറ്റു ചെണ്ടമേളത്തിന്റെയും ദഫ് മുട്ടിൻെറയും അകമ്പടിയോടെ കുഞ്ഞുമക്കളെ പടന്നക്കാട് ജംഗ്ഷനിൽ നിന്നും സ്കൂൾ മുറ്റത്തേക്ക് ആനയിച്ചു രക്ഷിതാക്കളും മറ്റു വിദ്യാർത്ഥികളും അധ്യാപകരും കൂടി പ്രവേശനോത്സവ ഗാനത്തിന്റെ അകമ്പടിയോടെ കുട്ടികളെ വരവേറ്റു
പ്രവേശനോത്സവ ഗാനത്തിന്റെ വരികൾക്കൊത്ത് മുതിർന്ന ക്ലാസിലെ കുട്ടികൾ പ്രവേശനോത്സവ ഗാനം ദൃശ്യാവിഷ്കാരമായി അവതരിപ്പിച്ചു. സ്കൂൾ ഹാളിൽ നടന്ന പ്രവേശനോത്സവം ഉദ്ഘാടന ചടങ്ങിൽകൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ഉഷ ടീച്ചർ സ്വാഗതം ആശംസിച്ചു പി ടി എ പ്രസിഡണ്ട് അനിൽകുമാർ അധ്യക്ഷത വഹിച്ചു കാഞ്ഞങ്ങാട് നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ അനീശൻ കഉദ്ഘാടനകർമ്മം നിർവഹിച്ചു വാർഡ് കൗൺസിലർ ശ്രീമതി ഹസീന റസാക്ക് അറബി സാഹിത്യോത്സവത്തിൽ പങ്കെടുത്തു വിജയം നേടിയ സമ്മാനദാനവും കുട്ടികൾക്കും രക്ഷിതാക്കൾക്കും ഉള്ള സമ്മാനദാനവും നടത്തി ശിഹാബ് തങ്ങൾ ചാരിറ്റബിൾ സെന്ററിന്റെ വകയായി ഒന്നാം ക്ലാസിലെയും പ്രൈമറിയിലേയും നവാഗതർക്ക് പഠനോപകരണങ്ങൾ നൽകി മെഹബൂബ് മില്ലത്ത് ചാരിറ്റബിൾ ട്രസ്റ്റിന്റെ വകയായി സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും മധുര പലഹാരങ്ങൾ വിതരണം ചെയ്തു.
മുൻ വാർഡ് കൗൺസിലർ ശ്രീ അബ്ദുറസാഖ് തായലകണ്ടി മദർ പി ടി എപ്രസിഡൻറ് ശ്രീമതി ബേബി വിനോദ് എസ്എംസി ചെയർമാൻ ശ്രീ അബ്ദുള്ള പടന്നക്കാട്എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു അറബി സാഹിത്യോത്സവത്തിൽ പങ്കെടുത്തു വിജയം നേടിയ അമ്മമാർക്കുള്ള സമ്മാനദാനവും നടന്നു കുട്ടികൾക്കും രക്ഷിതാക്കൾക്കും പായസം വിതരണവും നടന്നു എസ് ആർ. ജി കൺവീനർഷമീറ ടീച്ചറുടെ നന്ദി പ്രകടനത്തോടെ യോഗ പരിപാടികൾ അവസാനിച്ചു തുടർന്ന് ഒന്നാം ക്ലാസിലെയും പ്രീപ്രെെമറിയിലേയും സി പി ടി എ യോഗവും നടന്നു ഉച്ചയ്ക്ക് വിഭവസമൃദ്ധമായ ഭക്ഷണം നൽകി

പരിസ്ഥിതി ദിനാഘോഷം 2025
പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കുക എന്ന മുദ്രാവാക്യം ഊന്നിപ്പറഞ്ഞുകൊണ്ട് പടന്നക്കാട് ഗവൺമെൻറ് എൽ പി സ്കൂളിൽ പരിസ്ഥിതി ദിനം ആഘോഷിച്ചു സ്കൂൾ വളപ്പിൽ വൃക്ഷത്തൈകൾ നട്ടു കൊണ്ട് ഹോസ്ദുർഗ് ബി പി സി ഡോക്ടർ കെ വി രാജേഷ് ദിനാഘോഷത്തിന് ആരംഭം കുറിച്ചു. സ്കൂൾ അസംബ്ലിയിൽസ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ഉഷ ടീച്ചർ കുട്ടികൾക്കായി പരിസ്ഥിതി ദിന സന്ദേശം നൽകി പരിസ്ഥിതി ദിന പ്രതിജ്ഞയും എടുത്തുപോസ്റ്റർ രചന ക്വിസ് മത്സരം എന്നിവയും സംഘടിപ്പിച്ചു മുഴുവൻ കുട്ടികളും തങ്ങളുടെ വീട്ടുവളപ്പിൽ വൃക്ഷത്തൈകൾ നട്ടു കൊണ്ട്ഭൂമിയുടെ പച്ചപ്പിനായി കുഞ്ഞു കൈകളുടെ കൈത്താങ്ങ്
ആഹാരശീലങ്ങളും ആരോഗ്യവും
11-06-2025 ബുധനാഴ്ച 3 മണിക്ക് നല്ല ആരോഗ്യശീലങ്ങൾ, ഭക്ഷണശീലങ്ങൾ, വ്യായാമത്തിന്റെഅനിവാര്യത എന്നി വയെ സംബന്ധിച്ച് ബോധവൽക്കരണം നടത്തുന്നതിനായ് റിട്ടയേർഡ് ഹെഡ് നഴ്സും ഫ്ലോറൻസ് നൈറ്റിൻഗെൽ അവാർഡ് ജേതാവുമായ ശ്രീമതി പി കെ ഇന്ദിര സ്കൂൾ സന്ദർശിക്കുകയും1മുതൽ 4 വരെ ക്ലാസ്സുകളിലെ മുഴുവൻ കുട്ടികൾക്കും ക്ലാസ്സ് നൽകുകയും ചെയ്തുകുട്ടികളുടെ കായികക്ഷമത വർദ്ധിപ്പിക്കുന്നതിനും കുട്ടികളുടെ മാനസീകാരോഗ്യം മെച്ചപ്പെടുത്തുന്നതിനും നിലനിർത്തുന്നതിനും കളികൾക്കുള്ള പ്രധാന്യം വ്യക്തമാക്കി. ശുചിത്വ ആരോഗ്യ ശീലങ്ങൾ,കഴിക്കേണ്ടുന്ന ആഹാരങ്ങൾ, ഒഴിവാക്കേണ്ടുന്ന ആഹാരങ്ങൾ എന്നിവ ഏതൊക്കെയെന്ന് ബോധ്യപ്പെടുത്തി. പ്രധാനധ്യാപിക ശ്രീമതി ഉഷ വടക്കമ്പത്ത് സ്വാഗതവും സീനിയർ അസിസ്റ്റന്റ് ശ്രീമതി ശാലിനി കെ നന്ദിയും പറഞ്ഞു