"ഗവ. എച്ച് എസ് എസ് മീനങ്ങാടി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |

| വരി 124: | വരി 124: | ||
പി.ടി.എ. പ്രസിഡണ്ട് എസ്.ഹാജിസ് അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ ,ഹെഡ് മാസ്റ്റർ ഡോ.കെ.ടി.അഷ്റഫ്, പി.ഒ.സുമിത , റജീന ബക്കർ, കെ.അഫ്സസൽ,പി.പി അലി അക്ബർ എന്നിവർ പ്രസംഗിച്ചു. സാജിദ് മച്ചിങ്ങൽ ക്ലാസ്സെടുത്തു. | പി.ടി.എ. പ്രസിഡണ്ട് എസ്.ഹാജിസ് അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ ,ഹെഡ് മാസ്റ്റർ ഡോ.കെ.ടി.അഷ്റഫ്, പി.ഒ.സുമിത , റജീന ബക്കർ, കെ.അഫ്സസൽ,പി.പി അലി അക്ബർ എന്നിവർ പ്രസംഗിച്ചു. സാജിദ് മച്ചിങ്ങൽ ക്ലാസ്സെടുത്തു. | ||
== '''"ഒന്നിച്ചോണം , ഒന്നായോണം"- വിസ്മയം തീർത്ത് ഓണാഘോഷം''' == | == '''"ഒന്നിച്ചോണം , ഒന്നായോണം"- വിസ്മയം തീർത്ത് ഓണാഘോഷം''' == | ||

[[File:15048 onam 2k253.jpg|thumb|none| |
[[File:15048 onam 2k253.jpg|thumb|none|300px]]

[[File:15048 onam2k251.jpg|thumb|none|330px]]

[[File:15048 onam2k251.jpg|thumb|none|330px]]

[[File:15048 onam2k252.jpg|thumb|none|330px]]

[[File:15048 onam2k252.jpg|thumb|none|330px]]

മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ ഓണാഘോഷം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു.വർണവസ്ത്രങ്ങളിൽ സ്കൂളിലെത്തിയ വിദ്യാർഥികൾ ആടിയും,പാടിയും ആഘോഷപരിപാടികൾ അവിസ്മരണീയമാക്കി. പൂക്കളം, കസേരകളി,കുപ്പിയിൽ വെള്ളംനിറക്കൽ,സിനിമാറ്റിക് ഡാൻസ്, പന്ത് കൈമാറൽ,ബലൂൺ പൊട്ടിക്കൽ എന്നിങ്ങനെ വിവിധ മത്സരങ്ങളും അരങ്ങേറി.അധ്യാപികമാരുടെ തിരുവാതിരയും ഉണ്ടായിരുന്നു.വിദ്യാർഥികളോടൊപ്പം അധ്യാപരും,രക്ഷാകർത്തൃപ്രതിനിധികളും മത്സരങ്ങളിൽ പങ്കാളികളായി.വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരുന്നു. | മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ ഓണാഘോഷം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു.വർണവസ്ത്രങ്ങളിൽ സ്കൂളിലെത്തിയ വിദ്യാർഥികൾ ആടിയും,പാടിയും ആഘോഷപരിപാടികൾ അവിസ്മരണീയമാക്കി. പൂക്കളം, കസേരകളി,കുപ്പിയിൽ വെള്ളംനിറക്കൽ,സിനിമാറ്റിക് ഡാൻസ്, പന്ത് കൈമാറൽ,ബലൂൺ പൊട്ടിക്കൽ എന്നിങ്ങനെ വിവിധ മത്സരങ്ങളും അരങ്ങേറി.അധ്യാപികമാരുടെ തിരുവാതിരയും ഉണ്ടായിരുന്നു.വിദ്യാർഥികളോടൊപ്പം അധ്യാപരും,രക്ഷാകർത്തൃപ്രതിനിധികളും മത്സരങ്ങളിൽ പങ്കാളികളായി.വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരുന്നു. | ||
വിജയികൾക്ക് പ്രിൻസിപ്പാൾ എം.കെ. ഷിവി,എച്ച് .എം. അഷ്റഫ് കെ.ടി.,ഡെപ്യൂട്ടി എച്ച്.എം. സുമിത പി.ഒ., പി.ടി.എ. പ്രസിഡണ്ട് എസ്.ഹാജിസ് ,എസ്.എം.സി. ചെയർമാൻ കെ.എ. അലിയാർ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. | വിജയികൾക്ക് പ്രിൻസിപ്പാൾ എം.കെ. ഷിവി,എച്ച് .എം. അഷ്റഫ് കെ.ടി.,ഡെപ്യൂട്ടി എച്ച്.എം. സുമിത പി.ഒ., പി.ടി.എ. പ്രസിഡണ്ട് എസ്.ഹാജിസ് ,എസ്.എം.സി. ചെയർമാൻ കെ.എ. അലിയാർ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. | ||