"സ്കൂൾ പ്രവർത്തനങ്ങൾ 2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 75: | വരി 75: | ||
</gallery> | </gallery> | ||
</div> | </div> | ||
==ജീവിതോത്സവം 2025 | ==ജീവിതോത്സവം 2025 Day- 2 ഒപ്പു മരം== | ||
Day- 2 ഒപ്പു മരം == | |||
<div align="justify"> | <div align="justify"> | ||
ജീവിതോത്സവം 2025 | ജീവിതോത്സവം 2025 Day- 2 ഒപ്പു മരം | ||
Day- 2 ഒപ്പു മരം | |||
വിവി എച്ച് എസ്സ് എസ്സ് താമരക്കുളം എൻ എസ് എസ് യൂണിറ്റ്(നമ്പർ 60) | വിവി എച്ച് എസ്സ് എസ്സ് താമരക്കുളം എൻ എസ് എസ് യൂണിറ്റ്(നമ്പർ 60) | ||
നല്ല അറിവിനായി | നല്ല അറിവിനായി | ||
18:33, 29 സെപ്റ്റംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
പാഥേയം
താമരക്കുളം വിവി ഹയർ സെക്കന്റെറി സ്കൂൾ എൻ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പൊതിച്ചോർ വിതരണം ചെയ്തു. ചാരും മൂട് ജംങ്ഷനിലുള്ള ഭക്ഷണ അലമാരയിലേക്ക് 70 ഓളം പൊതിച്ചോർ നൽകി. പ്രിൻസിപ്പൽ ശ്രീ ആർ രതീഷ് കുമാർ ഉൽഘാടനം ചെയ്തു എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ശ്രീമതി രാജലക്ഷ്മി സ്വാഗതം ആശംസിച്ചു. സീനിയർ അദ്ധ്യാപകരായ ശ്രീ ആർ ഹരിലാൽ, ശ്രീ കെ രഘുകുമാർ, സ്കൗട്ട് മാസ്റ്റർ ശ്രീ ജയകൃഷ്ണൻ, ശ്രീ ഉണ്ണികൃഷ്ണൻ, ശ്രീമതി രാജശ്രീ, ശ്രീമതി അഞ്ജു ബി നായർ തുടങ്ങിയവർ പങ്കെടുത്തു.
ലഹരിവിരുദ്ധ സംഗീതനൃത്തശില്പം തുടി
താമരക്കുളം വിവി ഹയർ സെക്കന്റെറി സ്കൂൾ എൻ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ലഹരിവിരുദ്ധ സംഗീതനൃത്തശില്പം
"തുടി"
"ഓണത്തിന് ഒരു കൂട പൂവ്"
"ഓണത്തിന് ഒരു കൂട പൂവ്" താമരക്കുളം വി വി ഹയർ സെക്കൻ്ററി സ്കൂൾ NSS Unit (60)
ആഭിമുഖ്യത്തിൽ നൂറോളം ബന്ദി തൈകൾ സ്കൂൾ വളപ്പിൽ നട്ടുപിടിപ്പിച്ചു. പ്രിൻസിപ്പൽ ശ്രീ ആർ രതീഷ്കുമാർ ഉൽഘാടനം ചെയ്തു.NSS program officer ശ്രീമതി രാജലക്ഷ്മി എൽ, സൗഹൃദ കോഓർഡിനേറ്റർ ശ്രീമതി ശ്രീലേഖ , ശ്രീമതി അശ്വതി , ഗൈഡ്സ് ക്യാപ്റ്റൻ ശ്രീമതി വിനീത , രണ്ടാം വർഷ എൻ എസ് എസ് വേളൻ്റിയേഴ്സ് എന്നിവർ പങ്കെടുത്തു
ലഹരി വിരുദ്ധബോധവൽക്കരണം
ലഹരി വിരുദ്ധബോധവൽക്കരണം താമരക്കുളം വിവി ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെയും ലഹരിവിരുദ്ധ ക്ലബ്ബിന്റെയും നേതൃത്വത്തിൽ മാവേലിക്കര എക്സൈസ് ഇൻസ്പെക്ടർ ശ്രീ പി സജികുമാർ സാർ വിദ്യാർഥികൾക്ക് ലഹരിവിരുദ്ധ ബോധവൽക്കരണം ക്ലാസ്സ് നടത്തുന്നു
സ്വാതന്ത്ര്യ ദിനാഘോഷം 2025
78-ാംസ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് വി വി ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റ് കുട്ടികൾക്ക് ദേശീയ പതാക നിർമ്മിച്ചുനൽകി.പ്രസ്തുത ചടങ്ങിൽ പ്രിൻസിപ്പൽ ശ്രീ ആർ രതീഷ് കുമാർ ഹെഡ്മിസ്ട്രസ് ശ്രീമതി സഫീന ബീവി ഡെപ്യൂട്ടി എച്ച് എം ശ്രീ ഉണ്ണികൃഷ്ണൻസ്റ്റാഫ് സെക്രട്ടറിമാർ ശ്രീ P S. ഗിരീഷ് കുമാർ ശ്രീ C S ഹരികൃഷ്ണൻഎൻഎസ്എസ് പ്രോഗ്രാം ഓഫീസർ ശ്രീമതി രാജലക്ഷ്മി എൽഅധ്യാപകരായ ശ്രീമതി സൗമ്യ ശ്രീ ധനേഷ് എന്നിവർ പങ്കെടുത്തു
==
ബയോഡൈവേഴ്സിറ്റി രജിസ്റ്റർ
താമരക്കുളം വിവി ഹയർ സെക്കൻഡറി .സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ താമരക്കുളം ഗ്രാമപഞ്ചായത്ത് ബയോഡൈവേഴ്സിറ്റി രജിസ്റ്റർ നിർമ്മാണത്തിന്റെ ഭാഗമായി വോളണ്ടിയേഴ്സ് തയ്യാറാക്കിയ സസ്യങ്ങളുടെ ഡോക്യുമെന്റ്സ് പ്രോജക്ട് കൺവീനർ ശ്രീ മന്മഥൻ സാറിനെ പ്രിൻസിപ്പൽ രതീഷ് കുമാർ സാർ ഏൽപ്പിച്ചു
പെൻബോക്സ്
താമരക്കുളം വിവി ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ ഭാഗമായി ക്യാമ്പസിൽ പെൻബോക്സ് സ്ഥാപിച്ചു.പരിപാടിയുടെ ഉദ്ഘാടനം പ്രിൻസിപ്പൽ ശ്രീ രതീഷ് കുമാർ നിർവഹിച്ചു. സീനിയർ അധ്യാപകരായ ശ്രീ ഹരിലാൽ ശ്രീ ഗിരീഷ് കുമാർ പ്രോഗ്രാം ഓഫീസർ ശ്രീമതി രാജലക്ഷ്മി എന്നിവർ സംസാരിച്ചു.
ജീവിതോത്സവം 2025
താമരക്കുളം വി വി ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റ് (നമ്പർ 60) ജീവിതോത്സവം 2025 ഉദ്ഘാടനം പ്രിൻസിപ്പൽ ശ്രീ രതീഷ് കുമാർ നിർവഹിച്ചു തുടർന്ന് മനുഷ്യശൃംഖല രൂപീകരിച്ചു
ജീവിതോത്സവം 2025 Day- 2 ഒപ്പു മരം
ജീവിതോത്സവം 2025 Day- 2 ഒപ്പു മരം
വിവി എച്ച് എസ്സ് എസ്സ് താമരക്കുളം എൻ എസ് എസ് യൂണിറ്റ്(നമ്പർ 60) നല്ല അറിവിനായി നല്ല ലോകത്തിനായി നല്ല സുഹൃത്തിനായി നല്ല കേരളത്തിനായി നല്ല സ്കൂളിനായി പ്രിൻസിപ്പാൾ, അധ്യാപകർ, വിദ്യാർത്ഥികൾ എല്ലാവരും ഒപ്പിട്ടു.