"ജി.എച്ച്.എസ്. പട്ടഞ്ചേരി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്. പട്ടഞ്ചേരി/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
21:00, 28 സെപ്റ്റംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 28 സെപ്റ്റംബർ→സെപ്റ്റംബർ 23,24 തിയ്യതികളിലായി സ്കൂൾ കലോത്സവം "രംഗധ്വനി " അരങ്ങേറി. ഗാനപ്രവീൺ സുലത മോഹൻ ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ പ്രധാനാദ്ധ്യാപിക ശ്രീമതി ബിന്ദു ടീച്ചർ, പി.ടി.എ. പ്രസിഡന്റ് ശ്രീ ഷമീർ , ശ്രീമതി സിൽജ ടീച്ചർ എന്നിവർ സംസാരിച്ചു. കലോത്സവ
| വരി 216: | വരി 216: | ||
== '''സ്കൂൾ കലോത്സവം''' == | == '''സ്കൂൾ കലോത്സവം''' == | ||
=== സെപ്റ്റംബർ 23,24 തിയ്യതികളിലായി '''സ്കൂൾ കലോത്സവം''' "രംഗധ്വനി " അരങ്ങേറി. ഗാനപ്രവീൺ സുലത മോഹൻ ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ പ്രധാനാദ്ധ്യാപിക '''ശ്രീമതി ബിന്ദു ടീച്ചർ, പി.ടി.എ. പ്രസിഡന്റ് ശ്രീ ഷമീർ , ശ്രീമതി സിൽജ ടീച്ചർ എന്നിവർ സംസാരിച്ചു. കലോത്സവത്തോടനുബന്ധിച്ച് സ്റ്റേജ് മത്സരങ്ങളും രചനാമത്സരങ്ങളും നടന്നു. രണ്ടു ദിവസങ്ങളിലായി നടന്ന കലാപരിപാടികളിൽ നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു. വിജയികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.''' === | === സെപ്റ്റംബർ 23,24 തിയ്യതികളിലായി '''സ്കൂൾ കലോത്സവം''' "രംഗധ്വനി " അരങ്ങേറി. ഗാനപ്രവീൺ സുലത മോഹൻ ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ പ്രധാനാദ്ധ്യാപിക '''ശ്രീമതി ബിന്ദു ടീച്ചർ, പി.ടി.എ. പ്രസിഡന്റ് ശ്രീ ഷമീർ , ശ്രീമതി സിൽജ ടീച്ചർ എന്നിവർ സംസാരിച്ചു. കലോത്സവത്തോടനുബന്ധിച്ച് സ്റ്റേജ് മത്സരങ്ങളും രചനാമത്സരങ്ങളും നടന്നു. കൂടാതെ SSLC, LSS, USS, തുടങ്ങിയ പരീക്ഷളിലും കഴിഞ്ഞ അധ്യയന വർഷം ഓരോ ക്ലാസ്സിലും മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് വിവിധ എന്റോവ്മെന്റ് അവാർഡുകളും വിതരണം ചെയ്തു. രണ്ടു ദിവസങ്ങളിലായി നടന്ന കലാപരിപാടികളിൽ നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു.''' === | ||
=== '''വിജയികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.''' === | |||