"ഗവ. എച്ച് എസ് മാതമംഗലം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15072 (സംവാദം | സംഭാവനകൾ)
No edit summary
15072 (സംവാദം | സംഭാവനകൾ)
No edit summary
വരി 572: വരി 572:

[[പ്രമാണം:WhatsApp Image 2025-08-30 at 11.24.50 AM.jpg|നടുവിൽ|ലഘുചിത്രം|581x581ബിന്ദു]]

[[പ്രമാണം:WhatsApp Image 2025-09-28 at 8.10.29 PM.jpg|നടുവിൽ|ലഘുചിത്രം|587x587ബിന്ദു]]

വരി 583: വരി 584:

അക്കാദമിക് അന്തരീക്ഷത്തിന്റെ ഭാഗമായുള്ള ശാസ്ത്രോത്സവം 2025 സെപ്തംബർ 17 ന് നടന്നു. ശാസ്ത്രം- ഗണിതം- സാമൂഹ്യശാസ്ത്രം- പ്രവൃത്തിപരിചയമേള എന്നീ രംഗങ്ങളിലായാണ് മേള സംഘടിപ്പിച്ചത്. കുട്ടികൾ മേള പങ്കാളിത്തം കൊണ്ടും സജീവതകൊണ്ടും സമ്പന്നമാക്കി.  

[[പ്രമാണം:WhatsApp Image 2025-09-28 at 8.31.18 PM.jpg|നടുവിൽ|ലഘുചിത്രം|625x625ബിന്ദു]]

'''വായനോത്സവം വിജയികൾ'''
'''വായനോത്സവം വിജയികൾ'''
വരി 599: വരി 601:

സ്കൂൾ കായികമേള സെപ്തംപ‌‌ർ 23, 24 ദിവസങ്ങളിലായി നടത്തി. ഗ്രൗണ്ടിന്റെ പരിമിതമായ സൗകര്യങ്ങളാൽ ദീർഘദൂര ഇനങ്ങൾ മാത്രമാണ് നടത്താതിരുന്നത്. പ്രധാന ഗ്രൗണ്ട്, ഹൈസ്കൂൾ ഗ്രൗണ്ട് എന്നിവിടങ്ങളിലായി ഒരേ സമയമാണ് മത്സരങ്ങൾ ക്രമീകരിച്ചിരുന്നത്. 23 ന് രാവിലെ മാർച്ച് പാസ്റ്റിൽ നിന്ന് ആരംഭിച്ച കായികമേളയ്ക് പ്രധാനധ്യാപകൻ കുട്ടികൃഷ്ണൻ മാസ്റ്റർ, പിടിഎ പ്രസിഡണ്ട്  എന്നിവർ സംയുക്തമായി കൊടിയേറ്റി. 5 വിഭാഗങ്ങളിലായി നടന്ന മത്സരങ്ങളിൽ 350 ഓളം കുട്ടികൾ പങ്കാളികളായി. മൂന്ന് ഹൗസുകളായി കുട്ടികളെ തിരിച്ചതിനാൽ പോയിന്റുിൽ മുന്നിലെത്തുന്നതിനുവേണ്ടി ഓരോ മത്സരവും ആവേശകരമായിരുന്നു. ഡാലിയ, ഡാഫോഡിൽസ്, ഡെയ്സി എന്നിങ്ങനെയായിരുന്നു തിരിച്ചിരുന്നത്. ഇതിൽ 216 പോയിന്റോടുകൂടി ഡാഫോഡിൽസ് ഒന്നാം സ്ഥാനവും 160 പോയിന്റോടുകൂടി ഡാലിയ രണ്ടാം സ്ഥാനവും 153 പോയിന്റോടുകൂടി ഡെയ്സി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഇതിന്റെ തുടർച്ചയായി കലാമേളയിൽ മാറ്റുരയ്ക്കാെമെന്ന് അടിവരയിട്ട് കായികമേളയ്ക്ക് വിരാമമായി.  

[[പ്രമാണം:WhatsApp Image 2025-09-28 at 8.00.27 PM.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:WhatsApp Image 2025-09-28 at 8.00.27 PM.jpg|ഇടത്ത്‌|ലഘുചിത്രം|589x589ബിന്ദു]]
[[പ്രമാണം:WhatsApp Image 2025-09-28 at 8.00.22 PM.jpg|ലഘുചിത്രം]]          
[[പ്രമാണം:WhatsApp Image 2025-09-28 at 8.00.22 PM.jpg|ലഘുചിത്രം|613x613ബിന്ദു]]
 
== '''ഉപജില്ലാ കായികമേള- ഫുട്ബോൾ - റണ്ണേഴ്സ് അപ്പ്- മാതമംഗലത്തിന്''' ==