ഉള്ളടക്കത്തിലേക്ക് പോവുക

"ബി.എച്ച്. എസ്.എസ്. മാവണ്ടിയൂർ/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 38: വരി 38:
[[പ്രമാണം:19037.4.jpg|ലഘുചിത്രം]]
[[പ്രമാണം:19037.4.jpg|ലഘുചിത്രം]]
[[പ്രമാണം:19037.poster1.jpg|ലഘുചിത്രം]]
[[പ്രമാണം:19037.poster1.jpg|ലഘുചിത്രം]]
[[പ്രമാണം:19037.poster3.jpg|ലഘുചിത്രം]]
[[പ്രമാണം:19037.poster4.jpg|ലഘുചിത്രം]]





18:30, 28 സെപ്റ്റംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float

ഞങ്ങളുടെ വിദ്യാലയത്തിലെ ഫ്രീഡം ഫെസ്റ്റ്

ലിറ്റിൽ കൈ റ്റ്സ് ബി.എച്ച്.എസ്.എസ് മാവണ്ടിയൂർ യൂണിറ്റ് ഫ്രീഡം ഫെ സ്റ്റ് 2023  നാട് അനുബന്ധിച്ച് വിവിധ പരിപാടി ൾ ആഗസ്റ്റ്  

9,10 തീയ്യതി ളിൽ സംഘടിപ്പിച്ചു. സ്വതന്ത്ര്യ സാഫ്റ്റ്

വേയറിൻ്റെ പ്രചരണാർത്ഥം ഡിജിറ്റൽ പാസ്റ്റർ

നിർമാണം കുട്ടി ൾക്കായി നടത്തി.പ്രത്യേ ം വിളിച്ച്

ചേർത്ത സ്കൂൾ അസംബ്ലിയിൽ ഫ്രീഡം ഫെ സ്റ്റ് സന്ദേശം

സ്കൂൾ ലീഡർ ഫെ@ന്ന ഫെBറിൻ അവതരിപ്പിച്ചു.  

ഇലക്ട്രാണിക്സ്, ആർഡിനാ ഉപയാഗിച്ചുള്ള

റാബാട്ടിക്സ് ഉപ രണങ്ങൾ എന്നിവയുടെ പ്രദർശനം

ഒരുക്കി ഫെ ാണ്ട് സംഘടിപ്പിച്ച IT ന ാർണർ പ്രത്യേ ം

ശ്രദ്ധ പിടിച്ചുപറ്റി.ലിറ്റിൽ കൈ റ്റ്സ് മാസ്റ്റർമാരായ

സിബിൻ ജാബ്, പ്രിൻസി പ്ര ാശ്, SITC മനാജ് കുമാർ എന്നിവർ പരിപാടി ൾക്ക് നേതൃത്വം നൽകി.


സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനം 2025


സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രചാരണ പരിപാടിയുടെ ഭാഗമായി വിഎച്ച്എസ്എസ് മാവണ്ടിയൂർ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്വിവിധ പരിപാടികൾ സംഘടിപ്പിച്ചു.സ്കൂൾതലത്തിൽ സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രതിജ്ഞ ലിറ്റിൽ കൈറ്റ്സ് ലീഡർ ഫാത്തിമ ഫഹ്മി ചൊല്ലിക്കൊടുത്തു.സ്വതന്ത്രസോഫ്റ്റ്‌വെയറുകളുടെ പ്രചരണത്തിനു വേണ്ടി ഒരു പോസ്റ്റർ നിർമ്മാണം സംഘടിപ്പിച്ചു.ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പത്താം ക്ലാസിലെ കുട്ടികൾക്ക് റോബോട്ടിക്സിൽ ക്ലാസുകൾ നടത്തി.റോബോട്ടിക് കിറ്റ് ഉപയോഗിച്ചുള്ള വിവിധ പ്രവർത്തനങ്ങളുടെ പ്രദർശനമായ 'Robo Expo' സംഘടിപ്പിച്ചു.8, 9, 10 ക്ലാസുകളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പരിപാടികളിൽ പങ്കാളികളായി.ലിറ്റിൽ കൈറ്റ്സ് മെന്റർമാരായ സിബിൻ ജോബ് ,പ്രിൻസി പ്രകാശ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.