"ജി. എച്ച്. എസ്സ്. എസ്സ്. കരൂപ്പടന്ന/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 131: വരി 131:
== '''ശതദീപ്തി''' ==
== '''ശതദീപ്തി''' ==
സ്കൂൾ സോവനീർ ശതദീപ്തി ആഗസ്റ്റ് 29ന് പ്രകാശനം ചെയ്തു. പ്രശസ്ത ബാലസാഹിത്യകാരൻ ശ്രീ. സിപ്പി പള്ളിപ്പുറം ആണ് ഉദ്ഘാടനം നിർവ്വഹിച്ചത്. HM റംല ടീച്ചർ, PTA President, മറ്റ് സ്കൂൾ കൺവീനർമാർ എന്നിവർ സന്നിഹിതരായിരുന്നു.

== '''തരംഗ് 2025''' ==
കുട്ടികൾക്കുള്ളിലെ കലാവാസനയെ പരിപോഷിപ്പിക്കുന്ന കലയുടെ മാമാങ്കത്തിന് സെപ്റ്റംബർ 12ന് സ്കൂൾ കലോത്സവം തരംഗ് 2025 തിരി തെളിഞ്ഞു. സ്കൂൾ നടുമുറ്റത്ത് ഒരുക്കിയ പ്രത്യേകം സ്റ്റേജിൽ ആണ് പരിപാടി അരങ്ങേറിയത്. റിട്ട‍യഡ് എച്ച.എം, സിനിമതാരം, ഗാനരചയിതാവ് എന്നീ നിലകളിൽ പ്രസിദ്ധയായ ശ്രീമതി ജാസ്മിൻ ടീച്ചർ ആയിരുന്നു വിശിഷ്ടാതിഥി. എച്ച്.എം റംല ടീച്ചർ, പിടിഎ പ്രസിഡണ്ട്, മറ്റ് ഭാരവാഹികൾ, അദ്ധ്യാപകർ എന്നിവർ പങ്കെടുത്തു.
"https://schoolwiki.in/ജി._എച്ച്._എസ്സ്._എസ്സ്._കരൂപ്പടന്ന/2025-26" എന്ന താളിൽനിന്ന് ശേഖരിച്ചത്