"സെന്റ് ആന്റണീസ് എച്ച്.എസ്. വെള്ളികുളം/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
No edit summary |
||
| വരി 88: | വരി 88: | ||
വെള്ളികുളത്തെ പള്ളിക്കുളത്തിൽ വള്ളം ഇറങ്ങിയത് നാട്ടുകാർക്ക് ഒരു അത്ഭുത കാഴ്ചയായി.കായലോരത്ത് മാത്രം കാണുന്ന വള്ളം മലയോരമേഖലയിൽ അതിഥിയായി എത്തിയത് നാട്ടുകാർക്ക് കൗതുകവും നവ്യാനുഭവവുമായി മാറി.ഇപ്പോൾ പള്ളിവക കുളത്തിൽ മീൻ വളർത്തൽ നടന്നുവരികയാണ്. ഗിഫ്റ്റി, തിലോപ്പിയ ഇനത്തിൽപ്പെട്ട മൂയിരത്തിലധികം മീൻ കുഞ്ഞുങ്ങളെയാണ് കുളത്തിൽ നിക്ഷേപിച്ചിരിക്കുന്നത്. പള്ളിവക കുളത്തിലെ മീൻ വളർത്തൽ ഇതിനോടകം ഏറെ പ്രശസ്തമാണ്.ആറുമാസത്തിലൊരിക്കൽ മീൻ വിളവെടുപ്പ് നടത്തുന്നു.ധാരാളം പേർ പള്ളിക്കുളത്തിലെ മീൻ വളർത്തൽ കാണാൻ എത്താറുണ്ട്.ഇപ്പോൾ മീനിനെ കാണാൻ മാത്രമല്ല കുളത്തിൽ വള്ളം ഇറങ്ങിയതോടെ വള്ളം കാണാനും തുഴയാനും ആളുകൾക്ക് ആവേശമായി.വാഗമൺ ടൂറിസത്തോട് ബന്ധപ്പെടുത്തി പുറമെ നിന്നു വരുന്നവർക്ക് വള്ളത്തിൽ യാത്ര ചെയ്യുവാനുള്ള സൗകര്യം ചെയ്തു കൊടുക്കാനാണ് പള്ളി അധികൃതരുടെ തീരുമാനം.മനോഹരമായ പ്രകൃതി സൗന്ദര്യം ആസ്വദിക്കുവാനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.മീൻ കുളവും വള്ളവും കാണുവാൻ ധാരാളം പേർ വന്നുകൊണ്ടിരിക്കുന്നു.വികാരി ഫാ.സ്കറിയ വേകത്താനം, ജയ്സൺ തോമസ് വാഴയിൽ, ചാക്കോച്ചൻ കാലാപറമ്പിൽ, ബിനോയി ഇലവുങ്കൽ, അമൽ ബാബു ഇഞ്ചയിൽ, സണ്ണി കണിയാംകണ്ടത്തിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. | വെള്ളികുളത്തെ പള്ളിക്കുളത്തിൽ വള്ളം ഇറങ്ങിയത് നാട്ടുകാർക്ക് ഒരു അത്ഭുത കാഴ്ചയായി.കായലോരത്ത് മാത്രം കാണുന്ന വള്ളം മലയോരമേഖലയിൽ അതിഥിയായി എത്തിയത് നാട്ടുകാർക്ക് കൗതുകവും നവ്യാനുഭവവുമായി മാറി.ഇപ്പോൾ പള്ളിവക കുളത്തിൽ മീൻ വളർത്തൽ നടന്നുവരികയാണ്. ഗിഫ്റ്റി, തിലോപ്പിയ ഇനത്തിൽപ്പെട്ട മൂയിരത്തിലധികം മീൻ കുഞ്ഞുങ്ങളെയാണ് കുളത്തിൽ നിക്ഷേപിച്ചിരിക്കുന്നത്. പള്ളിവക കുളത്തിലെ മീൻ വളർത്തൽ ഇതിനോടകം ഏറെ പ്രശസ്തമാണ്.ആറുമാസത്തിലൊരിക്കൽ മീൻ വിളവെടുപ്പ് നടത്തുന്നു.ധാരാളം പേർ പള്ളിക്കുളത്തിലെ മീൻ വളർത്തൽ കാണാൻ എത്താറുണ്ട്.ഇപ്പോൾ മീനിനെ കാണാൻ മാത്രമല്ല കുളത്തിൽ വള്ളം ഇറങ്ങിയതോടെ വള്ളം കാണാനും തുഴയാനും ആളുകൾക്ക് ആവേശമായി.വാഗമൺ ടൂറിസത്തോട് ബന്ധപ്പെടുത്തി പുറമെ നിന്നു വരുന്നവർക്ക് വള്ളത്തിൽ യാത്ര ചെയ്യുവാനുള്ള സൗകര്യം ചെയ്തു കൊടുക്കാനാണ് പള്ളി അധികൃതരുടെ തീരുമാനം.മനോഹരമായ പ്രകൃതി സൗന്ദര്യം ആസ്വദിക്കുവാനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.മീൻ കുളവും വള്ളവും കാണുവാൻ ധാരാളം പേർ വന്നുകൊണ്ടിരിക്കുന്നു.വികാരി ഫാ.സ്കറിയ വേകത്താനം, ജയ്സൺ തോമസ് വാഴയിൽ, ചാക്കോച്ചൻ കാലാപറമ്പിൽ, ബിനോയി ഇലവുങ്കൽ, അമൽ ബാബു ഇഞ്ചയിൽ, സണ്ണി കണിയാംകണ്ടത്തിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. | ||
[[പ്രമാണം:VALLAM.jpg|ലഘുചിത്രം|BOAT@VELLIKULAM]] | [[പ്രമാണം:VALLAM.jpg|ലഘുചിത്രം|BOAT@VELLIKULAM]] | ||
== <u>വെള്ളികുളം സെന്റ് ആന്റണീസ് ഹൈസ്കൂളിൽ പച്ചക്കറി വിളവെടുപ്പ്</u> == | == <u>വെള്ളികുളം സെന്റ് ആന്റണീസ് ഹൈസ്കൂളിൽ പച്ചക്കറി വിളവെടുപ്പ്</u> == | ||
[[പ്രമാണം:VEGETABLE CULTIVATION@SAHS VELLIKULAM.jpg|ലഘുചിത്രം|VEG CULTIVATION@SAHS VELLIKULAM]] | [[പ്രമാണം:VEGETABLE CULTIVATION@SAHS VELLIKULAM.jpg|ലഘുചിത്രം|VEG CULTIVATION@SAHS VELLIKULAM]] | ||
വെള്ളികുളം സെന്റ് ആന്റണീസ് ഹൈസ്കൂളിൽ പച്ചക്കറി വിളവെടുപ്പ് നടത്തി. കാർഷിക ക്ലബ്ബ് അംഗങ്ങളുടെ നേതൃത്വത്തിൽ ജൂലൈ മാസം മുതൽ നടത്തിയ കൃഷിയുടെ ആദ്യ വിളവെടുപ്പാണ് ഹെഡ്മാസ്റ്റർ ശ്രീ. സോജൻ ജോർജിന്റെ സാന്നിധ്യത്തിൽ നടത്തിയത്. | വെള്ളികുളം സെന്റ് ആന്റണീസ് ഹൈസ്കൂളിൽ പച്ചക്കറി വിളവെടുപ്പ് നടത്തി. കാർഷിക ക്ലബ്ബ് അംഗങ്ങളുടെ നേതൃത്വത്തിൽ ജൂലൈ മാസം മുതൽ നടത്തിയ കൃഷിയുടെ ആദ്യ വിളവെടുപ്പാണ് ഹെഡ്മാസ്റ്റർ ശ്രീ. സോജൻ ജോർജിന്റെ സാന്നിധ്യത്തിൽ നടത്തിയത്. | ||