"ജി. എച്ച്. എസ്. എസ്. കുട്ടമത്ത്./ഹൈസ്കൂൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 159: | വരി 159: | ||
ഹെഡ്മാസ്റ്റർ കെ ക്രഷ്ണൻ മാസ്റ്റർ സ്വാഗതം പറഞ്ഞു | ഹെഡ്മാസ്റ്റർ കെ ക്രഷ്ണൻ മാസ്റ്റർ സ്വാഗതം പറഞ്ഞു | ||
== ഹിന്ദി ദിനാഘോഷവും പ്രദർശനവും ശില്പശാലയും ശ്രദ്ധേയമായി. == | |||
കുട്ടമത്ത് സ്ക്കൂളിൽ ഹിന്ദി ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഹിന്ദി ദിനാഘോഷവും പ്രദർശനവും ശില്പ ശാലയും വൈവിധ്യമാർന്ന പരിപാടികൾ കൊണ്ട് കൗതുകമുണർത്തി. റിട്ടയേർട് ഹിന്ദി അധ്യാപകൻ ശ്രീ .രവി സാറിൻ്റെനേതൃത്വത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചത്. ഹെഡ്മാസ്റ്റർ കെ. കൃഷ്ണൻ്റെ അദ്ധ്യക്ഷതയിൽ റിട്ടയേർട് ഹിന്ദി അധ്യാപകൻ പി. പ്രമോദ് മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. എല്ലാ ക്ലാസിലെ കുട്ടികൾക്കും ഹിന്ദിക്ക് പഠനപിന്തുണ നൽകുക എന്ന ലക്ഷ്യത്തോടെ നടത്തിയ പരിപാടി വൈകുന്നേരം 4 മണിക്ക് സമാപിച്ചു. ചടങ്ങിന് പത്താം തരം ഇ ക്ലാസിലെ ഹുസ്ന പൈക്കർ സ്വാഗതവും ഹയർ സെക്കണ്ടറി അദ്ധ്യാപകൻ സിജി ജേക്കബ് ആശംസയും അനുഷ്ക വിനോദ് നന്ദിയും പറഞ്ഞു. | |||
== ഫ്രീ സോഫ്റ്റവെയർ ഡേ == | |||
ജി. എച്ച് എസ്സ് എസ്സ് കുട്ടമത്ത് ലിറ്റിൽ കൈറ്റ്സ് ന്റെ ആഭിമുഖ്യത്തിൽ ഫ്രീ സോഫ്റ്റവെയർ ഡേ വിപുലമായ തോതിൽ ആചാരിച്ചു. സ്കൂളിൽ സ്പെഷിൽ അസംബ്ലി നടത്തി. | |||
ഹെഡ്മാസ്റ്റർ ശ്രീ കൃഷ്ണൻ മാസ്റ്റർ ഫ്രീ സോഫ്റ്റവെയർ ഡേ സന്ദേശം നൽകി. | |||
സ്കൂൾ ലീഡർ ചന്ദന ഫ്രീ സോഫ്റ്റവെയർ ഡേ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കുട്ടികൾ അതേറ്റു ചൊല്ലി. | |||
സോഫ്റ്റ്‌വെയർ ഡേ യോട് അനുബന്ധിച്ചു ഡിജിറ്റൽ പോസ്റ്റർ മേക്കിംഗ് ഫ്രീ ഉബുണ്ടു ഇൻസ്റ്റേലേഷൻ എന്നിവയും വരും ദിവസങ്ങളിൽ നടക്കും. | |||