"ജി.എച്ച്.എസ്. വെറ്റിലപ്പാറ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 179: | വരി 179: | ||
==ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്== | ==ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്== | ||
2025-2028 ലിറ്റിൽ കൈറ്റ്സ് പുതിയ ബാച്ചിന്റെ പ്രലിമിനറി ഏകദിന ക്യാമ്പ് സെപ്തംമ്പർ 22 രാവിലെ 10 മുതൽ വൈകുന്നേരം 4വരെ നടന്നു.ഈ വർഷം എട്ടാം ക്ലാലസിൽ നിന്നും തിരഞ്ഞെടുത്ത 41 കുട്ടികളാണ് ക്യാമ്പിൽ പങ്കെടുത്തത്.മലപ്പുുറം ലിറ്റിൽ കൈറ്റ് മാസ്റ്റർ ശിഹാബുദ്ദിൻ സാർ ക്യാമ്പിന് നേത്യത്വം നൽകി.രാവിലെ കുട്ടികൾക്ക് ചില കമ്പ്യുട്ടർ കളികൾ നൽകി കുട്ടികളെ 4 ഗ്രുപ്പുകളായി തിരിച്ചു.തുടർന്ന് ആനിമേഷൻ ,പ്രോഗ്രാമിംഗ്,എന്നിവയിൽ വിശദമായ ക്ലാസ് നൽകി. | 2025-2028 ലിറ്റിൽ കൈറ്റ്സ് പുതിയ ബാച്ചിന്റെ പ്രലിമിനറി ഏകദിന ക്യാമ്പ് സെപ്തംമ്പർ 22 രാവിലെ 10 മുതൽ വൈകുന്നേരം 4വരെ നടന്നു.ഈ വർഷം എട്ടാം ക്ലാലസിൽ നിന്നും തിരഞ്ഞെടുത്ത 41 കുട്ടികളാണ് ക്യാമ്പിൽ പങ്കെടുത്തത്.മലപ്പുുറം ലിറ്റിൽ കൈറ്റ് മാസ്റ്റർ ശിഹാബുദ്ദിൻ സാർ ക്യാമ്പിന് നേത്യത്വം നൽകി.രാവിലെ കുട്ടികൾക്ക് ചില കമ്പ്യുട്ടർ കളികൾ നൽകി കുട്ടികളെ 4 ഗ്രുപ്പുകളായി തിരിച്ചു.തുടർന്ന് ആനിമേഷൻ ,പ്രോഗ്രാമിംഗ്,എന്നിവയിൽ വിശദമായ ക്ലാസ് നൽകി.രക്ഷിതാക്കൾക്ക് 3 മണിമുതൽ4 വരെയുള്ള സമയം ലിറ്റിൽ കൈറ്റ് ക്ലബീന്റെ പ്രവർത്തനങ്ങൾ വിശദികരിച്ച് ലിറ്റിൽ കൈറ്റ് മാസ്റ്റർ ക്ലസ് നൽകി. | ||
ഏകദിന ക്യാമ്പ് ഹെഡ്മ്സ്റ്റർ സയ്യിദ് പൂക്കോയ തങ്ങൾ നിർവഹിച്ചു ചടങ്ങിൽ സിനിയർ അസിസ്റ്റന്റ് റോജൻ പിജെ ,ഷബീർ സ്റ്റാഫ് സെക്രട്ടറി, ആശംസ അറിയിച്ചു,ക്യാമ്പിന് ലിറ്റിൽ കൈറ്റ് മിസ്ട്രസ് സ്വാഗതവും ലിറ്റിൽ കൈറ്റ് മാസ്റ്റർ മുനീർ യാക്കിപറമ്പൻ നന്ദി പറയുകയും ചെയ്തു | ഏകദിന ക്യാമ്പ് ഹെഡ്മ്സ്റ്റർ സയ്യിദ് പൂക്കോയ തങ്ങൾ നിർവഹിച്ചു ചടങ്ങിൽ സിനിയർ അസിസ്റ്റന്റ് റോജൻ പിജെ ,ഷബീർ സ്റ്റാഫ് സെക്രട്ടറി, ആശംസ അറിയിച്ചു,ക്യാമ്പിന് ലിറ്റിൽ കൈറ്റ് മിസ്ട്രസ് സ്വാഗതവും ലിറ്റിൽ കൈറ്റ് മാസ്റ്റർ മുനീർ യാക്കിപറമ്പൻ നന്ദി പറയുകയും ചെയ്തു | ||