"ഈസ്റ്റ് യു.പി.എസ് പെരുമ്പടപ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 35: വരി 35:


== ചരിത്രം ==
== ചരിത്രം ==
1921    വിദ്യാലയം സ്ഥാപിതമായി .  ഓലഷെഡിലായിരുന്നു ആദ്യം പ്രവര്ത്തിച്ചത്.  അന്നത്തേ വിദ്യാലയത്തിന്റെ  മാനേജര്  മാത്യൂ മാസ്റ്റര് ആയിരുന്നു . പിന്നീട്‌ മാത്യൂ മാസ്റ്റര് കുമ്പളപറമ്പിൽ  കൃഷ്ണൻ  മാസ്റ്റര്ക്  കൈമാറുകയുണ്ടായിരുന്നു . തുടർന്  മകന്  കുമ്പളപറമ്പിൽ  ഗോപാലൻ അവറുകളുടെ മകള്  സുഗണ്ണബായ് മാഡമാണ്  വിദ്യാലയം SNDP യോഗത്തിന് കൈമാറിയത് . തുടക്കത്തില് 5 ക്ലാസുവരെയാണ് ഉണ്ടായിരുന്നത്‌ . വിദ്യാലയത്തിൻറെ ജനറൽ മാനേജര് ,SNDP യോഗം ജനറൽ സെക്രട്ടറി ശ്രീ .വെള്ളാപ്പിള്ളി നടേശനാണ് .
തുടർന്ന 1957 നു ശേഷം 8 ക്ലാസ് വരെയായി  ഉയർന്നു . 1000 ത്തില് താഴെ കുട്ടികള് അക്കാലത്ത പഠിച്ചിരുന്നു .  ഈ മേഖലയിൽ 8 ക്ലാസ്സ്‌വരെയുള്ള വിദ്യാലയം ഇത് ഒന്നുമാത്രമേ ഉണ്ടായിരുന്നുള്ളൂ . അത് കൊണ്ടുത്തനെ വളരെ അകലങ്ങളിൽ നിന്നു പോലും കുട്ടികള്ക്ക് പഠിക്കാനുള്ള  ഏകആശ്രയം
ഈ വിദ്യാലയമായിരുന്നു . ആത്യകാലത്ത് തുന്നൽ ,നെയ്‌ത്ത് ,ഡ്രോയിങ്ങ് ,കായികം തുടങ്ങി വിഷയങ്ങള് പഠിപ്പിച്ചിരുന്നു


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
87

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/286038" എന്ന താളിൽനിന്ന് ശേഖരിച്ചത്