ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ ഹൈസ്കൂൾ, മണ്ണഞ്ചേരി/അംഗീകാരങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Hema34044lk (സംവാദം | സംഭാവനകൾ)
No edit summary
Hema34044lk (സംവാദം | സംഭാവനകൾ)
No edit summary
വരി 41: വരി 41:
</gallery>ചരിത്ര ക്വിസ് ചേർത്തല വിദ്യാഭ്യാസ ജില്ല ഒന്നാം സ്ഥാനം<gallery>
</gallery>ചരിത്ര ക്വിസ് ചേർത്തല വിദ്യാഭ്യാസ ജില്ല ഒന്നാം സ്ഥാനം<gallery>
പ്രമാണം:34044-GHSM-QUIZ 2025.jpg|ആദിത്യ കെ & ആമിന സിയാദ്
പ്രമാണം:34044-GHSM-QUIZ 2025.jpg|ആദിത്യ കെ & ആമിന സിയാദ്
</gallery>
</gallery>അക്ഷരമുറ്റം ക്വിസ്  സ്കൂൾതല<gallery>
പ്രമാണം:34044-GHSM-AKSHARAMUTTAM Ist2025.jpg|alt=
</gallery>വിജയികൾ

22:04, 24 സെപ്റ്റംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം

നല്ലപാഠം ക്ലബിൻെറ പ്രവർത്തനവ‍ുമായി സംസ്ഥാനതല മത്സരത്തിൽ പങ്കെടുത്തപ്പോൾ

2025 ലെ robotic fest ൽ പങ്കെടുത്ത‍ു.

100% വിജയം നേട‍ുന്ന സ്ക‍ൂള‍ുകൾക്ക‍ുളള MLA MERIT AWARD, HM ശ്രീമതി ഹഫ്സ ടീച്ചർ ഏറ്റ‍ുവാങ്ങ‍ുന്ന‍ു.

നല്ലപാ‍ഠം ക്ലബ് പ്രവർത്തനങ്ങൾക്ക് ജില്ലാതല ഒന്നാം സ്ഥാനം

സമ്മാനദാനം നൽകിയത് എർണാക‍ുളം സബ്കളക്ടർ പാർവ്വതി ഗോപക‍ുമാർ.

Alif Arabic Talent Test 2025 ഉപജില്ലാ മത്സര വിജയികൾ

ആര്യാട് ബ്ലോക്ക്‌ പഞ്ചായത്ത്‌ കുട്ടികർഷക അവാർഡ് വാങ്ങിയ നല്ലപാഠം ക്ലബ്‌ അംഗം ശ്രീനിധിക്ക് ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ K Dമഹീന്ദ്രൻ നൽക‍ുന്ന‍ു.

വിദ്യാരംഗം കലാസാഹിത്യ വേദി വാങ്മയം ഭാഷാ പ്രതിഭാ പുരസ്കാരം, സബ‍്ജില്ലാതല മത്സരത്തിൽ മണ്ണഞ്ചേരി സ്കൂളിലെ ആദിത്യ.കെ മൂന്നാംസ്ഥാനം നേടി.

വിദ്യാരംഗം കലാസാഹിത്യ വേദി സാഹിത്യ സെമിനാർ സബ്ജില്ലാതലം മ‍ൂന്നാംസ്ഥാനം ദേവ് തീർത്ഥ് എസ്.

ചരിത്ര ക്വിസ് ചേർത്തല വിദ്യാഭ്യാസ ജില്ല ഒന്നാം സ്ഥാനം

അക്ഷരമുറ്റം ക്വിസ് സ്കൂൾതല

വിജയികൾ