ഉള്ളടക്കത്തിലേക്ക് പോവുക

ഗവ ഹൈസ്കൂൾ, മണ്ണഞ്ചേരി/അംഗീകാരങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

നല്ലപാഠം ക്ലബിൻെറ പ്രവർത്തനവ‍ുമായി സംസ്ഥാനതല മത്സരത്തിൽ പങ്കെടുത്തപ്പോൾ

2025 ലെ robotic fest ൽ പങ്കെടുത്ത‍ു.

100% വിജയം നേട‍ുന്ന സ്ക‍ൂള‍ുകൾക്ക‍ുളള MLA MERIT AWARD, HM ശ്രീമതി ഹഫ്സ ടീച്ചർ ഏറ്റ‍ുവാങ്ങ‍ുന്ന‍ു.

നല്ലപാ‍ഠം ക്ലബ് പ്രവർത്തനങ്ങൾക്ക് ജില്ലാതല ഒന്നാം സ്ഥാനം

സമ്മാനദാനം നൽകിയത് എർണാക‍ുളം സബ്കളക്ടർ പാർവ്വതി ഗോപക‍ുമാർ.

Alif Arabic Talent Test 2025 ഉപജില്ലാ മത്സര വിജയികൾ

ആര്യാട് ബ്ലോക്ക്‌ പഞ്ചായത്ത്‌ കുട്ടികർഷക അവാർഡ് വാങ്ങിയ നല്ലപാഠം ക്ലബ്‌ അംഗം ശ്രീനിധിക്ക് ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ K Dമഹീന്ദ്രൻ നൽക‍ുന്ന‍ു.

വിദ്യാരംഗം കലാസാഹിത്യ വേദി വാങ്മയം ഭാഷാ പ്രതിഭാ പുരസ്കാരം, സബ‍്ജില്ലാതല മത്സരത്തിൽ മണ്ണഞ്ചേരി സ്കൂളിലെ ആദിത്യ.കെ മൂന്നാംസ്ഥാനം നേടി.

വിദ്യാരംഗം കലാസാഹിത്യ വേദി സാഹിത്യ സെമിനാർ സബ്ജില്ലാതലം മ‍ൂന്നാംസ്ഥാനം ദേവ് തീർത്ഥ് എസ്.

ചരിത്ര ക്വിസ് ചേർത്തല വിദ്യാഭ്യാസ ജില്ല ഒന്നാം സ്ഥാനം

അക്ഷരമുറ്റം ക്വിസ് സ്കൂൾതല വിജയികൾ

കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന സ്വന്തമായി പുസ്തക രചന നടത്തി പുസ്തകം പബ്ലിഷ് ചെയ്ത കുട്ടികൾക്കായി കനകകുന്ന് കൊട്ടാരത്തിൽ വച്ച് നടന്ന ക‍ുട്ടികള‍ുടെ സാഹിത്യോത്സവത്തിൽ പങ്കെടുത്ത് ദേവതിർത്ഥ് സ്‍ക‍ൂളിന് അഭിമാനമായി.

അന്താരാഷ്ട്ര അധ്യാപക ദിനത്തോടനുബന്ധിച്ച് ലയൺസ് ക്ലബ് ഇൻറർനാഷണൽ ഡിസ്ട്രിക്ട് 318 സിയുടെ ആഭിമുഖ്യത്തിൽ ആലപ്പുഴ എറണാകുളം ഇടുക്കി ജില്ലകളിൽ മികച്ച രീതിയിൽ അധ്യാപനത്തോടൊപ്പം മറ്റു സാമൂഹിക സേവനമേഖലകളിലും സംഭാവനകൾ നൽകിയ അധ്യാപകരെ ആദരിക്കുന്ന Beyond the blackboard എന്ന പരിപാടിയുടെ ഭാഗമായി മണ്ണഞ്ചേരിയിലെ ശ്രീമതി വിധു എ.ജിക്ക് മികച്ച അധ്യാപികക്കുളള അംഗീകാരം ലഭിച്ചു.



WORK EXPERIENCE SUBJILLA OVERALL GHS MANNANCHERRY

20 ക‍ുട്ടികൾ സബ്‍ജില്ല മത്‍സരത്തിൽ പങ്കെട‍ുത്ത‍ു. 13 ക‍ുട്ടികൾ !st A Grade 4 Second നേട‍ുകയ‍ും 17 ക‍ുട്ടികൾ ജില്ലാതലത്തിൽ പങ്കെടുക്കാന‍ുളള

യോഗ്യത നേട‍ുകയ‍ും ചെയ്ത‍ു. സബ് ജില്ലാ തലത്തിൽ Overall First GHS Mannancherry നേടി.

WORKEXPERENCE സബ് ജില്ലാ വിജയികൾ



IT MELA

റയാൻ മുഹമ്മദ് പി എ ചേർത്തല ഉപജില്ല ഐടി മേളയിൽ സ്ക്രാച്ച് വിഭാഗത്തിൽ ഫസ്റ്റ് എ ഗ്രേഡ് ഓടുകൂടി ജില്ല ഐടി മേളയിലേക്ക് സെലക്ട് ചെയ്യപ്പെട്ടു.

നവനിത് നിതീഷ് ചേർത്തല ഉപജില്ല ഐടി മേളയിൽ വെബ് പേജ് ഡിസൈനിങ് മത്സരത്തിൽ പങ്കെടുത്ത സെക്കൻഡ് എ ഗ്രേഡ് ഓടുകൂടി ജില്ലാ ഐടി മേളയിലേക്ക് പങ്കെടുക്കാൻ യോഗ്യത നേടി.

അഹമ്മദ് എസ് മേത്തർ ചേർത്തല ഉപജില്ല ഐടി മേളയിൽ അനിമേഷൻ വിഭാഗത്തിൽ സെക്കൻഡ് ഗ്രേഡ് കരസ്ഥമാക്കി ജില്ലാ ഐ ടി മേളയിലേക്ക് സെലക്ട് ചെയ്യപ്പെട്ടു.

ശാസ്ത്രോത്സവത്തിൽ റോബോട്ടിൿസിൽ ഒന്നാം സ്ഥാനം നേടിയ അർജുൻ

Cherthala subdistrict Maths Fair H.S

പത്ത് ക‍ുട്ടികൾ work experence ൽ സംസ്ഥാനതലത്തിൽ പങ്കെട‍ുത്ത‍ു. Robotics ൽ അർജ‍ുൻ പി.എ Vth സ്ഥാനം നേടി.

ചരിത്ര ക്വിസ് ചേർത്തല വിദ്യാഭ്യാസ ജില്ല ഒന്നാം സ്ഥാനം നേടിയ ടീം തിരുവന്തപ‍ുരത്ത് വച്ച് നടന്ന സംസ്ഥാനതല മത്സരത്തിൽ അഞ്ചാം സ്ഥാനം നേടി.

മഹാരാഷ്ട്രയിൽ വെച്ച് നടന്ന നാഷണൽ ഡ്രാഗൺ ബോട്ട് ചാമ്പ്യൻഷിപ്പിൽ കേരള ടീമിനെ പ്രതിനിധീകരിച്ച് മത്സരിച്ച് മികച്ച പ്രകടനം കാഴ്ചവെച്ച് 23 മെഡലുകൾ കരസ്ഥമാക്കിയ മണ്ണഞ്ചേരി ഗവൺമെന്റ് ഹൈസ്കൂളിലെ ആദിത്യ അജി.(4 gold,10 silver,9 bronze)