"ജി.വി.എൽ.പി.എസ് ചിറ്റൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

21302 (സംവാദം | സംഭാവനകൾ)
No edit summary
21302 (സംവാദം | സംഭാവനകൾ)
No edit summary
വരി 160: വരി 160:
|}
|}
ജി.വി. എൽ.പി സ്കൂളിലെ പ്രീ പ്രൈമറിക്കായി ലഭിച്ച സ്റ്റാർസ് പദ്ധതിയുടെ ഭാഗമായുള്ള വർണ്ണക്കൂടാരം പ്രോജക്റ്റിന്റെ നിർമ്മാണ ഉദ്ഘാടനം ഓഗസ്റ്റ് 27 ബുധനാഴ്ച രാവിലെ 10 മണിക്ക് നടന്നു. ഈശ്വര പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. സ്കൂൾ പ്രധാനാധ്യാപിക ദീപ.എ  സ്വാഗതം പറഞ്ഞു. പിടിഎ പ്രസിഡന്റ് ശ്രീജിത്ത് കുമാർ അധ്യക്ഷസ്ഥാനം വഹിച്ചു. ചിറ്റൂർ- തത്തമംഗലം മുൻസിപ്പാലിറ്റി വൈസ് ചെയർമാൻ എം.ശിവകുമാർ കുട്ടികൾക്ക് ആവേശകരമായ ഒരു ഓണപ്പാട്ട് സമ്മാനിച്ചുകൊണ്ട്  പരിപാടി ഉദ്ഘാടനം ചെയ്തു. ചിറ്റൂർ ബി ആർ സി , ബിപിസി സൗദാമ വർണക്കൂടാരം പദ്ധതിയുടെ വിശദീകരണം നടത്തി. തുടർന്ന് വാർഡ് മെമ്പർ ശ്രീദേവി രഘുനാഥ്, ജി വി ജി എച്ച് എസ് എസ് പ്രിൻസിപ്പൽ ഗിരി. ടി, ജി വി ജി എച്ച് എസ് എസ് എച്ച്എം ബിനിത. കെ.ജി, എസ് എം സി ചെയർമാൻ ബി. മോഹൻദാസ്, എസ് എം സി വൈസ് ചെയർമാൻ രഞ്ജിത്ത്. കെ. പി എന്നിവർ ആശംസകൾ അറിയിച്ചു. സ്റ്റാഫ് സെക്രട്ടറി ഹിദായത്തുള്ള  നന്ദി പറഞ്ഞു. പ്രീപ്രൈമറി ക്ലാസ്സിൽ എത്തുന്ന കുട്ടികൾ നേടിയെടുക്കേണ്ട മുഴുവൻ ശേഷികളും കളിയിലൂടെയും വരയിലൂടെയും നിർമ്മാണത്തിലൂടെയും നേടിയെടുക്കത്തക്ക വിധത്തിൽ പ്രീ പ്രൈമറി ക്ലാസുകളുടെ അകവും പുറവും പൂർണ സജ്ജമാക്കുന്ന വർണക്കൂടാരം പ്രോജക്ട് സ്കൂളിന് ഒരു നേട്ടം തന്നെയാണ്.

==സെപ്തംബർ==
===സ്കൂൾ കായിക മത്സരം - 2025===
{| class="wikitable"
|-
|[[പ്രമാണം:21302-sports25.jpg|200px]]||
[[പ്രമാണം:21302-1sports25.jpg|200px]]
|-
|}
* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=gXsFLw75t1Y '''സ്കൂൾ കായിക മത്സരം - 2025''']
===സ്കൂൾതല കലോത്സവം - കിലുക്കം 2025===
{| class="wikitable"
|-
|[[പ്രമാണം:21302-kalolsavam25.jpg|200px]]||
[[പ്രമാണം:21302-1kalolsavam25.jpg|200px]]
|-
|}
* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=Lm1azngXTXs '''സ്കൂൾതല കലോത്സവം - കിലുക്കം 2025''']