"ജി. എച്ച്. എസ്സ്. എസ്സ്. കരൂപ്പടന്ന/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 125: | വരി 125: | ||
== '''സ്കൂൾ ഇലക്ഷൻ''' == | == '''സ്കൂൾ ഇലക്ഷൻ''' == | ||
സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് വളരെ ഭംഗിയായി നടന്നു. തിരഞ്ഞെടുപ്പ് സമയത്തെ രീതികൾ പോലെ തന്നെ സ്കൂളിലും ഇലക്ഷൻ നടത്തി. കുട്ടികൾ വോട്ടർപട്ടികയിൽ പേര് നല്കുകയും തങ്ങളുടെ പ്രതിനിധിയെ അവർ സ്വയം തിരഞ്ഞെടുക്കുകയും ചെയ്തു. പൗരബോധമുള്ള ഒരു ജനതയെ വാർത്തെടുക്കുവാൻ ഇത്തരം പ്രവർത്തനങ്ങൾ സഹായകരമാണെന്ന് പ്രധാനാദ്ധ്യപിക റംല ടീച്ചർ അഭിപ്രായപ്പെട്ടു. | സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് വളരെ ഭംഗിയായി നടന്നു. തിരഞ്ഞെടുപ്പ് സമയത്തെ രീതികൾ പോലെ തന്നെ സ്കൂളിലും ഇലക്ഷൻ നടത്തി. കുട്ടികൾ വോട്ടർപട്ടികയിൽ പേര് നല്കുകയും തങ്ങളുടെ പ്രതിനിധിയെ അവർ സ്വയം തിരഞ്ഞെടുക്കുകയും ചെയ്തു. പൗരബോധമുള്ള ഒരു ജനതയെ വാർത്തെടുക്കുവാൻ ഇത്തരം പ്രവർത്തനങ്ങൾ സഹായകരമാണെന്ന് പ്രധാനാദ്ധ്യപിക റംല ടീച്ചർ അഭിപ്രായപ്പെട്ടു. | ||
== '''പൂപ്പൊലി 2025''' == | |||
ഇക്കൊല്ലത്തെ ഓണാഘോഷം പൂപ്പൊലി 2025 ആഗസ്റ്റ് 29 ന് അതിഗംഭീരമായി ആഘോഷിച്ചു. രാവിലെ 9.30ന് പരിപാടികളെല്ലാം ആരംഭിച്ചു. പൂക്കളം ഇടൽ, വിവിധതരം ഓണക്കളികൾ, പാട്ട്, സദ്യ അങ്ങനെ വിവിധങ്ങളായ പരിപാടികളാൽ സമ്പന്നമായി വിദ്യാലയമുറ്റം. കസേരകളി, കണ്ണുകെട്ടിക്കളി, വെള്ളം നിറക്കൽ മുതലായ ഓണക്കളികൾ കുട്ടികളിൽ ആവേശം നിറച്ചു. ഓണസദ്യക്ക് ശേഷം പത്ത് ദിവസത്തെ ഓണാവധിക്ക് സ്കൂൾ അടച്ചു. | |||