"ജി. എച്ച്. എസ്സ്. എസ്സ്. കരൂപ്പടന്ന/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 117: വരി 117:
== '''അദ്ധ്യാപക-അനദ്ധ്യാപക ആദരം''' ==
== '''അദ്ധ്യാപക-അനദ്ധ്യാപക ആദരം''' ==
2025 മാർച്ച് മാസം നടന്ന SSLC പരീക്ഷയിൽ കുട്ടികൾക്ക് ഉജ്വലവിജയം നേടിക്കൊടുക്കുവാൻ പ്രയത്നിച്ച സ്കൂളിലെ അദ്ധ്യാപക-അനദ്ധ്യാപക കൂട്ടായ്മക്ക് ആദരവ്. ആഗസ്റ്റ് 9ന് ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ല HM ഫോറം സംഘടിപ്പിച്ച പരിപാടിയിൽ വിദ്യാഭ്യാസ ജില്ലയിലെ അനവധി സ്കൂളുകളിൽ നിന്നുള്ള അദ്ധ്യാപകരും അനദ്ധ്യാപകരും പങ്കെടുത്തു. ചാലക്കുടി കാർമൽ സ്കൂളിൽ വെച്ചായിരുന്നു ചടങ്ങ്.

[[പ്രമാണം:23051 hmforum.jpg|നടുവിൽ|ചട്ടരഹിതം|466x466ബിന്ദു]]

== '''സ്വാതന്ത്ര്യദിനം''' ==
== '''സ്വാതന്ത്ര്യദിനം''' ==
ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനാഘോഷം സ്കൂളിൽ വളരെ വിപുലമായി നടത്തി. എച്ച്.എസ്.എസ്. , എച്ച്.എസ് , എൽ.പി വിഭാഗങ്ങളിൽ നിന്നുമുള്ള പ്രധാനാദ്ധ്യാപകരായ ഹേമ ടീച്ചർ, റംല ടീച്ചർ, ലൂസി ടീച്ചർ എന്നിവർ സംയുക്തമായി പതാക ഉയർത്തി. എസ്.പി.സി കുട്ടികളുടെ പരേ‍ഡ് നടന്നു. പി.ടി.എ പ്രസി‍ഡണ്ട് ശ്രീ ഉമ്മർ ഫാറൂഖ് എസ്.എം.സി ചെയർമാൻ ശ്രീ രമേശ് മാടത്തിങ്കൽ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ, മിഠായിവിതരണം എന്നിവ ഉണ്ടായി.

"https://schoolwiki.in/ജി._എച്ച്._എസ്സ്._എസ്സ്._കരൂപ്പടന്ന/2025-26" എന്ന താളിൽനിന്ന് ശേഖരിച്ചത്