"എച്ച്.എസ്. മണിയാർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 7: | വരി 7: | ||
ഹൈസ്കൂൾ മണിയാറിലെ പരിസ്ഥിതി ദിനാഘോഷം 5/6/2025 ൽ ഹെഡ്മാസ്റ്റർ റെജിൻ ജേക്കബ് മാമന്റെ നേതൃത്വത്തിൽ നടത്തപ്പെട്ടു. ക്ലബ്ബിന്റെ കൺവീനറായ വിജയലക്ഷ്മി ടീച്ചർ പരിസ്ഥിതിദിന സന്ദേശം നൽകി. വൃക്ഷതൈ നടീൽ റെജിൻ സർ നിർവഹിച്ചു. തുടർന്ന് പോസ്റ്റർ രചനമത്സരം,പരിസ്ഥിതിദിന കവിത,ഉപന്യാസ രചന എന്നിവ നടത്തപെട്ടു. | ഹൈസ്കൂൾ മണിയാറിലെ പരിസ്ഥിതി ദിനാഘോഷം 5/6/2025 ൽ ഹെഡ്മാസ്റ്റർ റെജിൻ ജേക്കബ് മാമന്റെ നേതൃത്വത്തിൽ നടത്തപ്പെട്ടു. ക്ലബ്ബിന്റെ കൺവീനറായ വിജയലക്ഷ്മി ടീച്ചർ പരിസ്ഥിതിദിന സന്ദേശം നൽകി. വൃക്ഷതൈ നടീൽ റെജിൻ സർ നിർവഹിച്ചു. തുടർന്ന് പോസ്റ്റർ രചനമത്സരം,പരിസ്ഥിതിദിന കവിത,ഉപന്യാസ രചന എന്നിവ നടത്തപെട്ടു. | ||
[[പ്രമാണം:38045 Environment Day.jpg|ലഘുചിത്രം|പരിസ്ഥിതി ദിനം ]] | [[പ്രമാണം:38045 Environment Day.jpg|ലഘുചിത്രം|പരിസ്ഥിതി ദിനം ]] | ||
'''ബോധവത്കരണ ക്ലാസ്സ്''' | |||
ജൂൺ 11 ന് കുട്ടികൾക്കായി പോക്സോ ,ലഹരിക്കെതിരെ ,റോഡ് സേഫ്റ്റി ,സ്വയം പ്രതിരോധം എന്നിവയെ ഉൾപ്പെടുത്തി ക്ലാസുകൾ നടത്തപ്പെട്ടു. ക്ലാസ്സുകൾക്ക് നേതൃത്വം നകിയത് പെരുനാട് പോലീസ് ഓഫീസർ ആയ വിഷ്ണു സർ ആണ് . സാർ വളരെ ഫലപ്രദമായ രീതിയിൽ ക്ലാസുകൾ നയിക്കുകയും അതോടൊപ്പം തന്നെ മൂന്ന് വനിത പോലീസുക്കാരുടെ സ്വയം പ്രതിരോധത്തിന്റെ ദൃശ്യാവിഷ്കാരം ഉണ്ടായിരിന്നു .ഈ ക്ലാസ്സ് കുട്ടികൾക്കു വളരെയേറെ പ്രയോജനകരമായിരുന്നു . | |||