"എസ് എൽ ടി എച്ച്.എസ്സ്. വാഴക്കുളം/സ്കൗട്ട്&ഗൈഡ്സ്/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
വരി 3: വരി 3:
== സ്വാതന്ത്ര്യ ദിനം ==
== സ്വാതന്ത്ര്യ ദിനം ==
2025 ഓഗസ്റ്റ് 15 തീയതി ലിറ്റിൽ തെരേസ ഹൈസ്കൂളിൽ നടത്തിയസ്വാതന്ത്ര്യദിനാഘോഷ പരിപാടികളിൽ സ്കൗട്ട് ആൻഡ് ഗൈഡ് കുട്ടികളും പങ്കാളികളായി. രാവിലെ 8:30 ന് പതാക ഉയർത്തലും തുടർന്ന് പരേഡും ഉണ്ടായിരുന്നു. മഞ്ഞള്ളൂർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തിയ സ്വാതന്ത്ര്യദിനാഘോഷത്തിലും സ്കൗട്ട് ആൻഡ് ഗൈഡ് കുട്ടികൾ പങ്കെടുത്തു. ഉച്ചയോടെ പരിപാടികൾ അവസാനിച്ചു.

<gallery mode="nolines">
<gallery mode="packed">
പ്രമാണം:28041 EKM Independence Day 1 August 2025.JPG|സ്വാതന്ത്ര്യ ദിനാചരണം

</gallery>
</gallery>

14:54, 22 സെപ്റ്റംബർ 2025-നു നിലവിലുള്ള രൂപം

Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

സ്വാതന്ത്ര്യ ദിനം