"ജി. എച്ച്. എസ്സ്. എസ്സ്. കരൂപ്പടന്ന/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 111: വരി 111:
JRC ക്ലബിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 29 ന് സ്കൂൾ അസംബ്ലിയിൽ ഫസ്റ്റ് എയിഡ് ഡെമോ നടത്തി. അടിയന്തിരമായി നല്കേണ്ട പ്രാഥമിക ചികിത്സകൾ എന്തൊക്കെയാണെന്നും അതിന്റെ പ്രാധാന്യത്തെ കുറിച്ചും JRC കൺവീനർ ശ്രീമതി അശ്വതി ടീച്ചർ കുട്ടികൾക്ക് വിശദമായി തന്നെ പറഞ്ഞുകൊടുത്തു. പ്രധാനാദ്ധ്യാപിക റംല ടീച്ചർ, മറ്റ് അധ്യാപകർ എന്നിവ‌ർ സന്നിഹിതരായിരുന്നു.

[[പ്രമാണം:23051 firstaidemo.jpg|നടുവിൽ|ലഘുചിത്രം|406x406ബിന്ദു|ഡെമോയുടെ വിവിധ ദൃശ്യങ്ങൾ]]
[[പ്രമാണം:23051 firstaidemo.jpg|നടുവിൽ|ലഘുചിത്രം|406x406ബിന്ദു|ഡെമോയുടെ വിവിധ ദൃശ്യങ്ങൾ]]
== '''മൊബൈൽ പ്ലാനറ്റോറിയം''' ==
സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് മാസം ആദ്യവാരം സ്കൂളിൽ മൊബൈൽ പ്ലാനറ്റോറിയം സംഘടിപ്പിച്ചു. ഉച്ച തിരിഞ്ഞ് സ്കൂളിന്റെ നടുമുറ്റത്ത് ഒരുക്കിയ പ്ലാനറ്റോറിയം കാണാൻ കുട്ടികളുടെ വൻ തിരക്കാണ് അനുഭവപ്പെട്ടത്. എൽ.പി, യുപി ഹൈസ്കൂൾ വിഭാഗത്തിലെ എല്ലാ കുട്ടികളും പ്ലാനറ്റോറിയം നന്നായി ആസ്വദിച്ചു. നക്ഷത്രങ്ങളുടെയും ഗ്രഹങ്ങളുയെും സഞ്ചാരപഥം, ഭൂമിയുടെ വൈശിഷ്ട്യം എന്നിങ്ങനെ സൗരയൂഥത്തിലെ വിസ്മയങ്ങൾ കുട്ടികൾക്ക് നവ്യാനുഭവമായി. ഇത്തരം വ്യത്യസ്ത പ്രവ‌ർത്തനങ്ങൾ സ്കൂളിൽ നടത്തുന്നത് കുട്ടികൾക്ക് പഠിക്കാനുള്ള പ്രചോദനം ആകുമെന്നും തുടർന്നും ഇതു പോലുള്ള പ്രവ‌ർത്തനങ്ങൾ ഇനിയും നടക്കട്ടെ എന്നും പിടിഎ ഭാരവാഹികൾ, പ്രധാനാദ്ധ്യാപിക എന്നിവർ പറഞ്ഞു. സയൻസ് ക്ലബിന്റെ ഭാരവാഹികളെ പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു.
"https://schoolwiki.in/ജി._എച്ച്._എസ്സ്._എസ്സ്._കരൂപ്പടന്ന/2025-26" എന്ന താളിൽനിന്ന് ശേഖരിച്ചത്